"സഹായം/വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് സഹായം/ചിത്രങ്ങൾ ചേർക്കൽ (Source Editing) എന്ന താൾ സഹായം/ചിത്രങ്ങൾ ചേർക്കൽ എന്നാക്കി മാറ്റിയിരിക്കുന്നു: കൂടുതൽ ഉചിതമാക്കാൻ)
No edit summary
വരി 1: വരി 1:
===== മൂലരൂപം തിരുത്തലിൽ ചിത്രങ്ങൾ ചേർക്കൽ: =====
ചിത്രം അപ്‍ലോഡ് ചെയ്തശേഷം ആ ഫയൽനാമം കോപ്പിചെയ്ത് സ്കൂൾവിക്കിയിൽ ചിത്രം ചേർക്കേണ്ടുന്ന ഭാഗത്ത് പേസ്റ്റ് ചെയ്യണം.
ചിത്രം അപ്‍ലോഡ് ചെയ്തശേഷം ആ ഫയൽനാമം കോപ്പിചെയ്ത് സ്കൂൾവിക്കിയിൽ ചിത്രം ചേർക്കേണ്ടുന്ന ഭാഗത്ത് പേസ്റ്റ് ചെയ്യണം.



07:30, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

മൂലരൂപം തിരുത്തലിൽ ചിത്രങ്ങൾ ചേർക്കൽ:

ചിത്രം അപ്‍ലോഡ് ചെയ്തശേഷം ആ ഫയൽനാമം കോപ്പിചെയ്ത് സ്കൂൾവിക്കിയിൽ ചിത്രം ചേർക്കേണ്ടുന്ന ഭാഗത്ത് പേസ്റ്റ് ചെയ്യണം.

  • ലോഗിൻ ചെയ്തശേഷം സംഭാവനകൾ ക്ലിക്ക് ചെയ്താൽ നാം അപ്ലോഡ് ചെയ്ത ഫയൽ കണ്ടെത്താം.


ഇൻഫോബോക്സിൽ, മാതൃകയിൽ കാണിച്ചിരിക്കുന്നതുപോലെ, ചിത്രത്തിന്റെ ഫയൽനാമം മാത്രം നൽകുക


ഇൻഫോബോക്സിനു പകരം, ലേഖനത്തിനിടയിലാണ് ചിത്രം ചേർക്കേണ്ടതെങ്കിൽ [[ഫയൽനാമം|ലഘുചിത്രം|അടിക്കുറിപ്പ്]] എന്നിങ്ങനെ നൽകുക