"അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:
ഒരു നാടിന്റെ മാഹാത്മ്യം വിളിച്ചു പറയുന്ന സേവനകേന്ദ്രമാണ് വിദ്യാലയം. ഇന്ന് നാം കാണുന്ന വിദ്യാലയങ്ങൾ എല്ലാം തന്നെ ഒരുപാടു പടിപടിയായ മാറ്റങ്ങൾക്കു വിധേയമായവയാണ്. ഒരു നാടിന്റെ പുരോഗതിയിലും, വളർച്ചയിലും പൊതു സ്ഥാപനമെന്ന നിലയിൽ സ്കൂളുകൾ വഹിക്കുന്ന പങ്കു വളരെ വലുതാണ് . അത്തരത്തിൽ സമൂഹത്തിന്റെ ഉയർച്ചയ്ക്കും സാംസ്‌കാരിക ഉന്നതിക്കും വളരെ മഹനീയമായ ഒരു സ്ഥാനം അലങ്കരിക്കുന്ന വിദ്യാലയമാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ. 1925ൽ അഴീക്കോട് പഞ്ചായത്തിലെ വായിപ്പറമ്പ പ്രദേശത്തിലെ പതിനാറാം വാർഡിലാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ സ്ഥാപിക്കപെട്ടത്. കണ്ണൂർ പട്ടണത്തിൽ നിന്നും അല്പം വടക്കു മാറി 16.04 ച. സെ. മി വ്യാപിച്ചു കിടക്കുന്ന ഒരു തീരദേശ പഞ്ചായത്ത് ആണ് അഴീക്കോട്. പടിഞ്ഞാറ് അറബിക്കടലിന്റെയും വടക്കു വളപട്ടണം പുഴയുടെയും പരിലാളന ഏറ്റു  കിടക്കുന്ന ഈ പഞ്ചായത്തിന് കിഴക്കു വളപട്ടണം, ചിറക്കൽ എന്നീ പഞ്ചായത്തുകളും , തെക്കു പള്ളിക്കുന്ന്, ചിറക്കൽ എന്നീ  പഞ്ചായത്തുകളും അതിരിടുന്നു. കടലും പുഴയും കൂടി ചേരുന്ന അഴി ഉള്ളതുകൊണ്ടാണ് ഈ നാടിനു അഴീക്കോട് എന്ന പേര് ലഭിച്ചത് എന്നാണ്  ചരിത്രം. പഴയ ചിറക്കൽ കോവിലകത്തിന്റെയും നാട് വാഴിത്തങ്ങളുടെയും നിയന്ത്രണത്തിൽ ആയിരുന്ന അഴീക്കോട് പ്രദേശം ഉന്നതമായ സംസ്കൃതിയുടെയും പൈതൃകത്തിന്റെയും നാടാണ്.

ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള പോരാട്ടത്തിലും  ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ പ്രക്ഷോഭസമരങ്ങളിലും സജീവമായ ഒരു ജനതയായിരുന്നു വായിപറമ്പു പ്രദേശത്തുകാർ. കാർഷികവൃത്തിയിലൂടെയും മറ്റു പ്രാഥമിക തൊഴിൽ മേഖലയിലൂടെയും ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ഇവിടുത്തെ ജനതയ്ക്കു വിദ്യാഭ്യാസ പരമായ ഉന്നമനം കൂടി അത്യാവശ്യമാണെന്ന് സമൂഹത്തിൽ ചർച്ചചെയ്യപ്പെട്ടു. തൽഫലമായി അഴീക്കോട് പഞ്ചായത്തിൽ വായിപ്പറമ്പിൽ  ശ്രീ ചോയ്യാൻ രാമന്റെ വീട്ടു വരാന്തയിൽ ആയിരുന്നു  കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് വിദ്യാർഥികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് ഒരു ഔദ്യോഗിക വിദ്യാഭ്യാസ സ്ഥാപനം ഈ നാട്ടിൽ ഉയർന്നു വരേണ്ടതിന്റെ ആവശ്യകതയ്ക്കു ആക്കം കൂട്ടി. പിന്നീട് പ്രദേശത്തുകാരൻ ആയ പരേതനായ ശ്രീ കുമാരൻ മാസ്റ്റെറുടെയും നാരായണി ടീച്ചറുടെയും ശ്രമഫലമായിട്ടാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്ഥാപിതമായത് . അഴീക്കോടു നിവാസികളായ ഒരു കൂട്ടം വിജ്ഞാന ദാഹികളായ നാട്ടുകാരുടെയും വ്യാപാരിയായ എ കെ നായരെ പോലെയുള്ള സുമനസ്സുകളുടെയും പിന്തുണയും സഹായവും ഇത്തരമൊരു സരസ്വതീ ഗേഹം ഇവിടെ ഉയർന്നു വന്നതിനു കാരണമായി.
ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള പോരാട്ടത്തിലും  ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ പ്രക്ഷോഭസമരങ്ങളിലും സജീവമായ ഒരു ജനതയായിരുന്നു വായിപറമ്പു പ്രദേശത്തുകാർ. കാർഷികവൃത്തിയിലൂടെയും മറ്റു പ്രാഥമിക തൊഴിൽ മേഖലയിലൂടെയും ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ഇവിടുത്തെ ജനതയ്ക്കു വിദ്യാഭ്യാസ പരമായ ഉന്നമനം കൂടി അത്യാവശ്യമാണെന്ന് സമൂഹത്തിൽ ചർച്ചചെയ്യപ്പെട്ടു. തൽഫലമായി അഴീക്കോട് പഞ്ചായത്തിൽ വായിപ്പറമ്പിൽ  ശ്രീ ചോയ്യാൻ രാമന്റെ വീട്ടു വരാന്തയിൽ ആയിരുന്നു  കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് വിദ്യാർഥികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് ഒരു ഔദ്യോഗിക വിദ്യാഭ്യാസ സ്ഥാപനം ഈ നാട്ടിൽ ഉയർന്നു വരേണ്ടതിന്റെ ആവശ്യകതയ്ക്കു ആക്കം കൂട്ടി. പിന്നീട് പ്രദേശത്തുകാരൻ ആയ പരേതനായ ശ്രീ കുമാരൻ മാസ്റ്റെറുടെയും നാരായണി ടീച്ചറുടെയും ശ്രമഫലമായിട്ടാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്ഥാപിതമായത് . അഴീക്കോടു നിവാസികളായ ഒരു കൂട്ടം വിജ്ഞാന ദാഹികളായ നാട്ടുകാരുടെയും വ്യാപാരിയായ എ കെ നായരെ പോലെയുള്ള സുമനസ്സുകളുടെയും പിന്തുണയും സഹായവും ഇത്തരമൊരു സരസ്വതീ ഗേഹം ഇവിടെ ഉയർന്നു വന്നതിനു കാരണമായി.ആദ്യകാലത്തു ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളാണ്  ഉണ്ടായിരുന്നത്. പിന്നീട് ഏഴു വരെയുള്ള ക്ലാസ്സുകളും നിലവിൽ വന്നു.

സ്കൂളിലെ ആദ്യ വിദ്യാർത്ഥി ശ്രീ കായക്കൽ അച്യുതനും സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ചാത്തുക്കുട്ടി മാസ്റ്ററും ആദ്യത്തെ മാനേജർ കുമാരൻ മാസ്റ്ററും  ആയിരുന്നു. പിന്നീട് കൈമാറ്റത്തിലൂടെ ശ്രീമതി വിമലയും , ഇന്നത്തെ മാനേജർ ആയ ശ്രീ കെ പി ജയബാലൻ മാസ്റ്ററും സ്കൂൾ ഏറ്റെടുത്തു.

11:52, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ
വിലാസം
വായിപ്പറമ്പ്

അഴിക്കോട് പി.ഒ.
,
670009
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0497 2771390
ഇമെയിൽschool13654@gmail.com
കോഡുകൾ
സ്കൂൾ കോഡ്13654 (സമേതം)
യുഡൈസ് കോഡ്32021300903
വിക്കിഡാറ്റQ64459388
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅഴീക്കോട്‌ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ171
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനയകുമാർ എം
പി.ടി.എ. പ്രസിഡണ്ട്അനീഷ് ബാബു
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിഷ കെ
അവസാനം തിരുത്തിയത്
12-01-202213654

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഒരു നാടിന്റെ മാഹാത്മ്യം വിളിച്ചു പറയുന്ന സേവനകേന്ദ്രമാണ് വിദ്യാലയം. ഇന്ന് നാം കാണുന്ന വിദ്യാലയങ്ങൾ എല്ലാം തന്നെ ഒരുപാടു പടിപടിയായ മാറ്റങ്ങൾക്കു വിധേയമായവയാണ്. ഒരു നാടിന്റെ പുരോഗതിയിലും, വളർച്ചയിലും പൊതു സ്ഥാപനമെന്ന നിലയിൽ സ്കൂളുകൾ വഹിക്കുന്ന പങ്കു വളരെ വലുതാണ് . അത്തരത്തിൽ സമൂഹത്തിന്റെ ഉയർച്ചയ്ക്കും സാംസ്‌കാരിക ഉന്നതിക്കും വളരെ മഹനീയമായ ഒരു സ്ഥാനം അലങ്കരിക്കുന്ന വിദ്യാലയമാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ. 1925ൽ അഴീക്കോട് പഞ്ചായത്തിലെ വായിപ്പറമ്പ പ്രദേശത്തിലെ പതിനാറാം വാർഡിലാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ സ്ഥാപിക്കപെട്ടത്. കണ്ണൂർ പട്ടണത്തിൽ നിന്നും അല്പം വടക്കു മാറി 16.04 ച. സെ. മി വ്യാപിച്ചു കിടക്കുന്ന ഒരു തീരദേശ പഞ്ചായത്ത് ആണ് അഴീക്കോട്. പടിഞ്ഞാറ് അറബിക്കടലിന്റെയും വടക്കു വളപട്ടണം പുഴയുടെയും പരിലാളന ഏറ്റു കിടക്കുന്ന ഈ പഞ്ചായത്തിന് കിഴക്കു വളപട്ടണം, ചിറക്കൽ എന്നീ പഞ്ചായത്തുകളും , തെക്കു പള്ളിക്കുന്ന്, ചിറക്കൽ എന്നീ പഞ്ചായത്തുകളും അതിരിടുന്നു. കടലും പുഴയും കൂടി ചേരുന്ന അഴി ഉള്ളതുകൊണ്ടാണ് ഈ നാടിനു അഴീക്കോട് എന്ന പേര് ലഭിച്ചത് എന്നാണ് ചരിത്രം. പഴയ ചിറക്കൽ കോവിലകത്തിന്റെയും നാട് വാഴിത്തങ്ങളുടെയും നിയന്ത്രണത്തിൽ ആയിരുന്ന അഴീക്കോട് പ്രദേശം ഉന്നതമായ സംസ്കൃതിയുടെയും പൈതൃകത്തിന്റെയും നാടാണ്.

ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള പോരാട്ടത്തിലും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ പ്രക്ഷോഭസമരങ്ങളിലും സജീവമായ ഒരു ജനതയായിരുന്നു വായിപറമ്പു പ്രദേശത്തുകാർ. കാർഷികവൃത്തിയിലൂടെയും മറ്റു പ്രാഥമിക തൊഴിൽ മേഖലയിലൂടെയും ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ഇവിടുത്തെ ജനതയ്ക്കു വിദ്യാഭ്യാസ പരമായ ഉന്നമനം കൂടി അത്യാവശ്യമാണെന്ന് സമൂഹത്തിൽ ചർച്ചചെയ്യപ്പെട്ടു. തൽഫലമായി അഴീക്കോട് പഞ്ചായത്തിൽ വായിപ്പറമ്പിൽ ശ്രീ ചോയ്യാൻ രാമന്റെ വീട്ടു വരാന്തയിൽ ആയിരുന്നു കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് വിദ്യാർഥികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് ഒരു ഔദ്യോഗിക വിദ്യാഭ്യാസ സ്ഥാപനം ഈ നാട്ടിൽ ഉയർന്നു വരേണ്ടതിന്റെ ആവശ്യകതയ്ക്കു ആക്കം കൂട്ടി. പിന്നീട് പ്രദേശത്തുകാരൻ ആയ പരേതനായ ശ്രീ കുമാരൻ മാസ്റ്റെറുടെയും നാരായണി ടീച്ചറുടെയും ശ്രമഫലമായിട്ടാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്ഥാപിതമായത് . അഴീക്കോടു നിവാസികളായ ഒരു കൂട്ടം വിജ്ഞാന ദാഹികളായ നാട്ടുകാരുടെയും വ്യാപാരിയായ എ കെ നായരെ പോലെയുള്ള സുമനസ്സുകളുടെയും പിന്തുണയും സഹായവും ഇത്തരമൊരു സരസ്വതീ ഗേഹം ഇവിടെ ഉയർന്നു വന്നതിനു കാരണമായി.ആദ്യകാലത്തു ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് ഏഴു വരെയുള്ള ക്ലാസ്സുകളും നിലവിൽ വന്നു.

സ്കൂളിലെ ആദ്യ വിദ്യാർത്ഥി ശ്രീ കായക്കൽ അച്യുതനും സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ചാത്തുക്കുട്ടി മാസ്റ്ററും ആദ്യത്തെ മാനേജർ കുമാരൻ മാസ്റ്ററും ആയിരുന്നു. പിന്നീട് കൈമാറ്റത്തിലൂടെ ശ്രീമതി വിമലയും , ഇന്നത്തെ മാനേജർ ആയ ശ്രീ കെ പി ജയബാലൻ മാസ്റ്ററും സ്കൂൾ ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.918369, 75.322582 | width=800px | zoom=12 }}