"എ.എം.എൽ.പി.എസ്.വാളമരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ചെറു തിരുത്തലുകൾ)
വരി 1: വരി 1:
{{prettyurl|khmhs}}
{{prettyurl|khmhs}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വാളമരുതൂര്‍
| സ്ഥലപ്പേര്= വാളമരുതൂർ
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല=മലപ്പുറം  
| റവന്യൂ ജില്ല=മലപ്പുറം  
| സ്കൂള്‍ കോഡ്= 19762
| സ്കൂൾ കോഡ്= 19762
| സ്ഥാപിതദിവസം=ജൂണ്‍ 1  
| സ്ഥാപിതദിവസം=ജൂൺ 1  
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം=1950
| സ്ഥാപിതവർഷം=1950
| സ്കൂള്‍ വിലാസം= കാവഞ്ചേരി
| സ്കൂൾ വിലാസം= കാവഞ്ചേരി
| പിന്‍ കോഡ്= 676561
| പിൻ കോഡ്= 676561
| സ്കൂള്‍ ഫോണ്‍= 04942568500
| സ്കൂൾ ഫോൺ= 04942568500
| സ്കൂള്‍ ഇമെയില്‍=  valamaruthur amlps@gmail.com
| സ്കൂൾ ഇമെയിൽ=  valamaruthur amlps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=തിരൂര്‍
| ഉപ ജില്ല=തിരൂർ
| ഭരണം വിഭാഗം=എയിഡഡ്
| ഭരണം വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= എല്‍.പി
| സ്കൂൾ വിഭാഗം= എൽ.പി
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം
| പഠന വിഭാഗങ്ങള്‍1= എല്‍ കെ ജി
| പഠന വിഭാഗങ്ങൾ1= എൽ കെ ജി
| പഠന വിഭാഗങ്ങള്‍2= യു കെ ജി
| പഠന വിഭാഗങ്ങൾ2= യു കെ ജി
| പഠന വിഭാഗങ്ങള്‍3=എല്‍പി
| പഠന വിഭാഗങ്ങൾ3=എൽപി
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 158
| ആൺകുട്ടികളുടെ എണ്ണം= 158
| പെൺകുട്ടികളുടെ എണ്ണം= 195
| പെൺകുട്ടികളുടെ എണ്ണം= 195
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 363
| വിദ്യാർത്ഥികളുടെ എണ്ണം= 363
| അദ്ധ്യാപകരുടെ എണ്ണം= 14
| അദ്ധ്യാപകരുടെ എണ്ണം= 14
| പ്രിന്‍സിപ്പല്‍=  
| പ്രിൻസിപ്പൽ=  
| പ്രധാന അദ്ധ്യാപകന്‍= സിജികുര്യാക്കോസ്
| പ്രധാന അദ്ധ്യാപകൻ= സിജികുര്യാക്കോസ്
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍ഗഫൂര്‍ നെല്ലപ്പാട്ട്
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽഗഫൂർ നെല്ലപ്പാട്ട്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=19762.jpg ‎|
| സ്കൂൾ ചിത്രം=19762.jpg ‎
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം = വിദ്യാഭ്യാസപരമായി പിന്നാക്ക മായിരുന്ന വാളമരുതൂരില്‍ മംഗലം സ്വദേശിയും അക്കാലത്തെ രാഷ്ട്രീയ ,സാമൂഹ്യ മേഖലകളിൽ നിറസാന്നിദ്ധ്യവുമായിരുന്ന ജനാബ് ആർ മുഹമ്മദ് 1950 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ഏറെ പരിമിതികളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് തിരൂർ വിദ്യാഭ്യാസ ഉപജില്ലയിലെ മികവുറ്റ ഒരു വിദ്യഭ്യാസ സ്ഥാപനമാക്കിയ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് മകൻ ആർ മുഹമ്മദ് ബഷീർ ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.
== ചരിത്രം ==
== ഭൗതികസൗകര്യങ്ങള്‍ 
വിദ്യാഭ്യാസപരമായി പിന്നാക്ക മായിരുന്ന വാളമരുതൂരിൽ മംഗലം സ്വദേശിയും അക്കാലത്തെ രാഷ്ട്രീയ ,സാമൂഹ്യ മേഖലകളിൽ നിറസാന്നിദ്ധ്യവുമായിരുന്ന ജനാബ് ആർ മുഹമ്മദ് 1950 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ഏറെ പരിമിതികളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് തിരൂർ വിദ്യാഭ്യാസ ഉപജില്ലയിലെ മികവുറ്റ ഒരു വിദ്യഭ്യാസ സ്ഥാപനമാക്കിയ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് മകൻ ആർ മുഹമ്മദ് ബഷീർ ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.
             ഈ വിദ്യാലയത്തിൽ മുഴുവൻ കുട്ടികൾക്കും ബഞ്ച്, ഡസ്ക്ക്, മുഴുവൻ ക്ലാസുകളിലും വൈദ്യുതി ,ഫേൻ ,ലൈറ്റ് Laptop, desktop എന്നിവ ഉപയോഗിക്കാനുള്ള സൗകര്യം ,മുഴുവൻ കുട്ടികൾക്കും computer പഠനം, ആവശ്യത്തിന് ,മൂത്രപ്പുര, കക്കൂസ്,ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഗ്യാസ് connection, സർവോപരി വ്യത്തിയും ശാന്തവുമായ അന്തരീക്ഷവും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.
== ഭൗതികസൗകര്യങ്ങൾ ==
             ഈ വിദ്യാലയത്തിൽ മുഴുവൻ കുട്ടികൾക്കും ബഞ്ച്, ഡസ്ക്ക്, മുഴുവൻ ക്ലാസുകളിലും വൈദ്യുതി, ഫേൻ, ലൈറ്റ്, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് എന്നിവ ഉപയോഗിക്കാനുള്ള സൗകര്യം, മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം, ആവശ്യത്തിന്, മൂത്രപ്പുര, കക്കൂസ്, ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഗ്യാസ് കണക്ഷൻ, സർവോപരി വ്യത്തിയും ശാന്തവുമായ അന്തരീക്ഷവും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.
   
   
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
                                                                                                                                                                              വിദ്യാലയത്തിൽ കലാ കായിക പ്രവർത്തനങ്ങൾ നല്ല നിലയിൽ നടന്നു
വിദ്യാലയത്തിൽ കലാ കായിക പ്രവർത്തനങ്ങൾ നല്ല നിലയിൽ നടന്നു വരുന്നു. മാസത്തിൽ ഒരിക്കൽ നടത്തിവരുന്ന ബാലസഭയിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളെ പഞ്ചായത്ത്, സബ്‌ ജില്ലാതല മത്സരങ്ങളിലും ശ്രദ്ധേയമായ രീതിയിൽ നടത്തിവരുന്ന വാർഷികാഘോഷത്തിലും പങ്കെടുപ്പിക്കാറുണ്ട്. കായിക ശേഷി വർധിപ്പിക്കുന്നതിലേക്കായി പ്രാവിണ്യമുള്ള അധ്യാപകന്റെ കീഴിൽ കരാട്ടേ പരിശീലിപ്പിക്കാറുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലിയും മാസ്സ് ഡ്രില്ലും നടത്തി വരുന്നു.
വരുന്നു. മാസത്തിൽ ഒരിക്കൽ നടത്തിവരുന്ന ബാലസഭയിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളെ പഞ്ചായത്ത് , സബ്‌ ജില്ലാതല മത്സരങ്ങളിലും ശ്രദ്ധേയമായ രീതിയിൽ നടത്തിവരുന്ന വാർഷികാഘോഷത്തിലും പങ്കെടുപ്പിക്കാറുണ്ട്. കായിക ശേഷി വർധിപ്പിക്കുന്നതിലേക്കായി പ്രാവിണ്യമുള്ള അധ്യാപകന്റെ കീഴിൽ കരാട്ടേ പരിശീലിപ്പിക്കാറുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലിയും ,മാസ്സ് ഡ്രില്ലും നടത്തി വരുന്നു.


== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാൽവെപ്പ് ==


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
                        1950ൽ ജനാബ് ആർ.മുഹമ്മദ് സ്ഥാപിച്ച ഈ വിദ്യാലയം ,ഏറെ പരിമിതികളിലൂടെയാണ് ഇന്നത്തെ നിലയിലെത്തിയത്.സ്വന്തമായി സ്ഥലമില്ലാതിരുന്ന വിദ്യാലയത്തിനായി അദ്ദേഹം 96 സെൻറ് സ്ഥലം വാങ്ങി സുരക്ഷിതവും ഭംഗിയുള്ളതുമായ കെട്ടിടം പണിതു. 1989ൽ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് മകൻ ആർ.മുഹമ്മദ് ബഷീർ സ്കൂൾ മാനേജരായി ,വിദ്യാലയത്തിന്റെ സമഗ്രപുരോഗതി തന്നെയാണ് അദ്ദേഹത്തിന്റേയും ലക്ഷ്യം, വിദ്യാലയത്തിന്റെ ഇന്നത്തെ മെച്ചപ്പെട്ട ബൗദ്ധിക ,അക്കാദമിക നിലവാരത്തിന് അദ്ദേഹത്തോട് ഈ നാട്ടിലെ മുഴുവൻ ജനങ്ങളും നന്ദിയുള്ളവരാണ് .വിദ്യാലയത്തിന്റെ പുരോഗതിക്ക് ഈ നാട്ടിലെ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചു വരുന്നു. ഈ നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സാസ്ക്കാരിക രംഗത്തുള്ളവരും വിദ്യാലയത്തോട് നല്ല സമീപനമാണ് പുലർത്തി വരുന്നത്.കാലകാലങ്ങളിലായി ഈ സ്ഥാപനത്തിന്റെ പിടിഎ പ്രസിഡന്റുമാർ നിർലോഭമായി സ്കൂളിന്റെ വികസനത്തിന് കാരണക്കാരിയിട്ടുണ്ട്. ഈവിദ്യാലയത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റായ നല്ലേപ്പാട്ട് അബ്ദുൽ ഗഫൂർ മാസ്റ്ററുടെ സേവനത്തിലൂടെ വിദ്യാലയത്തിന് വിപ്ലവകരമായ മാറ്റമാണ് ഉണ്ടായത്. മൈക്ക് സെറ്റ്, എല്ലാ ക്ലാസുകളിലും ഡസ്ക്ക്, വൈദ്യൂതികരിച്ച ക്ലാസ് മുറികൾ ' മുഴുവൻ ക്ലാസുകളിലും ഫേൻ തുടങ്ങിയവ അദ്ദേഹത്തിന്റെ സേവനങ്ങളുടെ കേവല ഉദാഹരങ്ങൾ മാത്രമാണ്. ഈ വിദ്യാലയത്തിൽ LKG, UKG ഉൾപ്പെടെ 350 കുട്ടികളും 11 അധ്യാപകരും 4 പ്രീ പ്രൈമറി അധ്യാപകരും, 2 ആയമാരും നിലവിലുണ്ട്.
1950ൽ ജനാബ് ആർ. മുഹമ്മദ് സ്ഥാപിച്ച ഈ വിദ്യാലയം, ഏറെ പരിമിതികളിലൂടെയാണ് ഇന്നത്തെ നിലയിലെത്തിയത്. സ്വന്തമായി സ്ഥലമില്ലാതിരുന്ന വിദ്യാലയത്തിനായി അദ്ദേഹം 96 സെൻറ് സ്ഥലം വാങ്ങി സുരക്ഷിതവും ഭംഗിയുള്ളതുമായ കെട്ടിടം പണിതു. 1989ൽ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് മകൻ ആർ.മുഹമ്മദ് ബഷീർ സ്കൂൾ മാനേജരായി ,വിദ്യാലയത്തിന്റെ സമഗ്രപുരോഗതി തന്നെയാണ് അദ്ദേഹത്തിന്റേയും ലക്ഷ്യം, വിദ്യാലയത്തിന്റെ ഇന്നത്തെ മെച്ചപ്പെട്ട ബൗദ്ധിക ,അക്കാദമിക നിലവാരത്തിന് അദ്ദേഹത്തോട് ഈ നാട്ടിലെ മുഴുവൻ ജനങ്ങളും നന്ദിയുള്ളവരാണ് .വിദ്യാലയത്തിന്റെ പുരോഗതിക്ക് ഈ നാട്ടിലെ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചു വരുന്നു. ഈ നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സാസ്ക്കാരിക രംഗത്തുള്ളവരും വിദ്യാലയത്തോട് നല്ല സമീപനമാണ് പുലർത്തി വരുന്നത്.കാലകാലങ്ങളിലായി ഈ സ്ഥാപനത്തിന്റെ പിടിഎ പ്രസിഡന്റുമാർ നിർലോഭമായി സ്കൂളിന്റെ വികസനത്തിന് കാരണക്കാരിയിട്ടുണ്ട്. ഈവിദ്യാലയത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റായ നല്ലേപ്പാട്ട് അബ്ദുൽ ഗഫൂർ മാസ്റ്ററുടെ സേവനത്തിലൂടെ വിദ്യാലയത്തിന് വിപ്ലവകരമായ മാറ്റമാണ് ഉണ്ടായത്. മൈക്ക് സെറ്റ്, എല്ലാ ക്ലാസുകളിലും ഡസ്ക്ക്, വൈദ്യൂതികരിച്ച ക്ലാസ് മുറികൾ, മുഴുവൻ ക്ലാസുകളിലും ഫേൻ തുടങ്ങിയവ അദ്ദേഹത്തിന്റെ സേവനങ്ങളുടെ കേവല ഉദാഹരങ്ങൾ മാത്രമാണ്. ഈ വിദ്യാലയത്തിൽ LKG, UKG ഉൾപ്പെടെ 350 കുട്ടികളും 11 അധ്യാപകരും 4 പ്രീ പ്രൈമറി അധ്യാപകരും, 2 ആയമാരും നിലവിലുണ്ട്.


==വഴികാട്ടി=
==വഴികാട്ടി==
{{#multimaps:10.828701,75.931202 |zoom=13}}
{{#multimaps:10.828701,75.931202 |zoom=13}}

10:57, 9 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്.വാളമരുതൂർ
വിലാസം
വാളമരുതൂർ

കാവഞ്ചേരി
,
676561
സ്ഥാപിതംജൂൺ 1 - ജൂൺ - 1950
വിവരങ്ങൾ
ഫോൺ04942568500
ഇമെയിൽvalamaruthur amlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19762 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിജികുര്യാക്കോസ്
അവസാനം തിരുത്തിയത്
09-10-2020Adithyak1997
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

വിദ്യാഭ്യാസപരമായി പിന്നാക്ക മായിരുന്ന വാളമരുതൂരിൽ മംഗലം സ്വദേശിയും അക്കാലത്തെ രാഷ്ട്രീയ ,സാമൂഹ്യ മേഖലകളിൽ നിറസാന്നിദ്ധ്യവുമായിരുന്ന ജനാബ് ആർ മുഹമ്മദ് 1950 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ഏറെ പരിമിതികളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് തിരൂർ വിദ്യാഭ്യാസ ഉപജില്ലയിലെ മികവുറ്റ ഒരു വിദ്യഭ്യാസ സ്ഥാപനമാക്കിയ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് മകൻ ആർ മുഹമ്മദ് ബഷീർ ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

           ഈ വിദ്യാലയത്തിൽ മുഴുവൻ കുട്ടികൾക്കും ബഞ്ച്, ഡസ്ക്ക്, മുഴുവൻ ക്ലാസുകളിലും വൈദ്യുതി, ഫേൻ, ലൈറ്റ്, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് എന്നിവ ഉപയോഗിക്കാനുള്ള സൗകര്യം, മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം, ആവശ്യത്തിന്, മൂത്രപ്പുര, കക്കൂസ്, ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഗ്യാസ് കണക്ഷൻ, സർവോപരി വ്യത്തിയും ശാന്തവുമായ അന്തരീക്ഷവും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയത്തിൽ കലാ കായിക പ്രവർത്തനങ്ങൾ നല്ല നിലയിൽ നടന്നു വരുന്നു. മാസത്തിൽ ഒരിക്കൽ നടത്തിവരുന്ന ബാലസഭയിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളെ പഞ്ചായത്ത്, സബ്‌ ജില്ലാതല മത്സരങ്ങളിലും ശ്രദ്ധേയമായ രീതിയിൽ നടത്തിവരുന്ന വാർഷികാഘോഷത്തിലും പങ്കെടുപ്പിക്കാറുണ്ട്. കായിക ശേഷി വർധിപ്പിക്കുന്നതിലേക്കായി പ്രാവിണ്യമുള്ള അധ്യാപകന്റെ കീഴിൽ കരാട്ടേ പരിശീലിപ്പിക്കാറുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലിയും മാസ്സ് ഡ്രില്ലും നടത്തി വരുന്നു.

പ്രധാന കാൽവെപ്പ്

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

1950ൽ ജനാബ് ആർ. മുഹമ്മദ് സ്ഥാപിച്ച ഈ വിദ്യാലയം, ഏറെ പരിമിതികളിലൂടെയാണ് ഇന്നത്തെ നിലയിലെത്തിയത്. സ്വന്തമായി സ്ഥലമില്ലാതിരുന്ന വിദ്യാലയത്തിനായി അദ്ദേഹം 96 സെൻറ് സ്ഥലം വാങ്ങി സുരക്ഷിതവും ഭംഗിയുള്ളതുമായ കെട്ടിടം പണിതു. 1989ൽ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് മകൻ ആർ.മുഹമ്മദ് ബഷീർ സ്കൂൾ മാനേജരായി ,വിദ്യാലയത്തിന്റെ സമഗ്രപുരോഗതി തന്നെയാണ് അദ്ദേഹത്തിന്റേയും ലക്ഷ്യം, വിദ്യാലയത്തിന്റെ ഇന്നത്തെ മെച്ചപ്പെട്ട ബൗദ്ധിക ,അക്കാദമിക നിലവാരത്തിന് അദ്ദേഹത്തോട് ഈ നാട്ടിലെ മുഴുവൻ ജനങ്ങളും നന്ദിയുള്ളവരാണ് .വിദ്യാലയത്തിന്റെ പുരോഗതിക്ക് ഈ നാട്ടിലെ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചു വരുന്നു. ഈ നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സാസ്ക്കാരിക രംഗത്തുള്ളവരും വിദ്യാലയത്തോട് നല്ല സമീപനമാണ് പുലർത്തി വരുന്നത്.കാലകാലങ്ങളിലായി ഈ സ്ഥാപനത്തിന്റെ പിടിഎ പ്രസിഡന്റുമാർ നിർലോഭമായി സ്കൂളിന്റെ വികസനത്തിന് കാരണക്കാരിയിട്ടുണ്ട്. ഈവിദ്യാലയത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റായ നല്ലേപ്പാട്ട് അബ്ദുൽ ഗഫൂർ മാസ്റ്ററുടെ സേവനത്തിലൂടെ വിദ്യാലയത്തിന് വിപ്ലവകരമായ മാറ്റമാണ് ഉണ്ടായത്. മൈക്ക് സെറ്റ്, എല്ലാ ക്ലാസുകളിലും ഡസ്ക്ക്, വൈദ്യൂതികരിച്ച ക്ലാസ് മുറികൾ, മുഴുവൻ ക്ലാസുകളിലും ഫേൻ തുടങ്ങിയവ അദ്ദേഹത്തിന്റെ സേവനങ്ങളുടെ കേവല ഉദാഹരങ്ങൾ മാത്രമാണ്. ഈ വിദ്യാലയത്തിൽ LKG, UKG ഉൾപ്പെടെ 350 കുട്ടികളും 11 അധ്യാപകരും 4 പ്രീ പ്രൈമറി അധ്യാപകരും, 2 ആയമാരും നിലവിലുണ്ട്.

വഴികാട്ടി

{{#multimaps:10.828701,75.931202 |zoom=13}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.വാളമരുതൂർ&oldid=1044710" എന്ന താളിൽനിന്ന് ശേഖരിച്ചത്