"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 55: വരി 55:
[[https://www.facebook.com/syam.pookko]]
[[https://www.facebook.com/syam.pookko]]
|-
|-
|ഗിരിഷ് എം എ    || [[പ്രമാണം:Gireeshma.jpg|100px]]  || നാടൻപാട്ട് കലാകാരൻ || [[https://www.facebook.com/gireesh.ma.5]]
|ഗിരിഷ് എം എ    || [[പ്രമാണം:Gireeshma.jpg|100px]]  || ഗിരീഷ് അനന്തൻ.
1994-95 SSLC ബാച്ച്.സ്കൂളിൽ പഠിക്കുമ്പോൾ, ഉണർത്ത് പാട്ട്, തേവാരം, തീൻമേശയിലെ ദുരന്തം, അംബ്രോസ് എന്നീ നാടകങ്ങൾ കളിച്ചു. യുവജനോത്സവ വേദികളിലും, ശാസ്ത്രമേളകളിലും പങ്കെടുത്തു.  അത്തപ്പൂക്കള മത്സരങ്ങളിൽ സ്കൂളിനകത്തും പുറത്തും നിരവധി സമ്മാനങ്ങൾ ലഭിച്ചു. സ്കൂൾ ജീവിതത്തിന് ശേഷവും ഒട്ടേറെ അമേച്വർ നാടകങ്ങൾ കളിച്ചു.ഫോക്ക്‌ ക്രാഫ്റ്റ് രംഗത്തും, നാടകപ്രവർത്തനങ്ങളിലും, നാടൻപാട്ട് രംഗത്തും പ്രവർത്തിച്ചു വരുന്നു.കേരളത്തിലെ 14 ജില്ലകളിലും, മറ്റ് സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലും, നാടൻ കലാ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കുരുത്തോലയിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന 80 ഓളം കലാരൂപങ്ങൾ നിർമ്മിക്കാനറിയാം. പ്ലാസ്റ്റിക്ക് ബഹിഷ്ക്കരണത്തിന്റ ഭാഗമായി ഓലയിൽ തോൾസഞ്ചിനിർമ്മിച്ച്, അത് ഉപയോഗിച്ച് നടന്നതും, വാർത്താ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചു. കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ, നാഷ്ണൽ സോഷ്യൽ സർവ്വീസ് സ്കീം, കളി കൂട്ടങ്ങൾ പോലെയുള്ള നിരവധി ശിൽപശാലകളിൽ പങ്കെടുത്ത് കുട്ടികൾക്ക് ഫോക്ക് ക്രാഫ്റ്റിൽ ക്ളാസ് എടുത്ത് വരുന്നു.2018 ൽ തമിഴ്‍നാട് ദിണ്ടിഗൽ ഡോൺ ആർട്ട് ഫെസ്റ്റ്ലിവലിന്റെ ആദരവും, 2020-ൽ ഫോക്ക് ക്രാഫ്റ്റ് രംഗത്ത് ആദ്യമായി, കലാഭവൻ മണി ഫൗണ്ടേഷൻ ഓടപഴം അവാർഡും, കേരള സർക്കാരിന്റെ ഫോക്ക് ലോർ അക്കാഡമി അവാർഡും ലഭിച്ചു.
നിലവിൽ, ഇന്ത്യയിലെ ആദ്യത്തെ കലാ സാംസ്ക്കാരിക സഘടന ആയ ഇന്ത്യൻ പീപ്പിൾസ് തീയറ്റേഴ്സ് അസോസിയേഷൻ (IPTA) ന്റെ സംസ്ഥാന കൗൺസിൽ അംഗവും,  ആലപ്പുഴ ഇപ്റ്റാ നാട്ടരങ്ങ് നാടൻ കലാപഠന ഗവേഷണ കേന്ദ്രത്തിന്റെ ചെയർമാനും,ആലപ്പുഴ മുനിസിപ്പൽ ഓഫീസിലെ ഉദ്യോഗസ്ഥനുമാണ്. || [[https://www.facebook.com/gireesh.ma.5]]
|-
|-
|സഞ്ജയ്‌കുമാർ    ||[[പ്രമാണം:Sajay1.jpg|100px]]  || മിനിയേച്ചർ ശിൽപ്പി, കലാകാരൻ  ||  
|സഞ്ജയ്‌കുമാർ    ||[[പ്രമാണം:Sajay1.jpg|100px]]  || മിനിയേച്ചർ ശിൽപ്പി, കലാകാരൻ  ||  

21:38, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പേര് ഫോട്ടോ പ്രവർത്തന മേഖല അവരിലേക്കുള്ള ലിങ്ക്
ജയൻ തോമസ് സാഹിത്യകാരൻ , രാഷ്ട്രീയ പ്രവർത്തകൻ , ജനപ്രതിനിധി

[[1]]

ശ്യാംലാൽ.റ്റി. പുഷ്പൻ CEO-കൊറോണ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ടെക്നോളജി . ഐ ടി പരിശീലകൻ, കൺസൾട്ടന്റ്‌, അച്ചടി മാധ്യമങ്ങളിലും WebSiteകളിലും ലേഖകൻ. സാങ്കേതിക രംഗത്തെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക്‌ മൈക്രാസോഫ്‌റ്റ്‌ നൽകുന്ന MVP Award ന്‌ തുടർച്ചയായി 10 വർഷം അർഹനായി .

[[2]]

സനോജ് വർഗീസ് എഞ്ചിനീയറിംഗ് സംരംഭകൻ

[[3]]

സന്തോഷ് .സി .ജെ പത്ര പ്രവർത്തകൻ

[[4]]

സിനി . കെ തോമസ് പത്ര പ്രവർത്തക

[[5]]

വിനീത് എസ്തപ്പൻ സംഗീതം , കീ ബോർഡ് പ്രോഗ്രാമർ
[[6]]
സുജ അനിൽ രാഷ്ട്രീയ പ്രവർത്തക, ജന പ്രതിനിധി

[[7]]

ഷിജു ജോസ് ഗായകൻ, സാമൂഹ്യ പ്രവർത്തകൻ
[[8]]
സജിൻ സതീശൻ ട്രാവൽ ബ്ലോഗർ
[[9]]
വൈശാഖ് . സി . ആർ പ്രമാണം:..... ക്വിസ് മാസ്റ്റർ
.....
അനുരാഗ് . സി . എസ് ക്വിസ് മാസ്റ്റർ, ഡോക്ടർ

[[10]]

അഖിൽ ധർമ്മജൻ നോവലിസ്റ്റ് ,എഴുത്തുകാരൻ

[[11]]

ശ്രീജിത്ത്‌ എസ് ജില്ലതല ഷട്ടിൽ ബാഡ്മിന്ടൻ മുൻ ചാമ്പ്യൻ, അദ്ധ്യാപകൻ [[12]]
വിവേക് വിനോദ് ജില്ലതല ജൂനിയർ ചെസ്സ്‌ ചാമ്പ്യൻ [[13]]
അഖിൽ . വി. ആർ ഡിസൈനർ, ട്രാവൽ ബ്ലോഗർ
[[14]]
പ്രേംലാൽ പ്രബുദ്ധൻ ടി വി ജേർണലിസ്റ്റ്

[[15]]

ശ്യാംകുമാർ ടി വി ജേർണലിസ്റ്റ്

[[16]]

ഗിരിഷ് എം എ ഗിരീഷ് അനന്തൻ.

1994-95 SSLC ബാച്ച്.സ്കൂളിൽ പഠിക്കുമ്പോൾ, ഉണർത്ത് പാട്ട്, തേവാരം, തീൻമേശയിലെ ദുരന്തം, അംബ്രോസ് എന്നീ നാടകങ്ങൾ കളിച്ചു. യുവജനോത്സവ വേദികളിലും, ശാസ്ത്രമേളകളിലും പങ്കെടുത്തു. അത്തപ്പൂക്കള മത്സരങ്ങളിൽ സ്കൂളിനകത്തും പുറത്തും നിരവധി സമ്മാനങ്ങൾ ലഭിച്ചു. സ്കൂൾ ജീവിതത്തിന് ശേഷവും ഒട്ടേറെ അമേച്വർ നാടകങ്ങൾ കളിച്ചു.ഫോക്ക്‌ ക്രാഫ്റ്റ് രംഗത്തും, നാടകപ്രവർത്തനങ്ങളിലും, നാടൻപാട്ട് രംഗത്തും പ്രവർത്തിച്ചു വരുന്നു.കേരളത്തിലെ 14 ജില്ലകളിലും, മറ്റ് സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലും, നാടൻ കലാ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കുരുത്തോലയിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന 80 ഓളം കലാരൂപങ്ങൾ നിർമ്മിക്കാനറിയാം. പ്ലാസ്റ്റിക്ക് ബഹിഷ്ക്കരണത്തിന്റ ഭാഗമായി ഓലയിൽ തോൾസഞ്ചിനിർമ്മിച്ച്, അത് ഉപയോഗിച്ച് നടന്നതും, വാർത്താ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചു. കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ, നാഷ്ണൽ സോഷ്യൽ സർവ്വീസ് സ്കീം, കളി കൂട്ടങ്ങൾ പോലെയുള്ള നിരവധി ശിൽപശാലകളിൽ പങ്കെടുത്ത് കുട്ടികൾക്ക് ഫോക്ക് ക്രാഫ്റ്റിൽ ക്ളാസ് എടുത്ത് വരുന്നു.2018 ൽ തമിഴ്‍നാട് ദിണ്ടിഗൽ ഡോൺ ആർട്ട് ഫെസ്റ്റ്ലിവലിന്റെ ആദരവും, 2020-ൽ ഫോക്ക് ക്രാഫ്റ്റ് രംഗത്ത് ആദ്യമായി, കലാഭവൻ മണി ഫൗണ്ടേഷൻ ഓടപഴം അവാർഡും, കേരള സർക്കാരിന്റെ ഫോക്ക് ലോർ അക്കാഡമി അവാർഡും ലഭിച്ചു. നിലവിൽ, ഇന്ത്യയിലെ ആദ്യത്തെ കലാ സാംസ്ക്കാരിക സഘടന ആയ ഇന്ത്യൻ പീപ്പിൾസ് തീയറ്റേഴ്സ് അസോസിയേഷൻ (IPTA) ന്റെ സംസ്ഥാന കൗൺസിൽ അംഗവും, ആലപ്പുഴ ഇപ്റ്റാ നാട്ടരങ്ങ് നാടൻ കലാപഠന ഗവേഷണ കേന്ദ്രത്തിന്റെ ചെയർമാനും,ആലപ്പുഴ മുനിസിപ്പൽ ഓഫീസിലെ ഉദ്യോഗസ്ഥനുമാണ്. || [[17]]

സഞ്ജയ്‌കുമാർ മിനിയേച്ചർ ശിൽപ്പി, കലാകാരൻ

[[18]]

ജോയ് സെബാസ്റ്റ്യൻ സോഫ്റ്റ് വെയർ എൻജിനീയർ, ഇന്ത്യ ഇന്നൊവേഷൻ ചലഞ്ച് 2020 അവാർഡ് നേടിയ ടെക്‌ജെൻഷ്യയുടെ സി ഇ ഒ

[[19]]