"ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Harigan Welfare L.P.S.Appanchira }}
{{prettyurl|Harigan Welfare L.P.S.Appanchira }}
{{Infobox AEOSchool
 
| സ്ഥലപ്പേര്= ആപ്പാഞ്ചിറ
{{Infobox School
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
|സ്ഥലപ്പേര്=ആപ്പാഞ്ചിറ
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
| സ്കൂൾ കോഡ്= 45324
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവർഷം=1945
|സ്കൂൾ കോഡ്=45324
| സ്കൂൾ വിലാസം= പൂഴിക്കോൽ<br/>കോട്ടയം
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=686604
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=  
|വിക്കിഡാറ്റ ക്യു ഐഡി=Q87661365
| സ്കൂൾ ഇമെയിൽ= ghwlpsappanchira@gmail.com
|യുഡൈസ് കോഡ്=32100900308
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല= കുറവിലങ്ങാട്
|സ്ഥാപിതമാസം=06
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1945
| ഭരണ വിഭാഗം=സർക്കാർ
|സ്കൂൾ വിലാസം=  
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=പൂഴി ക്കോൽ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686604
| പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി, എൽ.പി
|സ്കൂൾ ഫോൺ=04829 282194
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=ghelpsappanchira@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=30
|ഉപജില്ല=കുറവിലങ്ങാട്
| പെൺകുട്ടികളുടെ എണ്ണം=31
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം=61
|വാർഡ്=12
| അദ്ധ്യാപകരുടെ എണ്ണം=5   
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രധാന അദ്ധ്യാപകൻ=കുമാരി ഗിരിജ
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
| പി.ടി.. പ്രസിഡണ്ട്=പൗലോസ് പി സി     
|താലൂക്ക്=വൈക്കം
| സ്കൂൾ ചിത്രം= 45324-school-photo.jpg ‎|
|ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി
}}
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ജസ്സി ജയിംസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുമേഷ് കുമാർ എ എസ്സ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജി അഭിലാഷ്
|സ്കൂൾ ചിത്രം=45324-school-photo.jpg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==

12:22, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ
വിലാസം
ആപ്പാഞ്ചിറ

പൂഴി ക്കോൽ പി.ഒ.
,
686604
സ്ഥാപിതം01 - 06 - 1945
വിവരങ്ങൾ
ഫോൺ04829 282194
ഇമെയിൽghelpsappanchira@gmail.com
കോഡുകൾ
സ്കൂൾ കോഡ്45324 (സമേതം)
യുഡൈസ് കോഡ്32100900308
വിക്കിഡാറ്റQ87661365
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജസ്സി ജയിംസ്
പി.ടി.എ. പ്രസിഡണ്ട്സുമേഷ് കുമാർ എ എസ്സ്
എം.പി.ടി.എ. പ്രസിഡണ്ട്ബിജി അഭിലാഷ്
അവസാനം തിരുത്തിയത്
05-01-2022Jayasankarkb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

                             ആപ്പാഞ്ചിറ ഗവ. ഹരിജൻ വെൽഫെയർ എൽ. പി. സ്കൂൾ മുളക്കുളം ഗ്രാമ പഞ്ചായത്തിൽ 12 ആം വാർഡിൽ ആപ്പാഞ്ചിറ എന്ന സ്ഥലത്തു വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപം അൽപ്പം അകലെ ചെറിയ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്നു 
                             സവർണർ "പുലയർ" എന്ന് വിളിച്ച ഐത്തത്തോടു കൂടി വീക്ഷിചിരുന്ന ഒരു ജന സമൂഹം കേരളത്തിൽ ഉണ്ടായിരുന്നു. ആര്യന്മാരുടെ വരവോടെ അടിച്ചമർത്തപ്പെട്ട ചേര രാജ്യത്തിന്റെ ഉടമകുളും രാജ്യ നിവാസികളും ആയിരുന്നു അവരെന്നും ചേര രാജാക്കന്മാർ ചേരമാരുടെ വർഗ തലവന്മാരായിരുന്നെനും വഞ്ചി രാജ കുടുംബം ചേര രാജാക്കന്മാരുടെ പിൻമുറക്കാർ ആണെന്നും തിരുവിതാംകൂർ ഹജൂർ കച്ചേരിയിലെ രേഖകളിൽ നിന്നും കണ്ടെത്തി. സർക്കാരിനെയും രാജകുടുംബത്തെയും ബോധ്യപ്പെടുത്തിയ കുലഗുരുവായ ശ്രീ ജോൺ ജോസഫ് ചേരമർ എന്ന ജാതി നാമം വീണ്ടെടുത്ത പുലയർക്ക് നൽകി. ചേരമാരുടെ ഉന്നമനത്തിനായി സംഘടനകൾ രാജയത്തുട നീളം സങ്കടിപ്പിച്ചു അങ്ങനെ ചേരമർ സംഘം ആപ്പാഞ്ചിറയിലും രൂപികരിച്ചു ഒരേക്കറിൽ അധികം സ്ഥലം സംഘടനയ്ക്ക് വേണ്ടി വാങ്ങി ഒരു കെട്ടിടം പണിതു. അതിൽ ഒരു അഗതി മന്ദിരം സ്ഥാപിച്ചു. അതാണ് പില്ക്കാലത്തു ഗവ.എൽ.പി സ്കൂളായി മാറിയത്, അതുകൊണ്ട് നാട്ടുകാരുടെ ഇടയിൽ ഇന്നും ഈ സ്കൂൾ മന്ദിരം സ്കൂളാണ്. 1945 ൽ ആണ് സ്കൂൾ സ്ഥാപിതമായത് ചേരമർ സംഘം അന്ന് സ്കൂളിന് പതിനാലു സെൻറ് സ്ഥലവും എട്ടു സെൻറ് സ്ഥലം കോട്ടയം വൈക്കം റോഡിൽ നിന്നുള്ള വഴിക്കും രണ്ടു സെനറ്റ് സ്ഥലം കിണറിനും നൽകിയിരുന്നു ചേരമർ സംഘം പിന്നീട് ചേരമർ ക്രിസ്ത്യൻ എന്നും ചേരമർ ഹിന്ദു എന്നും രണ്ടു സംഘങ്ങൾ ആയി പിരിഞ്ഞു. വര്ഷങ്ങളായി അതിർത്തി തർക്കത്തിൽ  കിടന്ന സ്കൂളിൽ 2005 ൽ ശ്രിമതി കുമാരി ഗിരിജ ആണ് 2009 ൽ നിരവധി തവണ വില്ലജ് ഓഫീസിലും താലൂക്ക് ഓഫീസിലും കൂടാതെ പോലീസ് സ്റ്റേഷനിലും കയറി ഇറങ്ങി ലഭ്യമായ രേഖകൾ വെച്ച് ചേരമർ ഹിന്ദു ക്രിസ്ത്യൻ സഭാ അംഗങ്ങളുടെ സഹകരണത്തോടെ 16 സെനറ്റ് സ്ഥലത്തിന് ചുറ്റുമതിൽ കെട്ടിയത്

ഭൗതികസൗകര്യങ്ങൾ

  • വൃത്തിയുള്ള സ്കൂൾ ക്യാംപ്‌സ്
  • ഇരു നില കെട്ടിടം
  • വൈദുതികരിച്ച ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ക്യാബിൻ
  • ലൈബ്രറി
  • സ്കൂൾ വാഹനം
  • ബയോ ഗ്യാസ് പ്ലാന്റ്
  • ചുറ്റു മതിലും ഗെയ്റ്റും
  • ശുചിത്വമുള്ള ടോയ്‌ലറ്റ്‌
  • പ്രേത്യേക ഹാൻഡ് വാഷിംഗ് ഏരിയ
  • കഞ്ഞിപ്പുര
  • കിണർ

സ്റ്റാഫ്

  • കുമാരി ഗിരിജ
  • സോയി മാത്യു
  • ബ്ലെസി ജോസഫ്
  • റസീന യൂസഫ്
  • ജയാ ടി സി
  • റീന ജോൺ
  • രജനി കെ എം
  • രെത്നപ്പൻ എൻ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  • 1988 - 1992 ശ്രീമതി മറിയം സി ഡേവിഡ്
  • 1992 -1997 ശ്രീമതി ആനിക്കുഞ്ഞു ജോർജ്
  • 1997 -1998 ശ്രീമതി വി എ അന്നമ്മ
  • 1998 - 2000 ശ്രീമതി എം ജെ മേരി
  • 2000 - 2002 ശ്രീമതി എം ജെ അന്നമ്മ
  • 2002 - 2003 ശ്രി ശ്രീധരൻ കെ
  • 2003 - 2004 ശ്രിമതി സി കെ റോസക്കുട്ടി
  • 2004 - 2005 ശ്രിമതി ശോഭന കുമാരി കെ
  • 2005 - ശ്രിമതി കുമാരി ഗിരിജ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രി കെ ജി വിജയൻ - റിട്ട. എ ഡി എം കോട്ടയം
  • ശ്രിമതി വത്സമ്മ പി ജെ - റിട്ട പ്രൊഫ. എസ്. എ കോളേജ് എടത്വ
  • ശ്രി കെ കെ വിജയൻ - റീജിയണൽ മാനേജർ, എൻ. ഐ. എ
  • ശ്രി കുഞ്ഞൂഞ് പി എം - ഡെപ്യൂട്ടി തഹസിൽദാർ

വഴികാട്ടി