"മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 9: വരി 9:
................................
................................
== ചരിത്രം ==
== ചരിത്രം ==
കല, സാഹിത്യം, സം‍ഗീതം, കാർഷികം, രാഷ്രീയം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ അറിയപ്പെടുന്ന ആയിരങ്ങൾക്ക് അറിവു പകർന്ന ആലപ്പുഴയുടെ ആദ്യ വിദ്യാലയം.
കല, സാഹിത്യം, സം‍ഗീതം, കാർഷികം, രാഷ്രീയം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ അറിയപ്പെടുന്ന ആയിരങ്ങൾക്ക് അറിവു പകർന്ന ആലപ്പുഴയുടെ ആദ്യ വിദ്യാലയം.1896 ൽ തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടു. ഗവ. മഹാരാജാസ് സ്‍കൂൾ എന്നായിരുന്നു ആദ്യപേര്. പിന്നീട് ഭരണമാറ്റത്തിന്റെ ഭാഗമായി ഗവ.മുഹമ്മദസ്‍കൂൾ എന്നു നാമകരണംചെയ്തു.

== ====='''ഭൗതികസൗകര്യങ്ങൾ''' =======
== ====='''ഭൗതികസൗകര്യങ്ങൾ''' =======
വരി 63: വരി 63:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.492424, 76.329489 |zoom=13}}
{{#multimaps:9.492424, 76.329489 |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

14:47, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/ചരിത്രം
അവസാനം തിരുത്തിയത്
05-01-202235202gmhslp

................................

ചരിത്രം

കല, സാഹിത്യം, സം‍ഗീതം, കാർഷികം, രാഷ്രീയം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ അറിയപ്പെടുന്ന ആയിരങ്ങൾക്ക് അറിവു പകർന്ന ആലപ്പുഴയുടെ ആദ്യ വിദ്യാലയം.1896 ൽ തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടു. ഗവ. മഹാരാജാസ് സ്‍കൂൾ എന്നായിരുന്നു ആദ്യപേര്. പിന്നീട് ഭരണമാറ്റത്തിന്റെ ഭാഗമായി ഗവ.മുഹമ്മദസ്‍കൂൾ എന്നു നാമകരണംചെയ്തു.

=====ഭൗതികസൗകര്യങ്ങൾ =====

  • ശിശുസൗഹൃദ പഠനാന്തരീക്ഷത്തിനുള്ള കെട്ടിടസൗകര്യങ്ങൾ
  • ഹെെ-ടെക് ക്ലാസ് മുറികൾ, കംമ്പ്യുട്ടർ ലാബ് സൗകര്യം
  • ക്ലാസ് മുറി ലെെബ്രറിയും, പൊതു ഗ്രന്ഥശാലയും.
  • ചിൽഡ്രൻസ് പാർക്ക്
  • ശിശുസൗഹൃദ ശൗചാലയങ്ങൾ
  • കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.
  • ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് അടുക്കളയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ :

  1. ലളിതാംബിക
  2. മേഴ്സി
  3. ത്രേസ്യാമ്മ
  4. മറിയാമ്മ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രസിദ്ധ സിനിമാ സംവിധായകൻ ശ്രീ.ഫാസിൽ
  2. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.കെ.പി.എം.ഷറീഫ്
  3. എം.ഇ.എസ്.സംസ്ഥാന സെക്രട്ടറി അഡ്വ.ഹഷീദ്
  4. ഡോ.ഈശ്വര പിള്ള
  5. പ്രസിദ്ധ ചാർട്ടേഡ് അക്കൗണ്ടന്റ് ശ്രീ.രംഗമണി

വഴികാട്ടി

ആലപ്പുഴ കളക്ടറേറ്റ് ജംഗ്ഷനിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തിലെ ഏറ്റവും തെക്കു ഭാഗത്തെ കെട്ടിടം.

{{#multimaps:9.492424, 76.329489 |zoom=13}}