"എ.എം.എൽ.പി.എസ്.കൈതവളപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=തിരൂർ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=19726 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1927 | |വിക്കിഡാറ്റ ക്യു ഐഡി=Q64567432 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32051000611 | ||
| പിൻ കോഡ്= 676101 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1927 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=AMLPS KAITHAVALAPPA TIRUR | ||
| | |പോസ്റ്റോഫീസ്=തിരൂർ | ||
| | |പിൻ കോഡ്=676101 | ||
| | |സ്കൂൾ ഫോൺ=0494 2429845 | ||
| | |സ്കൂൾ ഇമെയിൽ=amlpskaithavalappa@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=തിരൂർ | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,തിരൂർ | ||
| മാദ്ധ്യമം= | |വാർഡ്=14 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തിരൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=തിരൂർ | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=56 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=48 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയശ്രീ .കെ.എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ്. ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=താജ് ലീന .എം | |||
|സ്കൂൾ ചിത്രം=19726.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
10:03, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്.കൈതവളപ്പിൽ | |
---|---|
വിലാസം | |
തിരൂർ AMLPS KAITHAVALAPPA TIRUR , തിരൂർ പി.ഒ. , 676101 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0494 2429845 |
ഇമെയിൽ | amlpskaithavalappa@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19726 (സമേതം) |
യുഡൈസ് കോഡ് | 32051000611 |
വിക്കിഡാറ്റ | Q64567432 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,തിരൂർ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 48 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ .കെ.എസ് |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ്. ടി |
എം.പി.ടി.എ. പ്രസിഡണ്ട് | താജ് ലീന .എം |
അവസാനം തിരുത്തിയത് | |
31-12-2021 | Jktavanur |
ചരിത്രം
വിദ്യാലയ ചരിത്രം
1927 ലാണ് കൈതവളപ്പ . എ.എം.എൽ.പി. സ്കൂൾ സ്ഥാപിതമായത്. ഇപ്പോഴത്തെ മുൻസിപ്പൽ ബസ്റ്റാന്റിന്റെ പിൻവശത്തായിാണ് സ്കൂൾ സ്ഥിതി ചെയ്തിരുത്.
മുത്തൂർ എ.എം.എൽ.പി യിലെ അധ്യാപകൻ ആയിരുന്ന ശ്രീ. ഉമ്മൻ മാസ്റ്റർ ആയിരുന്നു അന്നത്തെ മാനേജർ . സ്കൂൾ നടത്തുവാനുള്ള വിഷമം കാരണം അദ്ദേഹം ഇപ്പോഴത്തെ മാനേജറായ ശ്രീ. അമീറുദ്ദീൻ മാഷിന്റെ പിതാവായ ശ്രീ. അബ്ദുൾ മാദർ മാസ്റ്റർക്ക് കൈമാറി.് സ്കൂൾ സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ ഉടമ കോഹിനൂർ മുഹമ്മദ് കച്ചവടക്കാരനായിരുന്നു.
പിന്നീട് സ്ഥലം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തിരൂർ ബസ്റ്റാന്റിന്റെ മുൻവശത്തുള്ള നുസറത്തുൽ ഇഖ്വാൻ എ മദ്രസ്സ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. മദ്രസ്സ ഭാരവാഹികളുടെ സഹകരണത്തോടെ ആറുവർഷം സ്കൂൾ അവിടെ പ്രവർത്തിച്ചു.
അന്ന് ഒന്നു മുതൽ അഞ്ചുവരെ വിവിധ ഡിവിഷനുകളിലായി 10 ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. ആ പരിസരത്ത് മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല.
പിന്നീട് മാനേജർ സ്വന്തമായി സ്ഥലം വാങ്ങുകയും സ്കൂൾ നിർമ്മിക്കുകയും ചെയ്തു. തുടർന്ന് 1973 -ൽ പഴയ കെ'ിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റി. അക്കാലത്ത് 12 അധ്യാപകരുടെ മേൽനോട്ടത്തിൽ അഞ്ഞൂറോളം കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിച്ചിരുന്നു. ഇപ്പോൾ ഈ സ്കൂൾ നിൽക്കുന്നത് ബസ്റ്റാന്റിൽ നിന്നും ഏറെ അകലെ അല്ലാതെ കോട്ട'് ചെമ്പ്ര റോഡിൽ കൈതവളപ്പെ സ്ഥലത്താണ്.
2005 - 2006 ൽ സ്കൂൾ ജനറൽ സ്കൂളായി 1998 മുതൽ പ്രീ.പ്രൈമറി ആരംഭിച്ചു. 4 ഡിവിഷനുകളിലായി നൂറ്റിഒൻപത് വിദ്യാർത്ഥികളും , പ്രീപ്രൈമറിയിൽ 61 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരുമാണ് ഇപ്പോൾ ഉള്ളത്.
വിദ്യാലയത്തിന് കിണർ, പൈപ്പ്, കക്കൂസ്, മൂത്രപ്പുര, കഞ്ഞിപ്പുര, കമ്പ്യൂട്ടർലാബ് തുടങ്ങിയ ഭാതീകസാഹചര്യങ്ങളെല്ലാം ഉണ്ട്.കുട്ടികളെ വിജ്ഞാന പരിക്ഷകളിലും , ചിത്രരചനാ കായികമത്സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ട്. പി.ടി.എ യുടെ സഹകരണത്തോടെ പഠനയാത്രകളും, വാർഷികാഘോഷവും നടത്തുുണ്ട്. സ്കൂൾ ലൈബ്രറിയും സുഗമമായി പ്രവർത്തിക്കുന്നു. സ്കൂൾ അസംബ്ലി നടത്താറുണ്ട്.
ഇപ്പോഴത്തെ പ്രധാനധ്യാപിക ശ്രീമതി. ജയശ്രീ കെ.എസ് ആണ്. സ്റ്റാഫ് സെക്രട്ടറി : ശ്രീ. ഇബ്രാഹിം കെ.പി എസ്.ആർ.ജി കവീനർ : ശ്രീമതി. ശാരദ.വി.പി ഉച്ചഭക്ഷണകമ്മിറ്റി അംഗങ്ങൾ : ശ്രീമതി. സോഫി.പി.ജെ ശ്രീ.മുഹമ്മദ്ഫസലുള്ള. എസ് സയൻസ്ക്ലബ് , മാത്സ് ക്ലബ് : ശ്രീമതി. ശാരദ.വി.പി വിദ്യാരംഗം, ആരോഗ്യം : ശ്രീമതി. സോഫി.പി.ജെ അറബിക്ലബ് : ശ്രീ. മുഹമ്മദ്ഫസലുള്ള.എസ് പരിസ്ഥിതി ക്ലബ്, കായികം : ശ്രീ. ഇബ്രാഹിം കെ.പി
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19726
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ