"ജി.എച്ച്.എസ്. എസ്. അഡൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:

ഔ

ഔ

അം

അം

അ:

അ:

ക

കടേങ്ങല്ല് അരക്കല്ല്
കട്ച്ചി പശുകിടാവ്
കട്ലാസ് കടലാസ്
കസാല കസേര
കരക്ക ആല
കാട്ടം ചപ്പുചവറുകള്‍
കാത് ചെവി
കാല്‍ത്തെ രാവിലെ
കാരം എരിവ്
കിട്ക്കി ജനാല
കുപ്പായം വസ്ത്രം
കുഞ്ച് തോള്‍
കുള്‍ത്ത് പഴങ്കഞ്ഞി
കുണ്ട് കുഴി
കുംബ്ലങ്ങ കുംബളം
കുര്‍സ് കസേര
കുച്ചില് അടുക്കള
കുളിര് തണുപ്പ്
കേങ്ങ് കിഴങ്ങ്
കൈക്കോട്ട് തൂംബ
കൈപ്പക്ക പാവല്‍
കൊര്‍ട്ട കശുവണ്ടി
കൊയക്ക കോവയ്ക്ക
കൊള്ളി കപ്പ
കൊട കുട
കൊരങ്ങ് കുരങ്ങ്
കോയി കോഴി
''[[Category:നാടോടി വിജ്ഞാനകോശം]]''
''[[Category:നാടോടി വിജ്ഞാനകോശം]]''

14:28, 4 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

എട്ടാം തരം മലയാളപാഠപുസ്തകത്തിലെ പനങ്കുറുക്കും താളുകറിയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് മലയാളം ഭാഷാദ്ധ്യാപിക റസീന ടീച്ചറുടെ നിര്‍ദ്ദേശപ്രകാരം സുചിത്ര. ടി. എന്ന വിദ്ധ്യാര്‍ത്ഥിനിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ

പ്രാദേശിക ഭാഷാനിഘണ്ടു

അക്ക് = എനിക്ക്
അങ്കി =കുപ്പായം
അച്ചില് = ഒച്ച്
അജ്ജി = മുത്തശ്ശി
അജ്ജന്‍ = അപ്പൂപ്പന്‍
അട്ക്ക = അടയ്ക്ക
അട്ത്തേക്ക് = അരികിലേക്ക്
അട്പ്പ് = അടുപ്പ്
അണ്ങ്ങ് = പ്രേതം
അപ്പ്യാ = അവര്‍
അപ്പ്യക്ക് = അവര്‍ക്ക്
അപ്പോ = അപ്പോള്‍
അറീന്ന് = അറിയുന്നു
അള്‍ത്തണ്ട = പയര്‍
അന്റെ = എന്റെ

ആങ്കാരം = അഹങ്കാരം
ആട = അവിടെ
ആസ = ആശ

ഇട്ടി = ചെമ്മീന്‍
ഇട്ട്നോ = ഇട്ടിരുന്നോ
ഇപ്പ്യാ = ഇവര്‍
ഇപ്പ്യക്ക് = ഇവര്‍ക്ക്
ഇമ്മിണി = കുറച്ച്
ഇങ്ങോട്ട് = ഇവിടേക്ക്
ഇപ്പോ = ഇപ്പോള്‍

ഈട = ഇവിടെ
ഈട്ത്തേക്ക് = ഇവിടേക്ക്

ഉര്‍പ്പ്യാ = രൂപ

എണീക്ക് = എഴുന്നേല്‍ക്ക്
എപ്പോ = എപ്പോള്‍
എല = ഇല
എളാപ്പന്‍ = ഇളയച്ഛന്‍
എളാമ്മ = ഇളയമ്മ
എല്‍ക്കണ്ടം = വാഴയില
എള്‍നെറ് = ഇളനീര്
എന്ത്യേ = എന്ത്

ഏടാ = എവിടെ
ഏറ് = ഉന്നം

ഒക്കെ = എല്ലാം
ഒറ്ങ്ങ്ന്ന് = ഉറങ്ങുന്നു
ഒല്‍ക്ക = ഉലക്ക

ഓള് = അവള്‍, ഭാര്യ
ഓതുന്നു = വായിക്കുന്നു
ഓന് = അവന്‍, ഭര്‍ത്താവ്
ഓളെ = അവളെ
ഓര്‍ക്ക് = അദ്ദേഹത്തിന്
ഓറ് = അദ്ദേഹം
ഓന്റെ = അവന്റെ

അം

അ:

കടേങ്ങല്ല് അരക്കല്ല്
കട്ച്ചി പശുകിടാവ്
കട്ലാസ് കടലാസ്
കസാല കസേര
കരക്ക ആല
കാട്ടം ചപ്പുചവറുകള്‍
കാത് ചെവി
കാല്‍ത്തെ രാവിലെ
കാരം എരിവ്
കിട്ക്കി ജനാല
കുപ്പായം വസ്ത്രം
കുഞ്ച് തോള്‍
കുള്‍ത്ത് പഴങ്കഞ്ഞി
കുണ്ട് കുഴി
കുംബ്ലങ്ങ കുംബളം
കുര്‍സ് കസേര
കുച്ചില് അടുക്കള
കുളിര് തണുപ്പ്
കേങ്ങ് കിഴങ്ങ്
കൈക്കോട്ട് തൂംബ
കൈപ്പക്ക പാവല്‍
കൊര്‍ട്ട കശുവണ്ടി
കൊയക്ക കോവയ്ക്ക
കൊള്ളി കപ്പ
കൊട കുട
കൊരങ്ങ് കുരങ്ങ്
കോയി കോഴി '