"ജി.എച്ച്.എസ്.എസ്. മമ്പറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 16: വരി 16:
| സ്കൂള്‍ ഫോണ്‍= 04902362477
| സ്കൂള്‍ ഫോണ്‍= 04902362477
| സ്കൂള്‍ ഇമെയില്‍= hmghssm@yahoo.com
| സ്കൂള്‍ ഇമെയില്‍= hmghssm@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in
| സ്കൂള്‍ വെബ് സൈറ്റ്= http://  
| ഉപ ജില്ല=  മട്ടന്നൂര്
| ഉപ ജില്ല=  മട്ടന്നൂര്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
വരി 22: വരി 22:
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)
| പഠന വിഭാഗങ്ങള്‍1= പ്രൈമറി
| പഠന വിഭാഗങ്ങള്‍1= പ്രൈമറി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍  
വരി 32: വരി 32:
| അദ്ധ്യാപകരുടെ എണ്ണം= 30  
| അദ്ധ്യാപകരുടെ എണ്ണം= 30  
| പ്രിന്‍സിപ്പല്‍=    എ.സി.പവിത്രന്‍
| പ്രിന്‍സിപ്പല്‍=    എ.സി.പവിത്രന്‍
| പ്രധാന അദ്ധ്യാപകന്‍=  ശോഭന.കെ.കെ
| പ്രധാന അദ്ധ്യാപകന്‍=  അബ്ദുറഹ്മാന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  സജീവന്‍.കെ
| പി.ടി.ഏ. പ്രസിഡണ്ട്=  സജീവന്‍.കെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 61: വരി 61:
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
മൊയിതീന്‍  | രാജന്‍.എം |പാര്‍വതി | ശ്രീദേവി.കെ.എന്‍ | മുഹമ്മദ് ചമ്മയില്‍ | പ്രസന്നകുമാരി
മൊയിതീന്‍  | രാജന്‍.എം |പാര്‍വതി | ശ്രീദേവി.കെ.എന്‍ | മുഹമ്മദ് ചമ്മയില്‍ | പ്രസന്നകുമാരി
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| ശൊഭന.കെ.കെ |
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

15:08, 11 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. മമ്പറം
വിലാസം
അയിത്തര മംബറം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലക‍ണ്ണൂര്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
അവസാനം തിരുത്തിയത്
11-11-2010Ghssmambaram




കൂത്തുപറംബിനടുത്തായി അയിത്തര മംബറത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍ മെന്ട് വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.മംബറം. മംബറം ബൊര്‍ഡ് സ്കൂള്‍ എന്ന പേരിലാണ് സ്ഥാപിച്ചത്. ശ്രീ.ഏന്‍.പി.കുഞുകുട്ടി നംബ്യാര്‍ നല്‍കിയ വാടക കെട്ടിടത്തിലാണ വിദ്യാലയം അരംഭിചചത്.

ചരിത്രം

1914 മെയില്‍ മംബ്രം ബൊര്‍ഡ് സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ഏന്‍.പി.കുഞുകുട്ടി നംബ്യാര്‍ നല്‍കിയ വാടക കെട്ടിടത്തിലാണ വിദ്യാലയം സ്ഥാപിച്ചത്.ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളാണ ആദ്യം പ്രവര്‍ത്തിചചത്.സ്കൂള്‍ കെട്ടിടം നശിച്ചുപൊയതിനാല്‍ 1953ല്‍ വിദ്യാലയം നിതതലാക്കി. പി.ടി.ഭാസ്കര പണിക്കരുടെ നെത്രുതത്തില്‍ 1955ല്‍ വിദ്യാലയം പുനസ്ഥാപിക്കപ്പെട്ടു. 1980-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്‍ഡു ഇനറ്റര്‍‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്ക്കാര്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മൊയിതീന്‍ | രാജന്‍.എം |പാര്‍വതി | ശ്രീദേവി.കെ.എന്‍ | മുഹമ്മദ് ചമ്മയില്‍ | പ്രസന്നകുമാരി | ശൊഭന.കെ.കെ |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി





<<googlemap version="0.9" lat="11.892549" lon="75.620613" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (M) 11.859623, 75.609627 GHSS Mambaram </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._മമ്പറം&oldid=103779" എന്ന താളിൽനിന്ന് ശേഖരിച്ചത്