"ജി.യു.പി.എസ് രണ്ടത്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 121: വരി 121:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


ദിനാചരണ പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്
കലാ കായിക മേളകൾ
ശാസ്ത്രമേളകൾ
പ്രവർത്തിപരിചയ പരിശീലനം
കരാട്ടെ പരിശീലനം
പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം


== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==

10:57, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തീരുർ വിദ്യഭ്യാസജില്ലയിലെ കുറ്റിപ്പുറം സബ്‌ജില്ലയിൽ ഉൾപ്പെട്ട രണ്ടത്താണിയിലാണ്‌

ജി  യു പി സ്കൂള് രണ്ടത്താണി സ്ഥിതി ചെയ്യുന്നത്

ജി.യു.പി.എസ് രണ്ടത്താണി
വിലാസം
രണ്ടത്താണി

GOV. U.P SCHOOL RANDATHANI
,
Randathani പി.ഒ.
,
676510
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽgupsrandathani@gmail.com
കോഡുകൾ
സ്കൂൾ കോഡ്19365 (സമേതം)
യുഡൈസ് കോഡ്32050800701
വിക്കിഡാറ്റQ64563814
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകല്പകഞ്ചേരിപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ248
പെൺകുട്ടികൾ211
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅമീർഷാ മുഹമ്മദ് ടി പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഷുക്കൂർ പഞ്ചിലി
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മുസല്മ
അവസാനം തിരുത്തിയത്
13-01-202219365


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന രണ്ടത്താണി പ്രദേശത്ത് അക്ഷര വെളിച്ചവുമായി  കടന്നുവന്ന വിദ്യാഭ്യാസ സ്ഥാപനമാണ് രണ്ടത്താണി ഗവൺമെന്റ് യുപി സ്കൂൾ.

രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ സ്കൂൾ.

മമ്പുറം സയ്യിദ് അലവി തങ്ങൾ കുടുംബത്തിൽ നിന്ന് കിഴക്കേ പുറത്ത് വന്നു താമസമാക്കിയ സൈനുദ്ദീൻ ബുഖാരി തങ്ങളുടെ സന്താന പരമ്പരയായ മുഹിയുദ്ദീൻ തങ്ങൾ കുടുംബമാണ് രണ്ടത്താണിയുടെ വിദ്യാഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായി മാറിയ ഈ സ്കൂളിന്റെ സ്ഥാപകർ.

1925 ൽ താഴത്തേതിൽ കോയക്കുട്ടി തങ്ങളുടെ വീട്ടുവരാന്തയിൽ ആണ് ഈ വിദ്യാലയത്തിന് തുടക്കം. ഭൗതികവിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത അദ്ദേഹം തന്റെ പ്രദേശത്തെ ജനതക്ക് അക്ഷരാഭ്യാസം നൽകുന്നതിനായി 1927 ൽ കിഴക്കേ പുറത്തെ സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി.

ഭൗതികസൗകര്യങ്ങൾ

മസ്ജിദുറഹ്മാനി കമ്മിറ്റിയുടെ കീഴിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് രണ്ടത്താണി ജി യു പി സ്കൂൾ. പരിമിതമായ സൗകര്യങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾക്ക് പര്യാപ്തമല്ല.

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 T P ഹുസൈൻ മാസ്റ്റർ
2 കാലടി കുഞ്ഞഹമ്മദ്
3 K കമ്മു
4 കഴുങ്ങിൽ മൂസ
5 സുബ്രഹ്മണ്യൻ
6 പി. മാധവൻ


ചിത്രശാല

നാട്ടുകാരായ  മുൻ പ്രധാനാധ്യാപകർ

ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

science
experiments

gupsrandathani/ചിത്രങ്ങൾ കാണാൻ

science


പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണ പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്

കലാ കായിക മേളകൾ

ശാസ്ത്രമേളകൾ

പ്രവർത്തിപരിചയ പരിശീലനം

കരാട്ടെ പരിശീലനം

പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:10.963223,76.00742|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_രണ്ടത്താണി&oldid=1268156" എന്ന താളിൽനിന്ന് ശേഖരിച്ചത്