"ഐ.ഐ.എം.എൽ.പി.എസ്. കൂട്ടായി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 58: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=19737 16301.jpg
|size=350px
|size=350px
|caption=
|caption=

12:00, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഐ.ഐ.എം.എൽ.പി.എസ്. കൂട്ടായി നോർത്ത്
അവസാനം തിരുത്തിയത്
09-01-2022Jktavanur



ചരിത്രം

1929 ൽ ആണു ഈ വിദ്യാലയം സ്ഥാപിച്ചത്. ഈ പ്രദേശത്ത് കൂട്ടികൾക്കു പഠിക്കാൻ സൗകര്യൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ നിരക്ഷരത കുുറക്കാൻ വേണ്ടി ഇവിടെ ഒരു വിദ്യാലയം തുടങ്ങണമെന്ന സ്ഥാപകനായ കോയക്കുട്ടി ചെറുവളപ്പിൽ എന്നയാളുടെ പ്രവർത്തനങ്ങളാണ് ഈ വിദ്യാലയം സ്ഥാപിക്കാനിടയായ സാഹചര്യം.

== ഭൗതികസൗകര്യങ്ങൾ = ഓടു മേഞ്ഞ‍ എട്ട് ക്ലാസ്സ് മുറികളും , ഒരു ഓഫീസു മുറിയും , ഒരു കംപ്യൂട്ട൪ മുറിയും ഉണ്ട്. കൂടാതെ കുുടിവെള്ള സൗകര്യവും ,4 കക്കൂസും, ,4 മൂത്രപ്പുരയും , വിശാലമായ കളിസ്ഥലവും ഉണ്ട്. ‍ . വിദ്യാലയം വൈദ്യുതീകരിച്ചതാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

വിജയഭേരി

പ്രധാന കാൽവെപ്പ്:

==മൾട്ടിമീഡിയാ ക്ലാസ് റൂം==ഇല്ല

മാനേജ്മെന്റ്

വഴികാട്ടി

തിരൂ൪-കൂട്ടായി-ടിപ്പുസുൽത്താ൯ റോഡ്- കോതപറമ്പ്


{{#multimaps: , | width=800px | zoom=16 }}