"സഹായം/വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് സഹായം/ഗാലറിയിൽ ചിത്രങ്ങൾ ചേർക്കൽ (Source Editing) എന്ന താൾ സഹായം/ചിത്രങ്ങൾ ചേർക്കൽ (Source Editing) എന്നാക്കി മാറ്റിയിരിക്കുന്നു: കൂടുതൽ ഉചിതമാക്കാൻ)
No edit summary
വരി 1: വരി 1:
ചിത്രങ്ങൾ അപ്ലോഡ് ചെയ്തശേഷം അതിന്റെ ഫയൽനാമം താളിലെ നിശ്ചിതസ്ഥാനത്ത് ചേർക്കണം.
ചിത്രം അപ്‍ലോഡ് ചെയ്തശേഷം ഫയൽനാമം കോപ്പിചെയ്ത് സ്കൂൾവിക്കിയിൽ ചിത്രം ചേർക്കേണ്ടുന്ന ഭാഗത്ത് പേസ്റ്റ് ചെയ്യണം.
 
* ലോഗിൻ ചെയ്തശേഷം സംഭാവനകൾ ക്ലിക്ക് ചെയ്താൽ നാം അപ്ലോഡ് ചെയ്ത ഫയൽ കണ്ടെത്താം.
 
 
ഇൻഫോബോക്സിൽ, മാതൃകയിൽ കാണിച്ചിരിക്കുന്നതുപോലെ, ചിത്രത്തിന്റെ ഫയൽനാമം മാത്രം നൽകുക
 
 
ഇൻഫോബോക്സിനു പകരം, ലേഖനത്തിനിടയിലാണ് ചിത്രം ചേർക്കേണ്ടതെങ്കിൽ [[ഫയൽനാമം|ലഘുചിത്രം|കാപ്ഷൻ]] എന്നിങ്ങനെ നൽകുക

06:47, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ചിത്രം അപ്‍ലോഡ് ചെയ്തശേഷം ആ ഫയൽനാമം കോപ്പിചെയ്ത് സ്കൂൾവിക്കിയിൽ ചിത്രം ചേർക്കേണ്ടുന്ന ഭാഗത്ത് പേസ്റ്റ് ചെയ്യണം.

  • ലോഗിൻ ചെയ്തശേഷം സംഭാവനകൾ ക്ലിക്ക് ചെയ്താൽ നാം അപ്ലോഡ് ചെയ്ത ഫയൽ കണ്ടെത്താം.


ഇൻഫോബോക്സിൽ, മാതൃകയിൽ കാണിച്ചിരിക്കുന്നതുപോലെ, ചിത്രത്തിന്റെ ഫയൽനാമം മാത്രം നൽകുക


ഇൻഫോബോക്സിനു പകരം, ലേഖനത്തിനിടയിലാണ് ചിത്രം ചേർക്കേണ്ടതെങ്കിൽ ലഘുചിത്രം|കാപ്ഷൻ എന്നിങ്ങനെ നൽകുക