"കാവുംഭാഗം എസ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
   (computer (10), DVD player, LED T V ,MM projector  വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്
   (computer (10), DVD player, LED T V ,MM projector  വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ച വെയ്ക്കന്നുണ്ട്.കലാ-പ്രവ്യത്തി പരിചയമേളകളിൽ ഇവിടുത്തെ വിദ്യാർത്ഥികൾ സംസ്ഥാനതലം വരെ മത്സരിച്ചിട്ടുണ്ട്. ആഴ്ചയിൽ ഒരിക്കൽ "കരാത്തെ "ക്ലാസ്സും
പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ച വെയ്ക്കന്നുണ്ട്.കലാ-പ്രവ്യത്തി പരിചയമേളകളിൽ ഇവിടുത്തെ വിദ്യാർത്ഥികൾ സംസ്ഥാനതലം വരെ മത്സരിച്ചിട്ടുണ്ട്. ആഴ്ചയിൽ ഒരിക്കൽ "കരാത്തെ "ക്ലാസ്സും
സംഗീതക്ലാസ്സും നടത്തുന്നുണ്ട്. ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സമൂഹ്യശാസ്ത്രക്ലബ്ബ് സയൻസ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്,ഹെൽത്ത് ക്ലബ്ബ്, സംസ്ക്യതം ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാലയം    പൂർണ്ണമായൂം പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്,
സംഗീതക്ലാസ്സും നടത്തുന്നുണ്ട്. ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സമൂഹ്യശാസ്ത്രക്ലബ്ബ് സയൻസ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്,ഹെൽത്ത് ക്ലബ്ബ്, സംസ്ക്യതം ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാലയം    പൂർണ്ണമായൂം പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്,
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

23:14, 14 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാവുംഭാഗം എസ് യു.പി.എസ്
[[File:‎ 14358-‎JPG|frameless|upright=1]]
വിലാസം
കാവുംഭാഗം

kavumbhagam south u.p school Kavumbhagam p.o
,
670649
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ9497141248
ഇമെയിൽkavumbhagamsouthups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14358 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികRAGINI.E.M
അവസാനം തിരുത്തിയത്
14-10-2020Sheejavr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ശ്രീ കുഞ്ഞമ്പൂ ഗുരുക്കൾ കാവുംഭാഗം എൽ പി സ്കൂൾ എന്ന പേരിൽ 1911 ൽ ആരംഭം കുറിച്ചു. ആദ്യ ഹെഡ്മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു. സർവ ശ്രീ മാധവി, അനന്തൻ, നാരായണൻ, ശാരദ, അമ്മു, സുകുമാരൻ, സുമേധ, എ. ദാസൻ, ദിവാകരൻ, ശ്യാമള, രാധ, വിജയലക്ഷ്മി, ഹരിദാസ്, കരുണൻ, ശാരദ എന്നിവരായിരുന്നു മുൻകാല അധ്യാപകർ.

ഇപ്പോൾ സ്കൂൾ ദീന ദയാൽ സേവാ ട്രസ്റ്റിന്റെ കീഴിലാണ് പ്രവൃത്തിക്കുന്നത്; പി.പി സുരേഷ്ബാബു മാനേജ്മെൻറ് പ്രതിനിധിയായി ചുമതല വഹിക്കുന്നു; Ragini E.M (H.M) ഉ ശോഭന. കെ, ശൈലജ.കെ, ധനേഷ്‌. കെ, മനീഷ്. പി.പി , സിനി. ടി. എച്, ശ്രീകൂമാർ. ടി.വി എന്നിവരാണ് ഇപ്പോഴത്തെ അധ്യാപകർ.പി. ജിതേഷ് ഓഫീസ്‌ അറ്റെൻഡറായും പ്രവൃത്തിക്കുന്നു. അനിൽകുമാർ സി. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ടാണ്. ബിന്ദു മദർ പി.ടി.എ പ്രെസിഡണ്ടായും പ്രവൃത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

   വിദ്യാലയത്തിന് സ്വന്തമായി ഭൂമിയും മൂന്ന് കെട്ടിടങ്ങളും ഉണ്ട്.ഗവൺമെൻറ് അംഗീകാരമുള്ള പ്രീ ബേസിക് ക്ലാസും ഒന്നു മുതൽ ഏഴു വരെ ക്ലാസുകളും ഈ വിദ്യാലയത്തിനുണ്ട്. ഭാഗീകമായി ചുറ്റുമതിലുണ്ട്.കുുട്ടികൾക്ക്  സൗജന്യ വാഹനസൗകര്യം ഉണ്ട്. .ഐ.ടി.പഠനം കാര്യക്ഷമമാക്കുന്നതിൻെറ ഭാഗമായി  ബഹു. എം.പി റിച്ചാർഡ് ഹേയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 5 ലക്ഷം രൂപയുടെ അത്യന്താധുനിക രീതിയിലുള്ള ഡിജിറ്റൽ ക്ലാസ് റൂം &മൾട്ടി വിഷൻ തിയേറ്റർ ,ഡിജിറ്റൽ റോസ്ട്രം, മൾട്ടിപർപസ്  സൗണ്ട് സിസ്റ്റം ,കമ്പ്യൂട്ടർ(10),DVD Player, LED TV, Laser Printer,M F Printer എന്നിവ വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുുട്ടിക്കൾക്കും പ്രത്യേക യൂറിനൽസും ടോയിലറ്റും ഉണ്ട്.ശുചിത്വ പൂർണ്ണമായ ഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയും വിദ്യാലയത്തിന് ഉണ്ട്.
 (computer (10), DVD player, LED T V ,MM projector  വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ച വെയ്ക്കന്നുണ്ട്.കലാ-പ്രവ്യത്തി പരിചയമേളകളിൽ ഇവിടുത്തെ വിദ്യാർത്ഥികൾ സംസ്ഥാനതലം വരെ മത്സരിച്ചിട്ടുണ്ട്. ആഴ്ചയിൽ ഒരിക്കൽ "കരാത്തെ "ക്ലാസ്സും സംഗീതക്ലാസ്സും നടത്തുന്നുണ്ട്. ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സമൂഹ്യശാസ്ത്രക്ലബ്ബ് സയൻസ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്,ഹെൽത്ത് ക്ലബ്ബ്, സംസ്ക്യതം ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാലയം പൂർണ്ണമായൂം പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്,

മാനേജ്‌മെന്റ്

ദീന ദയാൽ സേവാ ട്രസ്റ്റിന്റെ കീഴിലാണ് പ്രവൃത്തിക്കുന്നത്; പി.പി സുരേഷ്ബാബു മാനേജ്മെൻറ് പ്രതിനിധിയായി ചുമതല വഹിക്കുന്നു.

മുൻസാരഥികൾ

1.സർവ ശ്രീ മാധവി ടീച്ചർ 2.അനന്തൻ മാസ്റ്റർ 3.നാരായണൻ മാസ്റ്റർ 4.ശാരദ ടീച്ചർ 5.അമ്മു ടീച്ചർ 6.സുകുമാരൻ മാസ്റ്റർ 7.സുമേധ ടീച്ചർ 8.എ. ദാസൻ മാസ്റ്റർ 9ദിവാകരൻ മാസ്റ്റർ 10.ശ്യാമള ടീച്ചർ 11.രാധ ടീച്ചർ 12.വിജയലക്ഷ്മി ടീച്ചർ 13ഹരിദാസ് മാസ്റ്റർ 14.കരുണൻ മാസ്റ്റർ 15.ശാരദ ടീച്ചർ എന്നിവരായിരുന്നു മുൻകാല അധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.കെ.ആശ(മൂൻ മൂനിസിപ്പൽ ചെയർമാൻ തലശ്ശേരി),ഡോ.ദേവാനന്ദ് (എം. ഡി. കോപ്.ഹോസ്പിറ്റൽ തലശ്ശേരി )

"https://schoolwiki.in/index.php?title=കാവുംഭാഗം_എസ്_യു.പി.എസ്&oldid=1048679" എന്ന താളിൽനിന്ന് ശേഖരിച്ചത്