"എ.എം.യു.പി സ്കൂൾ പാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|A.M.U.P School Pazhoor}}
{{prettyurl|A. M. U. P. S. Pazhur}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പാഴൂർ
|സ്ഥലപ്പേര്=പാഴൂർ

21:43, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.യു.പി സ്കൂൾ പാഴൂർ
വിലാസം
പാഴൂർ

എ.എം.യു.പി.എസ്. പാഴൂർ
,
പാഴൂർ പി.ഒ.
,
679571
സ്ഥാപിതം1900
വിവരങ്ങൾ
ഇമെയിൽamupspazhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19368 (സമേതം)
യുഡൈസ് കോഡ്32050800614
വിക്കിഡാറ്റQ64563799
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുറ്റിപ്പുറം,
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ358
പെൺകുട്ടികൾ360
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി.എം.എൻ
പി.ടി.എ. പ്രസിഡണ്ട്വേലായുധൻ
എം.പി.ടി.എ. പ്രസിഡണ്ട്ജീഷ
അവസാനം തിരുത്തിയത്
28-12-2021Lalkpza


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭാരതപുഴയുടെ തീരത്തു പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് പാഴൂർ. ഈ പ്രദേശത്ത് 1901-ൽ താഴത്തറ സ്വദേശിയായ മുഹമ്മദ് മാസ്റ്റർ ഒരു ഏകാംഗ സ്കൂൾ പാഴൂരിനടുത്തുള്ള പറക്കുന്നത്ത് സ്ഥാപിച്ചു. അക്കാലത്ത് മലയാളം എഴുതാനും വായിക്കാനും അറിയുന്നവർ ആരെങ്കിലും കുട്ടികളെ പഠിപ്പിക്കാൻ ഏൽപ്പിക്കുകയായിരുന്നു പതിവ്.13 വർഷത്തിന് ശേഷം ഇപ്പോഴത്തെ മാനേജരായ പാഴൂർ മുഹമ്മദ് കുട്ടി സാഹിബിന്റെ പിതാവ് 1914- ൽ പാഴൂരിൽ ചെറിയ ഓലമേഞ്ഞ ഒരു കെട്ടിടം ഉണ്ടാക്കി സ്കൂൾ അതിലേക്ക് മാറ്റി.പ്രസ്തുത സ്കൂളിൽ മതപഠനം(ഓത്തുപള്ളി) കൂടി നടത്തിവന്നിരുന്നു.1921- ൽ ഈ സ്ഥാപനം നാലാം ക്ലാസ് വരെ ഉള്ള ഒരു സ്കൂളായി മാറി.1930-ൽ അഞ്ചാം ക്ലാസുകൂടി ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിച്ചു.1962-ൽ ഇപ്പോഴത്തെ മാനേജർ സ്ഥാനം ഏറ്റെടുത്തു.1982-ൽ ഈ സ്കൂൾ ഒരു യു.പി സ്കൂളായി ഉയർത്തി.ഇപ്പോൾ ഈ സ്കൂളിൽ 559 കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.യു.പി_സ്കൂൾ_പാഴൂർ&oldid=1140997" എന്ന താളിൽനിന്ന് ശേഖരിച്ചത്