"ഗവ.യു.പി.സ്കൂൾ ആണുവേലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
== ആമുഖം ==
== ആമുഖം ==
'''കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസജില്ലയിൽ ചവറ ഉപജില്ലയിൽ പന്മന പഞ്ചായത്തിലുള്ള ഒരു സർക്കാർ വിദ്യാലയം .{{Prettyurl|G.U.P.S.Anuvelil}}'''

''''''[https://schoolwiki.in/G.U.P.S.Anuvelil ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]''''''

'''കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസജില്ലയിൽ ചവറ ഉപജില്ലയിൽ പന്മന പഞ്ചായത്തിലുള്ള ഒരു സർക്കാർ വിദ്യാലയം .{{Prettyurl|G.U.P.S.Anuvelil}}'''

''''''[https://schoolwiki.in/G.U.P.S.Anuvelil ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]''''''

https://schoolwiki.in/G.U.P.S.Anuvelil

https://schoolwiki.in/G.U.P.S.Anuvelil

{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കൊല്ലം
| സ്ഥലപ്പേര്= കൊല്ലം
വരി 78: വരി 78:
|3
|3
|ലത.സി
|ലത.സി

|4
|നദീറ ബീവി. എൻ

14:23, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
1. തിരിച്ചുവിടുക ഗവ.യു.പി. സ്കൂൾ ആണുവേലിൽ

ആമുഖം

കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസജില്ലയിൽ ചവറ ഉപജില്ലയിൽ പന്മന പഞ്ചായത്തിലുള്ള ഒരു സർക്കാർ വിദ്യാലയം .

ഗവ.യു.പി.സ്കൂൾ ആണുവേലിൽ
വിലാസം
കൊല്ലം

പുത്തൻചന്ത പി.ഒ,പന്മന

691587
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0476-2682022
ഇമെയിൽanuvelilgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്41337 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം / ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനദീറാ ബീവി.എൻഎ
അവസാനം തിരുത്തിയത്
12-01-202241337

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ചട്ടമ്പി സ്വാമികളുടെ സമാധി കൊണ്ട് ചരിത്രപ്രസിദ്ധമായ കൊല്ലം ജില്ലയിലെ പന്മന എന്നകൊച്ചു ഗ്രാമത്തിന്റെ നെറുകെെയ്യിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ആണുവേലിൽ ഗവൺമെന്റ് യൂ.പി.സ്‌ക്കൂൾ, 1949 ൽ ആരംഭിച്ച ഈ സ്‌ക്കൂളിന്റെ സാരഥ്യം ഒരു സ്വകാര്യ വ്യക്തിയിൽ നിന്നും സർക്കാർ ഏറ്റെടുത്തു. നല്ലവരായ കുറെ നാട്ടുകാരുടെ ശ്രമമാണ് ലോവർ പ്രെെമറി ആയിരുന്ന ഈ വിദ്യാലയത്തെ അപ്പർ പ്രെെമറി യാക്കി ഉയർത്തിയത്.

സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിച്ചവരും പ്രമുഖ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുമായ ഒട്ടനവതി പ്രഗത്ഭ വ്യക്തിത്വങ്ങൾ സ്‌ക്കൂളിന്റെ മുതൽക്കൂട്ടാണ്. ചട്ടമ്പി സ്വാമികളുടെ ആശ്രമം, സംസ്‌കൃതസർവകലാശാല, പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ, പ്രസിദ്ധമായ പന്മന സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങിയവകൊണ്ട് സമ്പന്നമായ പന്മന ഗ്രാമപഞ്ചായത്തിന്റെ നടുവിലാണ് ഈ കൊച്ചുവിദ്യാലയം

പഠനത്തോടൊപ്പം വ്യക്തി വികസനം, കലാ കായികം ഇവയ്‌ക്ക് ഊന്നൽ നൽകി കുട്ടികളുടെ അവകാശമാണ് വിദ്യാഭ്യാസം എന്ന കാഴ്ച്ചപ്പാട് ഉറപ്പാക്കുന്നതിനുവേണ്ടി 2017-18 ൽ വിവിധ വികസന പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. ജോൺസൺ
2. രാജീവൻ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യപകർ

ക്രമ

നംമ്പർ

പേര് കാലഘട്ടം
1 സാലസ്.എ
2 ഗീത.എസ്
3 ലത.സി
4 നദീറ ബീവി. എൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:8.99838,76.54902 |zoom=18}}

"https://schoolwiki.in/index.php?title=ഗവ.യു.പി.സ്കൂൾ_ആണുവേലിൽ&oldid=1259010" എന്ന താളിൽനിന്ന് ശേഖരിച്ചത്