"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 34: വരി 34:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=404
|ആൺകുട്ടികളുടെ എണ്ണം 1-10=403
|പെൺകുട്ടികളുടെ എണ്ണം 1-10=302
|പെൺകുട്ടികളുടെ എണ്ണം 1-10=302
|വിദ്യാർത്ഥികളുടെ എണ്ണം 1-10=706
|വിദ്യാർത്ഥികളുടെ എണ്ണം 1-10=706
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=134
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=134
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=244
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=244

14:17, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി
വിലാസം
ഇ എം എസ് സ്മാരക ജി എച്ച് എസ് എസ് ,പാപ്പിനിശ്ശേരി
,
പാപ്പിനിശ്ശേരി പി.ഒ.
,
670561
സ്ഥാപിതം10 - 06 - 1967
വിവരങ്ങൾ
ഫോൺ0497 2786102
ഇമെയിൽpphss.pappinisseri@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്13075 (സമേതം)
എച്ച് എസ് എസ് കോഡ്13045
യുഡൈസ് കോഡ്32021300213
വിക്കിഡാറ്റQ13110344
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ403
പെൺകുട്ടികൾ302
ആകെ വിദ്യാർത്ഥികൾ706
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ134
പെൺകുട്ടികൾ244
ആകെ വിദ്യാർത്ഥികൾ378
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസക്കറിയ ടി പി
പ്രധാന അദ്ധ്യാപകൻഅനൂപ് കുമാർ സി
പി.ടി.എ. പ്രസിഡണ്ട്അനൂപ് കുമാർ ഇ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ പി
അവസാനം തിരുത്തിയത്
13-01-2022Emsppns
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പാപ്പിനിശ്ശേരി എന്ന സ്ഥലത്തൂള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഇ എം എസ് സ്മാരക ജി എച്ച് എസ് എസ്,പാപ്പിനിശ്ശേരി. പാപ്പിനിശ്ശേരി ഗ്രാമത്തിലെ പ്രമുഖ ഹയർ സെക്കണ്ടറി സ്കൂളാണിത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ ഏന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ ഇന്ന് കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നാമധേയത്തിലാണ് അറിയപ്പെടുന്നത്. 1998 ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി ആരംഭിച്ചു. 2010 ൽ ഗവൺമെൻറ് ഏറ്റെടുത്തതോടെ പഞ്ചായത്ത് ഹൈസ്കൂൾ ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളായി മാറി. പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷനു സമീപത്തായി പഴയങ്ങാടി റോഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൻ എച്ച് 47, വളപട്ടണം പാലത്തിന് സമീപത്ത് നിന്നും ഏകദേശം 1500 മീറ്റർ മാറിയാണ് ഈ സ്കൂളിൻെറ സ്ഥാനം.


ചരിത്രം

ണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസുവരെ ആയിരത്തി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ:ഹയർ സെക്കൻററി സ്കൂൾ.കേരളത്തിൻറ പ്രഥമ മുഖ്യമന്ത്രിയുടെ പേരിലുള്ള ഈ വിദ്യാലയം അക്കാദമികവും അക്കാദമികേതരവുമായ രംഗത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്.മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെയും തീരപ്രദേശമായതിനാൽ മൽസ്യത്തൊഴിലാളികളുടെയും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെയും ഭൂരിഭാഗം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്.ഭിന്നശേഷിയുള്ള വിദ്യാർത്ഥികളും മദ്രസ്സയിൽ താമസിക്കുന്ന അനാഥരായ കുട്ടികളും ഇവിടെ പഠിക്കുന്നു.ആദ്യകാലത്തു വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്നു പാപ്പിനിശ്ശേരി പടിഞ്ഞാർ. ഈ പ്രദേശത്തെ ഒരേ ഒരു വിദ്യാലയം പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ ആയിരുന്നു.അതുകഴിഞ്ഞാൽ ചുരുക്കം ചിലർ കുറച്ചുകൂടി അകലെയുള്ള ആരോൺ്‍ യു പിീ സ്കൂളിലോ ഇരിണാവ് യു പി സ്കൂളിലോ ചെന്ന് പഠനം തുടരും.ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ചെറുകുന്ന്,ചിറക്കൽ,ആയിക്കോട്,കല്ല്യാശ്ശേരി എന്നിവിടങ്ങളിൽ പോകുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാപ്പിനിശ്ശേരി പടിഞ്ഞാർ ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ടതിൻറ ആവശ്യകത ഈ പ്രദേശത്തുകാർ ആലോചിക്കുകയും അതിൻറ അടിസ്ഥാനത്തിൽ 1967 ജൂണിൽ കരിക്കിൻകുളത്തിനടുത്തുള്ള ഒരു നെയ്ത്തു കമ്പനി കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഗവ: അംഗീകാരം കിട്ടാൻ 5 ക്ളാസ് മുറികളും 3 ഏക്കർ ഭൂമിയും സ്വരൂപിക്കേണ്ടിയിരുന്നു.ഇത്രയും സൗകര്യം ഒരുക്കുവാൻ സ്കൂൾ കമ്മിറ്റിക്ക് കഴിയാത്തതുകൊണ്ട് സ്കൂൾ മാനേജ്മെൻറ് പഞ്ചായത്തിൻറ കീഴിലാക്കാൻ തീരുമാനിച്ചു.അങ്ങനെ ഇന്നു കാണുന്ന സ്ഥലത്ത് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. 1969-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശ്രീ മത്തായി മാഞ്ഞൂരാൻ മന്ത്രിയായിരുന്നപ്പോഴാണ് സ്പെഷ്യൽ ഓർഡർ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചത്.ആദ്യകാലത്ത് നാട്ടുകാരുടെ അക്ഷീണ പ്രയത്നത്താൽ നിർമ്മിച്ച കെട്ടിടങ്ങളും പിന്നീട് പഞ്ചായത്ത് നിർമ്മിച്ച കെട്ടിടങ്ങളും ആണ് സ്കൂളിനുണ്ടായിരുന്നത്. 2010 ൽ പഞ്ചായത്ത് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തതോടെ ഈ സ്ക്കൂൾ ഇ എം എസ് സ്മാരക ഗവ:ഹയർസെക്കൻററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു.ആരംഭത്തിൽ ഇ പി പദ്മനാഭൻ ആയിരുന്നു സ്കൂളിന്റ ചുമതല വഹിച്ചിരുന്നത്.സ്കൂളിന് അംഗീകാരം ലഭിച്ചതോടെ സി കുഞ്ഞിരാമൻ ഹെഡ്മാസ്റ്ററായി നിയമിതനായി.1998-99 വർഷത്തിൽ ഹൈസ്കൂൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

1967 ൽ ഒരു നെയ്ത്ത് കമ്പനിയിൽ ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടം ഉയർന്നു വന്നു.1990 ഓടെയാണ് ആദ്യമായി ഒരു രണ്ട് നില കോൺക്രീറ്റ് കെട്ടിടം പണിതത്.1998 ഓടെ ഹയർ സെക്കണ്ടറി കെട്ടിടം ഉയർന്നു വന്നു. നിലവിൽ ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാനുള്ള തീവ്രശ്രമം നടക്കുന്നുണ്ട്. എം.എൽ.എ ഫണ്ടിനത്തിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഏഴ് ക്ലാസ് മുറികൾ പ്രവർത്തനക്ഷമമാണ്.സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിൻെറ സഹായത്തോടെ നാല് ക്ലാസ് മുറികൾ പൂർത്തിയായി വരുന്നു.പൊതു വിദ്യാഭ്യാസ വകുപ്പിൻെറ പ്ലാൻ ഫണ്ടിൽപ്പെടുത്തി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്.ഇതിൻെറ പ്രവൃത്തി ഉടൻ ആരംഭിക്കും. കൂടാതെ കിഫ്ബി പദ്ധതിയിൽപ്പെടുത്തി മൂന്ന് കോടി രൂപ ലഭ്യമാക്കാനുള്ള പ്രവർത്തനവും നടക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിൻെറ സഹായത്തോടെ, മോഡുലാർ ടോയ് കൗൺസിലിംഗ് റൂം എന്നിവ ലഭ്യമായിട്ടുണ്ട്. ഗേൾഫ്രണ്ട് ലീ വിശ്രമമുറിയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.കൂടാതെ സ്കൂൾ ഗ്രൗണ്ട്, നവീകരണ പ്രവർത്തനങ്ങൾക്കും തുടക്കമായിട്ടുണ്ട്.സ്കൂളും ഗ്രൗണ്ടും ചേർന്ന് 4.8ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 19 ക്ലാസ് മുറികളും കൂടാതെ സ്റ്റാഫ് റൂം, ഓഫീസ് റൂം, 27 ഓളം കമ്പ്യൂട്ടറുകളുണ്ട്, സയൻസ് ലാബ്, എൽ.സി.ഡി മോണിറ്റർ സൗകര്യങ്ങളുള്ള സ്മാർട്ട് ക്ളാസ്റൂം, ലൈബ്രറി കൂടാതെ എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, വേനലിൽ പോലും ധാരാളം വെള്ളം ലഭിക്കുന്ന കിണർ, യൂറിനൽ ലാട്രിൻ സൗകര്യം എന്നിവ ലഭ്യമാണ്`പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

2001-2004 പി.രാമദാസൻ
2004-07
2007-10
2010-2013
2013-2016
2016 - 17
2017- സുമിത്രൻ

റിസൽട്ട് അനൗൺസ്മെൻറ്

2019-20

2019-20 അധ്യയന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് ഇ എം എസ് എസ് ജി എച്ച് എച്ച് എസ് പാപ്പിനിശ്ശേരി. പത്താം തരത്തിൽ 281 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 280 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹരായി.17 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും A+ നേടുകയുണ്ടായി.ഹയർ സെക്കൻററി plus two പരീക്ഷയിൽ 96.35%വിജയം കൈവരിച്ചു.സയൻസ് വിഭാഗത്തിൽ 8 വിദ്യാർത്ഥികളും കോമേഴ്സ് വിഭാഗത്തിൽ 5 വിദ്യാർത്ഥികളും മുഴുവൻ വിഷയങ്ങൾക്കും A+ നേടിയിട്ടുണ്ട്.

2020-21

2020-21 അധ്യയന വർഷം ചരിത്ര നേട്ടം കൈവരിച്ച് എസ് എസ് എൽ സി ബാച്ച്. 54 വർഷത്തെ ചരിത്രത്തിലാദ്യമായാണ് എസ് എസ് എൽ സി പരീക്ഷയിൽ നൂറുമേനി വിജയം നേടാനായത്. 264 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. 51 വിദ്യാർത്ഥികൾ മുഴവൻ വിഷയത്തിലും A+ നേടുകയുണ്ടായി.



ഹൈടെക്ക് ക്ളാസ് മുറികൾ

പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി 2018 ൽ എല്ലാ ഹൈസ്കൂൾ ക്ലാസ്സ് മുറികളും ലാപ്ടോപ്പുകളും പ്രൊജക്റ്ററുമായി ഹൈടെക്ക് ആയി മാറി.കൂടാതെ എം എൽ എ ശ്രീ കെ എം ഷാജി മൂന്ന് ക്ലാസ്സ് മുറികളിലും പ്രൊജക്റ്ററുകൾ അനുവദിച്ചു . HSSവിഭാഗത്തിൽ 4 ക്ലാസ്സ് മുറികളും ഹൈടെക് ആണ്.ഡിജിറ്റൽ സംവിധാനം പൂർണമായും ഉപയോഗപ്പെടുത്തിയാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നത്.

ഹിന്ദി ക്ളബ്ബ്

(2020-21)

  1. प्रतीक्षा की किरणें(कहानी)

घर के बाहर बारिश बहुत जो़र से ज़मीन पर गिर रही थी। सोना उसकी अम्मा से एक बात पूछ रही थी-"अम्मा, विक्टेर्स चानल में क्लास देखने के बाद मैं रोजा के घर जाऊँ?कितले दिन हुए,बहुत बोर हो चुकी हूँ।उस समय माँ कुछ नहीं बोलती। सोना और रोजा ई एम एस एस जी एच एस एस में पढती हैं।रोजा का घर सोना के घर से बहुत दूर है। सोना के पडोस में बहुत अधिक लोग रहते हैं। कोरोना वैरस के आने के बाद वह पडोसियों के घर भी नहीं जाती।वह स्कूली जीवन और माहौल के बारे में सोचकर दिन काटती है। सोना फिर अम्मा के पास गई-”अम्मा क्या मैं रोजा के घर जाऊँ?”सोना की अम्मा स्कूली अध्यापिका है।वे बच्चों का मन खूब जानती हैं।उनकी दोस्ती,उनका अध्ययन सब स्कूल से जुटे हैं।कोरोना महामारी से बचने के लिए बच्चे घर से बाहर न निकले -इसकी जानकारी अम्मा को है।इसलिए अम्मा बेटी की बात टाल देती है।सोना जिद्ध करती है और रूठ जाती है।सोना रोती जा रही थी।बाहर बहुत जो़र की बारिश भी चल रही थी।.......अंदर भी पानी ,बाहर भी पानी.........."सोना ये लो तुम्हारा फोण"-फोण लेकर माँ सोना के पास आई।"रोजा ,तुम...? मैं अभी तुम्हारे बारे में ही सोच रही थी। मुझे तूम्हारी याद बहुत आ रही है। मुझे तुमसे बहुत सी बातें करनी है.....साथ खेलना है..........साथ पढ़ना है............क्या करूँ? वे दोनों बातें करती रहीं......समय का पता न था.......बाहर बारिश भी खतम हुई थी।सन प्रकाश की किरणें सोने के चेहरे पर पड़ने लगी...........प्रकृति भी खुश ........... सोना भी खुश..............।

फात्तिमत्तुल जासमिन वी के(10th std)

2. अकेलापन(कविता)

अगर हमने अपने लाडले को

खो दिया -

हम दुखी और अकेले हो गये

अकेलापन का महल

उदासी से बना है।

अगर हम अकेलेपन से प्यार कर रहे है

इसकी वजह यह है

हम एक बडी समस्या से पीडित है।

कभी-कभी

अकेलापन हमें बचा सकता है

कभी -कभी

अकेलापन हमें मार डालेगा।

- सन्त्वना सुधीर(नवीं कक्षा)

3. तनहाई(कविता)

तुम, हम जैसे बुज़ुर्गों के लिए

प्रेम का पूरा रंग दें,

हमारे गमों को पहचाने

हम अकेले ........

शायद सपने देखते हो या

बेहोश पडे हो

इसी तरह जारी है हमारी यात्रा ।

हमारे पास उत्तर जीविता का

हथियार है।

जिनसे मिलती है शक्ति और ताकत ।

आज हम ज़्यादातर अनुभवी बन गये

चारदीवारों के अन्दर बैठे

दुनिया की सच्चाई का

अनुभव करते है।

तनहाई में बैठना आदत बन गया था

मन का दुख तूलिका से

निकल रहा था

जिनके पास समय नहीं था

हमारे पास बैठने को

आज मिल चुका है

उनको समय

हमारे मुंह से निकली कहानी

पसंद लगने लगे हैं उन्हें

हमारे प्यारे बच्चों,

हमें छाया की जरूरत है

तनहाई की घोंसले से

निकाल दें हमें बाहर

-श्रेया के(नवीं कक्षा)

4.मुझे आज़ादी चाहिए(कहानी)

हुत दिनों के बाद हमारे परिवार में खुशी लौटकर आई है। माँ,बाप,नाना, नानी सब काम में व्यस्त था कि उन्हें बैठने का भी समय न मिल रहा था।सब लोग खुश है....सिवाय मैं...............माँ कहती थी कि शादी ज़िन्दगी का एक अहम मोड़ है, जहाँ पर ससुराल अपना नया घर बन जाता है। इसका मतलब यह है कि जो ज़िन्दगी हम जी रहे हैं उसे बिगडने दें....?"बेला.......”अचानक माँ की आवाज़ सुनाई दीं । "देख कौन आया है? ”एक बडा-सा तोफा लेकर रोहन खडा है। अपने चेहरे पर एक नकली मुस्कान के साथ मैं उसके पास गई। लेकिन उसके चेहरे पर कोई मुस्कान न देखा।हम दोनों को अकेले कमरे में छोड़कर माँ नीचे चली गयी। कई बार मझे घूर-घूर के देखने पर भी मैं रोहन से मुस्कुराती रही।उन्होंने तोफा फेंकते हुए कहा "वाह बेला वाह! सोचा नहीं था कि इतनी जल्दी मेरा सपना पूरा होगा।कमाल की बात है।किधर गई तेरी हिम्मत! तेरी तो अठारह साल भी न हुआ, घरवाले शादी करने केलिए बोला और तू मान गई। ज़िन्दगी में मौका सिर्फ एक ही बार आता है,उसे कभी खोना मत। तू अभी शादी की चिंता छोड़ और पढाई में ध्यान दें। "मैं रोने लगी।यद्यपि रोहन मेरा मंगेतर है, फिर भी वह मेरे मन की बात समझता है। रोहन का साथ देकर मुझे लगा कि पूरी दुनिया मेरे साथ है............। रोहन के चले जाने पर मैं माँ के पास गई.....समय का ज़रा भी देरी न करते हुए मैं ने ज़ोर से कहा कि मुझे शादी नहीं करनी है।अकसमात् सब के सब हैरान हुए। मैं काँप रही थी।पापा ने मुझे मारा,बहुत मारा।अचानक मैं ने उनका हाथ पकडा और हटाते हुए कहा -”मुझे जीना है, मुझे आज़दी चाहिए।"पूरा परिवार स्तब्ध हो गये।.......................................................

................................................................................................................................."उसके बाद क्या हुआ?”साक्षात्कार कर्ता ने अपना अगला सवाल पूछा।उसके बाद मेरी शादी को रोका।बहुत बोलने के बाद मुझे कॉलज भेजने का भी निर्णय लिया।और हाँ ,मुझे भी मिली आज़ादी....खुद का एक पहचान.....डॉ. बेला............।सभी दर्शकों ने तालियाँ बजाना शुरू किया।रोहन के कहने पर मैं ने अपनी आवाज़ उठाई। मगर कब तक ?...हम लोग दूसरों के कहने पर ही अपना हक बताएगा?बस उसी का इंतज़ार है..............।

निवेद्‍‍‍‍या सुरेषबाबू टी(8th std)

വഴികാട്ടി