"എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പുറ്റടി  
|പോസ്റ്റോഫീസ്=പുറ്റടി  
|പിൻ കോഡ്=ഇടുക്കി ജില്ല  685551
|പിൻ കോഡ്=685551
|സ്കൂൾ ഫോൺ=04868 277075
|സ്കൂൾ ഫോൺ=04868 277075
|സ്കൂൾ ഇമെയിൽ=nsphssputtady@gmail.com
|സ്കൂൾ ഇമെയിൽ=nsphssputtady@gmail.com

11:23, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലഘുചിത്രം|Caption text]]

എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി
വിലാസം
പുറ്റടി

പുറ്റടി പി.ഒ.
,
685551
സ്ഥാപിതം1967
വിവരങ്ങൾ
ഫോൺ04868 277075
ഇമെയിൽnsphssputtady@gmail.com
കോഡുകൾ
സ്കൂൾ കോഡ്30023 (സമേതം)
എച്ച് എസ് എസ് കോഡ്6016
യുഡൈസ് കോഡ്32090500104
വിക്കിഡാറ്റQ64615319
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല നെടുങ്കണ്ടം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംവണ്ടൻമേട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ364
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ146
പെൺകുട്ടികൾ139
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിപ്സൺ പി ജോൺ
പ്രധാന അദ്ധ്യാപകൻകെ എൻ ശശി
പി.ടി.എ. പ്രസിഡണ്ട്ബിജ‍ു കെ സി
എം.പി.ടി.എ. പ്രസിഡണ്ട്‍ഡെയ്സി ബിജ‍ു
അവസാനം തിരുത്തിയത്
31-12-2021Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

1966 ൽ ആണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. വണ്ടന്മേട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ നെഹ്റു സ്മാരക ‍ഞ്ജാനോദയ ഹൈസ്ക്കൂൾ എന്ന പേരിൽ ഒരു ഓല ഷെഡിൽ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ പ്രസിഡന്റ് ആയിരുന്ന ശ്രീ. ശ്രീധരൻ വൈദ്യൻ ആരംഭ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്തു. പിന്നീട് നെഹ്റു സ്മാരക പഞ്ചായത്ത് ഹൈസ്ക്കൂൾ എന്ന പേരിൽ പുറ്റടിയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു. ഇപ്പോൾ എല്ലാ പഞ്ചായത്ത് സ്ക്കൂളുകളും ബഹു.ഗവണ്മെന്റ് ഏറ്റെടുത്തതിനാൽ സർക്കാർ സ്ക്കൂൾ ആയി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ. ശങ്കരൻ നായർ
ശ്രീ. പത്മനാഭൻ പോറ്റി എൻ
ശ്രീ. ശരത് ചന്ദ്രബോസ്
ശ്രീമതി. പി. എ ലീല
ശ്രീ. എ. പി. ഉണ്ണികൃഷ്ണൻ
ശ്രീ. പി. നാരായണൻ നായർ
ശ്രീമതി. സരളാദേവിയമ്മ
ശ്രീമതി. ഗ്രേസിക്കുട്ടി സ്ക്കറിയ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കട്ടപ്പന കുമളി വഴിയിൽ പുറ്റടി എന്ന സ്ഥലത്ത് സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. |}