"സഹായം/ലൊക്കേഷൻ ചേർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
----
----
'''വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെയായി അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.'''
'''വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെയായി അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.'''
'''* <nowiki>{{#multimaps:              |zoom=16}}</nowiki> എന്ന കോഡ് കോപ്പി പേസ്റ്റ് ചെയ്ത് multimaps: എന്നതിന് ശേഷം അക്ഷാംശ, രേഖാംശ വിവരങ്ങൾ ചേർക്കുക'''
'''* <nowiki>{{#multimaps:              |zoom=16}}</nowiki> എന്ന കോഡ് കോപ്പി പേസ്റ്റ് ചെയ്ത് multimaps: എന്നതിന് ശേഷം അക്ഷാംശ, രേഖാംശ വിവരങ്ങൾ കോമ ചേർത്ത് നൽകുക.'''  
----
----


*<big>'''സ്കൂളിന്റെ കൃത്യമായ ലൊക്കേഷൻ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്.'''</big>
*'''സ്കൂളിന്റെ കൃത്യമായ ലൊക്കേഷൻ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്.'''
*<big>'''Open street Map, Google Map എന്നിവിടങ്ങളിൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കാവുന്നതാണ്.'''</big>
*'''Open street Map, Google Map എന്നിവിടങ്ങളിൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കാവുന്നതാണ്.'''
*<big>'''[[സഹായം/സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ കണ്ടെത്തൽ|സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കുന്നതിനുള്ള സഹായഫയൽ കാണുക]]'''</big>
*'''[[സഹായം/സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ കണ്ടെത്തൽ|സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കുന്നതിനുള്ള സഹായഫയൽ കാണുക]]'''


<p>
<p>


*<big>'''[http://www.openstreetmap.org ഓപ്പൺ സ്ട്രീറ്റ് മാപ്പ് തുറക്കുക].'''</big>
*'''[http://www.openstreetmap.org ഓപ്പൺ സ്ട്രീറ്റ് മാപ്പ് തുറക്കുക].'''
----
----



14:42, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

  • വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം.
  • വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം എന്ന് ചുരുക്കിയെഴുതുക
  • Bulletted ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം.

വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെയായി അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം. * {{#multimaps: |zoom=16}} എന്ന കോഡ് കോപ്പി പേസ്റ്റ് ചെയ്ത് multimaps: എന്നതിന് ശേഷം അക്ഷാംശ, രേഖാംശ വിവരങ്ങൾ കോമ ചേർത്ത് നൽകുക.



Open street Map ൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കുന്ന മാർഗ്ഗം.

രേഖപ്പെടുത്തൽ
ലഭിക്കുന്ന ചിത്രം
"https://schoolwiki.in/index.php?title=സഹായം/ലൊക്കേഷൻ_ചേർക്കൽ&oldid=1260062" എന്ന താളിൽനിന്ന് ശേഖരിച്ചത്