"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''സോഷ്യൽ സയൻസ് ക്ലബ്ബ് - പ്രവർത്തനങ്ങൾ''' ==2017 -2018 ==...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വരി 9: വരി 9:
സ്റ്റിൽ മോഡൽ- ഊർമിള ദേവി , ജസ്മ ജോൺസൺ (ഒന്നാം സ്ഥാനം).
സ്റ്റിൽ മോഡൽ- ഊർമിള ദേവി , ജസ്മ ജോൺസൺ (ഒന്നാം സ്ഥാനം).

സ്വാതന്ത്ര്യ ദിനാചരണം - ദേശഭക്തിഗാനം, പ്രസംഗമതസാരം , ക്വിസ്  എന്നിവ നടത്തി.

സ്വാതന്ത്ര്യ ദിനാചരണം - ദേശഭക്തിഗാനം, പ്രസംഗമതസാരം , ക്വിസ്  എന്നിവ നടത്തി.

ഗാന്ധി ജയന്തി - സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ക്വിസ് നടത്തി  ആര്യ മാർട്ടിൻ , ഡോണ എലിസബത്ത് ജോസി - ഒന്നാം സ്ഥാനം.

ഗാന്ധി ജയന്തി - സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ക്വിസ് നടത്തി  ആര്യ മാർട്ടിൻ, ഡോണ എലിസബത്ത് ജോസി - ഒന്നാം സ്ഥാനം.

റിപ്പബ്ലിക്ക് ദിനം - ക്വിസ്  നടത്തപ്പെട്ടു. മാനേജർ സിസ്റ്റർ .തെരസില്ല പതാക ഉയർത്തി. പി.റ്റി എ പ്രസിഡന്റ് സി.എഫ് ജോസഫ്  റിപ്പബ്ലിക്ദിന സന്ദേശം നല്കി.

റിപ്പബ്ലിക്ക് ദിനം - ക്വിസ്  നടത്തപ്പെട്ടു. മാനേജർ സിസ്റ്റർ .തെരസില്ല പതാക ഉയർത്തി. പി.റ്റി എ പ്രസിഡന്റ് സി.എഫ് ജോസഫ്  റിപ്പബ്ലിക്ദിന സന്ദേശം നല്കി.

17:24, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യൽ സയൻസ് ക്ലബ്ബ് - പ്രവർത്തനങ്ങൾ

2017 -2018

മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ ഉത്‌ഘാടനം 10.06 .2017 ന് ഉച്ചതിരിഞ്ഞു സ്‌കൂൾ ഓഡിറ്റോറിയത്തിൽ സീനിയർ അദ്ധ്യാപിക ഉഷ ടീച്ചർ നടത്തി. യോഗത്തിൽ സിസ്റ്റർ വിൻസി സ്വാഗതം ആശംസിച്ചു. ക്ലബ് കൺവീനർ ശ്രീ. ജോസഫ് .പി.എൽ ആദ്ധ്യക്ഷപദം അലങ്കരിക്കുകയും, കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ക്ലബ്ബിന്റെ സ്റ്റുഡന്റ് കോർഡിനേറ്റർ ആയി ജിതിൻ ജെറോമിനെയും , സുകന്യ ആനന്ദപ്രസാദിനെയും തിരഞ്ഞെടുത്തു. 2017-18 അധ്യയന വർഷത്തെ ന്യൂസ് റീഡിങ് മത്സരത്തിൽ ഒന്നാം സ്ഥാനം ആര്യ മാർട്ടിൻ, രണ്ടാം സ്ഥാനം നന്ദന പ്രദീപ് എന്നിവർ കരസ്ഥമാക്കി .
ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരത്തിൽ ഹരൻ സുരേഷ് ഒന്നാം സ്ഥാനവും, നന്ദന പ്രദീപ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ നന്ദന പ്രദീപ് ഒന്നാം സ്ഥാനം, ആര്യ മാർട്ടിൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അറ്റ്ലസ് മേക്കിങ് - തിമോത്തിയോസ് - ഒന്നാം സ്ഥാനം , റ്റിതിൻ - രണ്ടാം സ്ഥാനം
സ്‌കൂൾ സാമൂഹ്യശാസ്ത്രമേള- വർക്കിംഗ് മോഡൽ -രാജശ്രീ കൃഷ്‌ണ, ദേവിക .എസ് (ഒന്നാം സ്ഥാനം ), ഫ്രഡി ഫ്രാൻസിസ്,ജോസഫ് മോൻസി (രണ്ടാം സ്ഥാനം ). സ്റ്റിൽ മോഡൽ- ഊർമിള ദേവി , ജസ്മ ജോൺസൺ (ഒന്നാം സ്ഥാനം).