"പാറപ്രം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= പാറപ്രം | |സ്ഥലപ്പേര്=പാറപ്രം | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=14328 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി=Q64460758 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32020400106 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1914 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=പാറപ്രം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=670741 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=jbsparapram@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=https://www.facebook.com/parapram.jbs.3 | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തലശ്ശേരി നോർത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=1 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| പി.ടി. | |നിയമസഭാമണ്ഡലം=ധർമ്മടം | ||
| സ്കൂൾ ചിത്രം= school-photo. | |താലൂക്ക്=തലശ്ശേരി | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=18 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=13 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീജ . എ.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിനീതൻ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വർഷ കെ | |||
|സ്കൂൾ ചിത്രം= school-photo.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == |
23:04, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാറപ്രം ജെ ബി എസ് | |
---|---|
വിലാസം | |
പാറപ്രം പാറപ്രം പി.ഒ. , 670741 | |
സ്ഥാപിതം | 1 - 6 - 1914 |
വിവരങ്ങൾ | |
ഇമെയിൽ | jbsparapram@gmail.com |
വെബ്സൈറ്റ് | https://www.facebook.com/parapram.jbs.3 |
കോഡുകൾ | |
സ്കൂൾ കോഡ് | 14328 (സമേതം) |
യുഡൈസ് കോഡ് | 32020400106 |
വിക്കിഡാറ്റ | Q64460758 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ . എ.കെ |
പി.ടി.എ. പ്രസിഡണ്ട് | വിനീതൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വർഷ കെ |
അവസാനം തിരുത്തിയത് | |
02-01-2022 | Safarath |
ചരിത്രം
ചരിത്രപ്രസിദ്ധമായ പാറപ്രത്ത് ഏകദേശം നൂറുവർഷം മുമ്പ് സ്ഥാപിതമായതാണ് പാറപ്രം ജൂനിയർ ബേസിക്ക് സ്കൂൾ.പ്രദേശത്തെ വിദ്യാഭ്യാസ തല്പരനായ ശ്രീ.മൂർക്കോത്ത് കേളൻ സ്വയം പ്രധാനാധ്യാപകനായിക്കൊണ്ട് തുടക്കമിട്ട പാറപ്രം ഗേൾസ് സ്കൂൾ എന്ന പേരിൽ ഇവിടെ സ്ഥാപിതമായ ഗേൾസ് സ്കൂൾ കാലാന്തരത്തിൽ മിക്സഡ് സ്കൂളായി മാറി. മുമ്പ് അഞ്ചാംതരം വരെ ഇവിടെ പ്രവർത്തിച്ചിരുന്നു.൧൯൫൭ലെ വിദ്യാഭ്യാസപരിഷ്ക്കരണത്തെ തുടർന്ന് അഞ്ചാംതരം എൽ.പി.സ്കൂളുകളിൽ നിന്നും എടുത്തുമാറ്റിയതിനെ തുടർന്ന് പിന്നീട് നാലു ക്ലാസ്സുകളായി മാറി.ഇവിടുത്തെ പൗരപ്രമാണിയായിരുന്ന ശ്രീ.ഒണക്കൻ മാസ്റ്റർ സ്കൂൾ മേനേജരായി വന്നതോടെ സ്കൂളിന്റെ പ്രതാപം വർധിച്ചു.പഴമക്കാർ ഇന്നും ഒണക്കൻ മാഷുടെ സ്കൂൾ എന്ന പേരിലാണ് ഇതിനെ വിളിക്കുന്നത്. ഒണക്കൻ മാസ്റ്റരുടെ സഹധർമ്മിണിയും നല്ലൊരദ്ധ്യാപികയുമായിരുന്ന ദേവകി ടീച്ചർ,ചന്തുനായർ,വടവതി കൃഷ്ണൻ,കെ.അച്യുതൻ,കെ.മുകുന്ദൻ വി.ചീരൂട്ടി കെ.എൻയശോദ, ലക്ഷ്മി,ശാന്ത,എ.കെ.വത്സല,തെക്കയിൽ സുരേശൻ സി.രമ എ.സി ബീന തുടങ്ങിയ നിരവധി അദ്ധ്യാപകപ്രമുഖർ ഇവിടെ പല കാലങ്ങളായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിലെമുൻകാലവിദ്യാർത്ഥികളായ കെ.ശങ്കരൻ.കെ.മുകുന്ദൻ.കെ.അച്യുതൻ.രവീന്ദ്രൻ,മൂർക്കോത്ത് രാഘവൻ ശ്യാംജിത്ത് അനീഷ്തുടങ്ങിയവർനാടറിഞ്ഞവരുംനാടിനെഅറിഞ്ഞവരുമാണ്. ഇന്ന്സ്കൂളിന്റെമേനേജർഎ.കെ.വിനയയാണ്.എകെ.ഷീജയാണ് ഹെഡ് ടീച്ചർ.ദീപ.സി.എസ്,സംഗീത.പി,റീഷ.വികെ എന്നിവർ സഹാദ്ധ്യപകരാണ്. സനിൽകുമാർ.വി എന്നയാളാണ് ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ്. മദർ പി.ടി.എ യുടേത് നവ്യയും. കലാകായിക മത്സരങ്ങളിലും,എൽ.എസ്.എസ് പരീക്ഷയിലും സ്കൂളിന് അഭിമാനകരമായ നേട്ടങ്ങൾ പ്രാപ്തമായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
എ.കെ.വിനയ
മുൻസാരഥികൾ
മൂർക്കോത്ത് കേളൻ,ഒണക്കൻ,ദേവകി,വടവതി കൃഷ്ണൻ,കെ.അച്യുതൻ.കെ.മുകുന്ദൻ,വി.ചീരൂട്ടി,കെ.എൻ.യശോദ,ശാന്ത,എ.കെ.വത്സല,തെക്കയിൽ സുരേശൻ,സിരമ,എ.സി.ബീന
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ.ശങ്കരൻ,കെ.മുകുന്ദൻ.കെ.അച്യുതൻ.മൂർക്കോത്ത് രാഘവൻ,ശ്യാംജിത്ത്.അനീഷ്
വഴികാട്ടി
{{#multimaps:11.815915,75.471959|width=600|zoom=16}}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14328
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ