"പാറാൽ മാപ്പിള എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 75: വരി 75:
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
I ശ്രി.മമ്മു മാസ്റ്റർ  2. ശ്രീകുഞ്ഞിക്കണ്ണൻ മാസ്റ്റർ 'ശ്രീമതി. സതി ടീച്ചർ: 4 ശ്രീമതി. പ്രേമാവതി ടീച്ചർ 5. ശ്രീ' അബ്ദുൽ കരീം മാസ്റ്റർ                                         
I ശ്രി.മമ്മു മാസ്റ്റർ  2. ശ്രീകുഞ്ഞിക്കണ്ണൻ മാസ്റ്റർ 'ശ്രീമതി. സതി ടീച്ചർ: 4 ശ്രീമതി. പ്രേമാവതി ടീച്ചർ 5. ശ്രീ' അബ്ദുൽ കരീം മാസ്റ്റർ                                         
== ചിത്രശാല ==
[[പ്രമാണം:14223B.jpg|ലഘുചിത്രം|ചിത്രശാല]]
[[പ്രമാണം:14223B.jpg|ലഘുചിത്രം|ചിത്രശാല]]



14:56, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പാറാൽ മാപ്പിള എൽ പി സ്കൂൾ

പാറാൽ മാപ്പിള എൽ പി സ്കൂൾ
വിലാസം
പാറാൽ, തലശ്ശേരി

പാറാൽ പി.ഒ.
,
670671
സ്ഥാപിതം6 - 1906
വിവരങ്ങൾ
ഫോൺ04902333490
ഇമെയിൽparalmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14223 (സമേതം)
യുഡൈസ് കോഡ്32020300814
വിക്കിഡാറ്റQ64456327
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി ശീതള യു പി
പി.ടി.എ. പ്രസിഡണ്ട്കബീർ .എം.പി
എം.പി.ടി.എ. പ്രസിഡണ്ട്പ്രഭ ദിനേഷ്
അവസാനം തിരുത്തിയത്
13-01-2022Paralmappilalpschool



ചരിത്രം

തലശ്ശേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്നതും തലശ്ശേരി സൗത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതുമായ ഒരു മുസ്ലീം ന്യൂനപക്ഷ സ്ഥാപനമാണ് പാറാൽ മാപ്പിള എൽ .പി .സ്കൂൾ പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു മദ്രസയായി ആരംഭിച്ച ഒരു മതപഠനകേന്ദ്രമാണ് ഇന്നത്തെ പാറാൽ മാപ്പിള എൽ പി സ്കൂൾ. പരേതനായ തൂപ്പർ സീതി അദ്ദേഹത്തിന്റെ കീഴിൽ മദ്രസ എന്ന ഓത്തു പള്ളി നടത്തിക്കൊങ്ങിരിക്കെ ഭൗതീക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുകയും നാട്ടുകാരെ ബോധവൽക്കരിക്കുകയും ചെയ്തു കൊണ്ട് നാട്ടുകാരുടെ പരമാവധി സഹായത്തോടെ ഒരു എലിമെൻററി സ്കൂൾ ആരംഭിച്ചു. പരേതനായ മമ്മു മാസ്റ്റർ ഇവിടുത്തെ പ്രധാന അധ്യാപകനും തൂപ്പർ സീതിക്ക് ശേഷം മാനേജരും ആയി. 1974ൽ അദ്ദേഹം റിട്ടയർ ചെയ്തു. ഇതേ സ്കൂളിലെ പൂർവ്വ വിദ്യാർത്‌ഥി ആയിരുന്ന കെ.പി.ഹസ്സൻ ഹാജി മാനേജർ ആവുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്യാനത്തിന് ശേഷം മകനായ ശ്രീ. ഹിഷാം ഹസ്സൻ മാനേജറായി തുടരുന്നു. ഈ സ്കൂളിന്റെ സമീപ പ്രദേശമായ മാഹിയുടെ ഭാഗമായ പളളൂരിൽ വളർന്ന് വന്ന അൺ എയ്ഡഡ് വിദ്യാലയത്തിന്റെ സ്വാധീനം ഈ സകൂളിലെ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ കാരണമായി. അധ്യാപകരുടെ കൂട്ടായ്മയും രക്ഷിതാക്കളുടെ സഹകരണവും കൊണ്ട് ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികളും, പ്രീ പ്രൈമറി ക്ലാസ്സും, ഓഫീസും, പാചക ശാലയും, കക്കൂസും ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

I കമ്പ്യൂട്ടർ പരിശീലനം. 2. പൊതു വിഞ്ജാനം വർദ്ധിപ്പിക്കാൻ ഉത്തരപ്പെട്ടി' 3 സങ്കലന ക്രിയകളും ചിഹ്നങ്ങളും ഉറപ്പിക്കാനുള്ള പ്രത്യേക പരിശീലനം. 4. ഇംഗ്ലീഷ് Enrichment പരിപാടി 5.' ചിട്ടയായ ലൈബ്രറി പ്രവർത്തനം 6 ദേശീയ സമ്പാദ്യ പദ്ധതി 7. പോഷകസമൃദ്ധമായ ഉച്ചഭക്ഷണം' 8. ബാലസഭ 9. വിവിധ ക്ലബ് പ്രവർത്തനങ്ങൾ

*നേർക്കാഴ്ച

മാനേജ്‌മെന്റ്

മേനേജ൪- ഹിഷാം ഹസ൯

മുൻസാരഥികൾ

I ശ്രി.മമ്മു മാസ്റ്റർ 2. ശ്രീകുഞ്ഞിക്കണ്ണൻ മാസ്റ്റർ 'ശ്രീമതി. സതി ടീച്ചർ: 4 ശ്രീമതി. പ്രേമാവതി ടീച്ചർ 5. ശ്രീ' അബ്ദുൽ കരീം മാസ്റ്റർ

ചിത്രശാല

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.741810147745788, 75.5303853182162 | width=800px | zoom=17}}

"https://schoolwiki.in/index.php?title=പാറാൽ_മാപ്പിള_എൽ_പി_സ്കൂൾ&oldid=1277005" എന്ന താളിൽനിന്ന് ശേഖരിച്ചത്