"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:

ജൂലൈ-20 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 1:30 യ്ക്ക് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 'ഗലീലിയോ അനുസ്മരണവും, ടെലിസ്കോപ്പ് നിർമ്മാണവും' നടത്തപ്പെട്ടു. കൃത്യം 1:30 യ്ക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിച്ചു. ആറ് ഗ്രൂപ്പുകൾ മത്സരത്തിൽ പങ്കെടുക്കുവാൻ ഉണ്ടായിരുന്നു. കാണികളിൽ ഗലീലിയോയുടെ ജീവചരിത്രത്തേയും, സംഭാവനകളെയും കുറിച്ചും, ടെലിസ്കോപ്പ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ഒരവബോധം സൃഷ്ടിക്കുവാൻ മത്സരാർത്ഥികൾക്ക് സാധിച്ചു. ടെലിസ്കോപ്പിലൂടെ ദൂരെയുള്ള വസ്തുക്കളെ നീരീക്ഷിക്കുവാനുള്ള അവസരം മറ്റുള്ളവർക്ക് ലഭിച്ചു. മത്സരത്തിൽതാഴെപറയുന്ന ഗ്രുപ്പുകൾ സമ്മാനർഹരായി.

ഒന്നാംസ്ഥാനം - ഗ്രുപ്പ് നമ്പർ: 2 (റെഡ് ഹൗസ്),രണ്ടാം സ്ഥാനം - ഗ്രുപ്പ് നമ്പർ: 1(യെല്ലോ ഹൗസ്), മൂന്നാം സ്ഥാനം - ഗ്രുപ്പ് നമ്പർ: 5(ഗ്രീൻ ഹൗസ്)

22.07 .2009 ൽ ചന്ദ്രയാൻ - വാഗ്ദാനങ്ങളും, ആശങ്കകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഉപന്യാസ മത്സരം നടത്തപ്പെട്ടു.

ഡാൽട്ടൻ ദിനാചരണം - 27.07.2009 ഡാൽട്ടൺ ദിനാചരണം നടത്തി. ആറ്റം ചരിത്രത്തെ കുറിച്ച് ഒരു സ്ലൈഡ് പ്രെസൻറ്റേഷൻ മത്സരം ആണ് നടത്തപ്പെട്ടത്. വളരെ ഭംഗിയായും ചിട്ടയായും കുട്ടികൾ പ്രസൻറ്റേഷൻ തയ്യാറാക്കി അവതരിപ്പിച്ചു. ഒന്നാം സമ്മാനം നേടിയ പ്രസന്റേഷൻ മികവിന്റെ ഉല്പന്നമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

21:05, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2009-2010

11-06-2009, വ്യാഴാഴ്ച സയൻസ് ക്ലബ് രൂപീകരണം നടന്നു. ഉദ്‌ഘാടന യോഗത്തെ തുടർന്ന് നടത്തിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ക്ലബ് സെക്രട്ടറി ആയി മാസ്റ്റർ. ശ്രീരാജിനേയും, ജോയിന്റ് സെക്രട്ടറിയായി കുമാരി. ജോസ്മിയെയും തിരഞ്ഞെടുത്തു.
24-06-2009, ബുധനാഴ്ച, 1:30 യ്ക്ക് സയൻസ് ക്ലബിന്റെ എക്സിസ്ക്യൂട്ടീവ് യോഗം ലൈബ്രറി ഹാളിൽകുടുകയുണ്ടായി. ജൂലൈ മാസത്തിൽ നടത്താവുന്ന ദിനാചരണങ്ങളെയും, അതിനോടനുബന്ധിച്ചുള്ള മത്സരങ്ങളെയും യോഗത്തിൽ വച്ച് ചർച്ച ചെയ്യപ്പെടുകയുണ്ടായി.

• ജൂലൈ-3 - മാഡംക്യൂറി ദിനം (75-ാം ചരമവാർഷികംദിനം)
• ജൂലൈ-20 - ഗലീലിയോ അനുസ്മരണദിനം
• ജൂലൈ-27 - ജോൺ ഡാൽട്ടൻ ദിനം

മേരിക്യൂറിയുടെ 75-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഒരു ഉപന്യാസ മത്സരം, 03-07-2009 വെള്ളിയാഴ്ച്ച ലൈബ്രറിഹാളിൽ വച്ച് നടത്തപ്പെടുകയുണ്ടായി. 3 മുതൽ 4 മണി വരെയായിരുന്നു സമയപരിധി. വിവിധ ക്ലാസ്സുകളിൽ നിന്നും ഏകദേശം 56-ഓളം കുട്ടികൾ പങ്കെടുത്തു. വളരെയധികം മികച്ച പ്രകടനമാണ് ഓരോ കുട്ടിയും കാഴ്‌ചവെച്ചത്. അതിൽ നിന്നും താഴെപറയുന്ന കുട്ടികൾഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തു.
ഒന്നാം സ്ഥാനം
നീതു സ്റ്റീഫൻ - XA (യെല്ലോ ഹൗസ്)
രണ്ടാം സ്ഥാനം
ശ്രീപ്രഭ. എസ് - XB (ഗ്രീൻ ഹൗസ്)
മീനു ആന്റണി - XE (യെല്ലോ ഹൗസ്)
മൂന്നാം സ്ഥാനം
നിത്യ പി. പി - XB (ഗ്രീൻ ഹൗസ്)
ആൻസി സെബാസ്റ്റ്യൻ - XB (യെല്ലോ ഹൗസ്)
ടിസ മോസസ് - XB (ഗ്രീൻ ഹൗസ്)
പ്രോത്സാഹന സമ്മാനത്തിനർഹരായവർ. അർജുൻ കെ. എം - XD,ടിറ്റിമോൾ ജെയിംസ് - IX A ,സെൽമ ഡെൻസി - IX B ,അശ്വതി. എ - IX E,അമൽ ജയൻ - VIII B,അനുരാഗ് സി. എസ് -VIII E
വിജയികൾക്ക് അടുത്ത ദിവസം അസ്സംബ്ലിയിൽ വച്ച് സമ്മാനങ്ങളും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യാൻതീരുമാനിക്കുകയും ചെയ്തു. 9-07-2009, വ്യാഴാഴ്‌ച സമ്മാനവിതരണം നടത്തുകയും ചെയ്തു. സ്ക്കൂൾഹെഡ്മിസ്ട്രസ് Sr. ലിസ്സി ഇഗ്‌നേഷ്യസ് ആണ് സമ്മാനവിതരണം നിർവ്വഹിച്ചത്‌.