"എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 57: വരി 57:
|പി.ടി.എ. പ്രസിഡണ്ട്=ജിയോ വി ജെ
|പി.ടി.എ. പ്രസിഡണ്ട്=ജിയോ വി ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=സിൽവി ലാഫിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സിൽവി ലാഫിൻ
|സ്കൂൾ ചിത്രം=Sshs_School.jpg
|സ്കൂൾ ചിത്രം=Sshs School.jpg
|size=350px
|size=350px
|caption=
|caption=

14:36, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്
പ്രമാണം:Sshs School.jpg
വിലാസം
പൊട്ടൻകാട്

പൊട്ടൻകാട് പി.ഒ.
,
ഇടുക്കി ജില്ല 685565
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04865 265719
ഇമെയിൽ29059sshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29059 (സമേതം)
യുഡൈസ് കോഡ്32090100203
വിക്കിഡാറ്റQ64615689
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംബൈസൺ വാലി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ327
പെൺകുട്ടികൾ274
ആകെ വിദ്യാർത്ഥികൾ601
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനെൽസൺ സി കോനൂർ
പി.ടി.എ. പ്രസിഡണ്ട്ജിയോ വി ജെ
എം.പി.ടി.എ. പ്രസിഡണ്ട്സിൽവി ലാഫിൻ
അവസാനം തിരുത്തിയത്
05-01-2022Jithukizhakkel
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പശ്ചിമ ഘട്ടമലനിരകളില് ഏറ്റവും ഉയരം കൂടിയ ആനമുടിയിൽ നിന്ന് ഏകദേശം 25 കി.മി. തെക്കു കിഴക്കുമാറി ഉയരത്തില് 2-ാ മത് നില്ക്കുന്ന ചൊ(കമുടിയുടെ തെക്കന് താഴ് വരയില് പടി‍ഞ്ഞാറ് മുതിരപ്പുഴയാറും കിഴക്ക് ഉപ്പാറും അതിരിട്ടു നില്ക്കുന്ന കൊച്ചു (ഗാമമാണാ പൊട്ടന്കാട് .

1968 ജൂണ് 3-ന ഹെസ്കൂള് (പവര്ത്തനമാരംഭിച്ചു. 1980-81 വര്ഷത്തില് യു.പി വിഭാഗം ആരംഭിച്ചു. ഈ നാട്ടിലുള്ള നാനാജാതി മതസഥതരായ കുട്ടികള്ക്ക് മികച്ച വിദ്യഭായാസം നല്കുന്നതിന ഈ സ്കൂള് എന്നും മുന്പിലാണ്.ഉന്നതരായ പല വ്യക്കികളും ഈ സ്കൂളില് നിന്നും പഠനം പൂര്ത്തിയാക്കിയവരാണ്.

ഭൗതികസൗകര്യങ്ങൾ

ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കൂൾ പ്രവ൪ത്തിക്കുന്നത്. മൂന്ന് കെട്ടിടങ്ങളിലായി 18 ക്ളാസ്റൂമുകളിൽ സ്കൂൾ പ്രവ൪ത്തിക്കുന്നത്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മാത്സ് ക്ളബ്
  • സയന്സ് ക്ളബ്
  • സോഷില് സയന്സ് ക്ളബ്
  • എക്കോ ക്ളബ്
  • കെ.സി.എസ്. എല്
  • സഞ്ചയിക
  • പച്ചക്കറി തോട്ടം
  • ജെ.ആര്. സി
  • എൻ. സി.സി
  • ലിറ്റിൽ കൈറ്റ്
  • അക്ഷര വൃക്ഷം

മാനേജ്മെന്റ്

ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കൂൾ പ്രവ൪ത്തിക്കുന്നത്.ഇടുക്കി രൂപതാ മെ(താന് മാര്. മാത്യു ആനികുഴിക്കാട്ടില് രക്ഷാധികാരിയായും,റവ.ഫാ. ജോസ് കരിവേലിക്കല് കോര്പ്പറേറ്റ് സെക്റട്ടറിയായും (പവര്ത്തിക്കുന്നു.സ്കൂള് മാനേജര് റവ.ഫാ. മാത്യു തറമുട്ടം .ഹെ‍ഡ്മാസ്റ്റർ ജോയി ജോസഫ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജോര്ജ് തോമസ് | റവ.ഫാ.ജോസഫ് താഴത്തുവീട്ടില് | പി.എല്. ജോസഫ് |പി.സി. ഔസേപ്പ്‍ | പി.റ്റി. തോമസ് | എം.പി. ചാക്കോ | വി.പി. ദേവസിു | റ്റി.പി. മത്തായി | സി. കെ. വി. മേരി | കെ.എം. ചാക്കോ |കെ.വി ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജോസ് സി വെബാല
  • അനുഷ കെ. കെ
  • കെ. വി തോമസ്

വഴികാട്ടി

<<googlemap version="0.9" lat="10.468738" lon="76.746025" zoom="13" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 10.452532, 76.741047 </googlemap> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.