"സഹായം/സംശയനിവാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
* ക്രമീകരണങ്ങൾ എന്ന കണ്ണിയിൽ ഉപയോക്താവിനു് സൗകര്യപ്രദമായ മാറ്റങ്ങൾ വരുത്താനാകും.  
* ക്രമീകരണങ്ങൾ എന്ന കണ്ണിയിൽ ഉപയോക്താവിനു് സൗകര്യപ്രദമായ മാറ്റങ്ങൾ വരുത്താനാകും.  
* '''ഇമെയിൽവിലാസം കൃത്യമായിരിക്കണം''', അല്ലാത്തപക്ഷം പിന്നീട് ലോഗിൻ പ്രശ്നങ്ങളുണ്ടാവാം.
* '''ഇമെയിൽവിലാസം കൃത്യമായിരിക്കണം''', അല്ലാത്തപക്ഷം പിന്നീട് ലോഗിൻ പ്രശ്നങ്ങളുണ്ടാവാം.
* പ്രവേശിച്ചുകഴിഞ്ഞാലും തിരുത്തൽ നടത്താനാവുന്നില്ലെങ്കിൽ, ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. ഇതെങ്ങനെ പരിഹരിക്കാമെന്നു കാണുക:
* തിരുത്തൽ നടത്താനാവുന്നില്ലെങ്കിൽ, ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. ഇമെയിൽ തുറന്ന് സ്കൂൾവിക്കിയിൽ നിന്ന് മെയ്ൽ വന്നിട്ടുണ്ടോ എന്ന് പരിശോദിക്കുക. ചിലപ്പോൾ മെയിൽ Spam പോലുള്ള കണ്ണിയിലായിരിക്കും ഉണ്ടാവുക. അത് കണ്ടെത്തി അതിലെ മെയിൽ സ്ഥിരീകരിക്കാനുള്ള കണ്ണിയിൽ ക്ലിക്ക് ചെയ്ത് ആ പ്രവൃത്തി പൂർത്തിയാക്കിയശേഷം വോഗിൻ ചെയ്യുക.
* ലോഗിൻ ചെയ്തശേഷം താഴെപ്പറയുന്ന ക്രമീകരണങ്ങൾ ചെയ്യുക.


[[പ്രമാണം:UserSetting1.png|thumb|left|600px]]
[[പ്രമാണം:UserSetting1.png|thumb|left|600px]]

12:49, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

  • പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും (Password) നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
  • പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദിക്കാനുള്ള സംവാദതാളും ദ്യശ്യമാകും.
  • ക്രമീകരണങ്ങൾ എന്ന കണ്ണിയിൽ ഉപയോക്താവിനു് സൗകര്യപ്രദമായ മാറ്റങ്ങൾ വരുത്താനാകും.
  • ഇമെയിൽവിലാസം കൃത്യമായിരിക്കണം, അല്ലാത്തപക്ഷം പിന്നീട് ലോഗിൻ പ്രശ്നങ്ങളുണ്ടാവാം.
  • തിരുത്തൽ നടത്താനാവുന്നില്ലെങ്കിൽ, ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. ഇമെയിൽ തുറന്ന് സ്കൂൾവിക്കിയിൽ നിന്ന് മെയ്ൽ വന്നിട്ടുണ്ടോ എന്ന് പരിശോദിക്കുക. ചിലപ്പോൾ മെയിൽ Spam പോലുള്ള കണ്ണിയിലായിരിക്കും ഉണ്ടാവുക. അത് കണ്ടെത്തി അതിലെ മെയിൽ സ്ഥിരീകരിക്കാനുള്ള കണ്ണിയിൽ ക്ലിക്ക് ചെയ്ത് ആ പ്രവൃത്തി പൂർത്തിയാക്കിയശേഷം വോഗിൻ ചെയ്യുക.
  • ലോഗിൻ ചെയ്തശേഷം താഴെപ്പറയുന്ന ക്രമീകരണങ്ങൾ ചെയ്യുക.

.

"https://schoolwiki.in/index.php?title=സഹായം/സംശയനിവാരണം&oldid=1188563" എന്ന താളിൽനിന്ന് ശേഖരിച്ചത്