"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
ഭിന്നശേഷിയുള്ള വിദ്യാർത്ഥികളും മദ്രസ്സയിൽ താമസിക്കുന്ന അനാഥരായ കുട്ടികളും ഇവിടെ പഠിക്കുന്നു.ആദ്യകാലത്തു വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്നു പാപ്പിനിശ്ശേരി പടിഞ്ഞാർ. ഈ പ്രദേശത്തെ ഒരേ ഒരു വിദ്യാലയം പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ ആയിരുന്നു.അതുകഴിഞ്ഞാൽ ചുരുക്കം ചിലർ കുറച്ചുകൂടി അകലെയുള്ള ആരോൺ്‍ യു പിീ സ്കൂളിലോ ഇരിണാവ് യു പി സ്കൂളിലോ ചെന്ന് പഠനം തുടരും.ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ചെറുകുന്ന്,ചിറക്കൽ,ആയിക്കോട്,കല്ല്യാശ്ശേരി എന്നിവിടങ്ങളിൽ പോകുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാപ്പിനിശ്ശേരി പടിഞ്ഞാർ ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ടതിൻറ ആവശ്യകത ഈ പ്രദേശത്തുകാർ ആലോചിക്കുകയും അതിൻറ അടിസ്ഥാനത്തിൽ 1967 ജൂണിൽ കരിക്കിൻകുളത്തിനടുത്തുള്ള ഒരു നെയ്ത്തു കമ്പനി കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഗവ: അംഗീകാരം കിട്ടാൻ 5 ക്ളാസ് മുറികളും 3 ഏക്കർ ഭൂമിയും സ്വരൂപിക്കേണ്ടിയിരുന്നു.ഇത്രയും സൗകര്യം ഒരുക്കുവാൻ സ്കൂൾ കമ്മിറ്റിക്ക് കഴിയാത്തതുകൊണ്ട് സ്കൂൾ മാനേജ്മെൻറ് പഞ്ചായത്തിൻറ കീഴിലാക്കാൻ തീരുമാനിച്ചു.അങ്ങനെ ഇന്നു കാണുന്ന സ്ഥലത്ത് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. 1969-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശ്രീ മത്തായി മാഞ്ഞൂരാൻ മന്ത്രിയായിരുന്നപ്പോഴാണ് സ്പെഷ്യകണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസുവരെ ആയിരത്തി എൺപത്തി മൂന്ന് വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ:ഹയർ സെക്കൻററി സ്കൂൾ.കേരളത്തിൻറ പ്രഥമ മുഖ്യമന്ത്രിയുടെ പേരിലുള്ള ഈ വിദ്യാലയം അക്കാദമികവും അക്കാദമികേതരവുമായ രംഗത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്.മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെയും തീരപ്രദേശമായതിനാൽ മൽസ്യത്തൊഴിലാളികളുടെയും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെയും ഭൂരിഭാഗം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്.ഭിന്നശേഷിയുള്ള വിദ്യാർത്ഥികളും മദ്രസ്സയിൽ താമസിക്കുന്ന അനാഥരായ കുട്ടികളും ഇവിടെ പഠിക്കുന്നു.ആദ്യകാലത്തു വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്നു പാപ്പിനിശ്ശേരി പടിഞ്ഞാർ. ഈ പ്രദേശത്തെ ഒരേ ഒരു വിദ്യാലയം പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ ആയിരുന്നു.അതുകഴിഞ്ഞാൽ ചുരുക്കം ചിലർ കുറച്ചുകൂടി അകലെയുള്ള ആരോൺ്‍ യു പിീ സ്കൂളിലോ ഇരിണാവ് യു പി സ്കൂളിലോ ചെന്ന് പഠനം തുടരും.ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ചെറുകുന്ന്,ചിറക്കൽ,ആയിക്കോട്,കല്ല്യാശ്ശേരി എന്നിവിടങ്ങളിൽ പോകുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാപ്പിനിശ്ശേരി പടിഞ്ഞാർ ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ടതിൻറ ആവശ്യകത ഈ പ്രദേശത്തുകാർ ആലോചിക്കുകയും അതിൻറ അടിസ്ഥാനത്തിൽ 1967 ജൂണിൽ കരിക്കിൻകുളത്തിനടുത്തുള്ള ഒരു നെയ്ത്തു കമ്പനി കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഗവ: അംഗീകാരം കിട്ടാൻ 5 ക്ളാസ് മുറികളും 3 ഏക്കർ ഭൂമിയും സ്വരൂപിക്കേണ്ടിയിരുന്നു.ഇത്രയും സൗകര്യം ഒരുക്കുവാൻ സ്കൂൾ കമ്മിറ്റിക്ക് കഴിയാത്തതുകൊണ്ട് സ്കൂൾ മാനേജ്മെൻറ് പഞ്ചായത്തിൻറ കീഴിലാക്കാൻ തീരുമാനിച്ചു.അങ്ങനെ ഇന്നു കാണുന്ന സ്ഥലത്ത് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. 1969-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശ്രീ മത്തായി മാഞ്ഞൂരാൻ മന്ത്രിയായിരുന്നപ്പോഴാണ് സ്പെഷ്യൽ ഓർഡർ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചത്.ആദ്യകാലത്ത് നാട്ടുകാരുടെ അക്ഷീണ പ്രയത്നത്താൽ നിർമ്മിച്ച കെട്ടിടങ്ങളും പിന്നീട് പഞ്ചായത്ത് നിർമ്മിച്ച കെട്ടിടങ്ങളും ആണ് സ്കൂളിനുണ്ടായിരുന്നത്. 2010 ൽ പഞ്ചായത്ത് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തതോടെ ഈ സ്ക്കൂൾ ഇ എം എസ് സ്മാരക ഗവ:ഹയർസെക്കൻററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു.ആരംഭത്തിൽ ഇ പി പദ്മനാഭൻ ആയിരുന്നു സ്കൂളിന്റ ചുമതല വഹിച്ചിരുന്നത്.സ്കൂളിന് അംഗീകാരം ലഭിച്ചതോടെ സി കുഞ്ഞിരാമൻ ഹെഡ്മാസ്റ്ററായി നിയമിതനായി.1998-99 വർഷത്തിൽ ഹൈസ്കൂൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.ൽ ഓർഡർ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചത്.ആദ്യകാലത്ത് നാട്ടുകാരുടെ അക്ഷീണ പ്രയത്നത്താൽ നിർമ്മിച്ച കെട്ടിടങ്ങളും പിന്നീട് പഞ്ചായത്ത് നിർമ്മിച്ച കെട്ടിടങ്ങളും ആണ് സ്കൂളിനുണ്ടായിരുന്നത്. 2010 ൽ പഞ്ചായത്ത് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തതോടെ ഈ സ്ക്കൂൾ ഇ എം എസ് സ്മാരക ഗവ:ഹയർസെക്കൻററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു.ആരംഭത്തിൽ ഇ പി പദ്മനാഭൻ ആയിരുന്നു സ്കൂളിന്റ ചുമതല വഹിച്ചിരുന്നത്.സ്കൂളിന് അംഗീകാരം ലഭിച്ചതോടെ സി കുഞ്ഞിരാമൻ ഹെഡ്മാസ്റ്ററായി നിയമിതനായി.1998-99 വർഷത്തിൽ ഹൈസ്കൂൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.{{HSSchoolFrame/Pages}}

19:12, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭിന്നശേഷിയുള്ള വിദ്യാർത്ഥികളും മദ്രസ്സയിൽ താമസിക്കുന്ന അനാഥരായ കുട്ടികളും ഇവിടെ പഠിക്കുന്നു.ആദ്യകാലത്തു വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്നു പാപ്പിനിശ്ശേരി പടിഞ്ഞാർ. ഈ പ്രദേശത്തെ ഒരേ ഒരു വിദ്യാലയം പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ ആയിരുന്നു.അതുകഴിഞ്ഞാൽ ചുരുക്കം ചിലർ കുറച്ചുകൂടി അകലെയുള്ള ആരോൺ്‍ യു പിീ സ്കൂളിലോ ഇരിണാവ് യു പി സ്കൂളിലോ ചെന്ന് പഠനം തുടരും.ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ചെറുകുന്ന്,ചിറക്കൽ,ആയിക്കോട്,കല്ല്യാശ്ശേരി എന്നിവിടങ്ങളിൽ പോകുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാപ്പിനിശ്ശേരി പടിഞ്ഞാർ ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ടതിൻറ ആവശ്യകത ഈ പ്രദേശത്തുകാർ ആലോചിക്കുകയും അതിൻറ അടിസ്ഥാനത്തിൽ 1967 ജൂണിൽ കരിക്കിൻകുളത്തിനടുത്തുള്ള ഒരു നെയ്ത്തു കമ്പനി കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഗവ: അംഗീകാരം കിട്ടാൻ 5 ക്ളാസ് മുറികളും 3 ഏക്കർ ഭൂമിയും സ്വരൂപിക്കേണ്ടിയിരുന്നു.ഇത്രയും സൗകര്യം ഒരുക്കുവാൻ സ്കൂൾ കമ്മിറ്റിക്ക് കഴിയാത്തതുകൊണ്ട് സ്കൂൾ മാനേജ്മെൻറ് പഞ്ചായത്തിൻറ കീഴിലാക്കാൻ തീരുമാനിച്ചു.അങ്ങനെ ഇന്നു കാണുന്ന സ്ഥലത്ത് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. 1969-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശ്രീ മത്തായി മാഞ്ഞൂരാൻ മന്ത്രിയായിരുന്നപ്പോഴാണ് സ്പെഷ്യകണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസുവരെ ആയിരത്തി എൺപത്തി മൂന്ന് വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ:ഹയർ സെക്കൻററി സ്കൂൾ.കേരളത്തിൻറ പ്രഥമ മുഖ്യമന്ത്രിയുടെ പേരിലുള്ള ഈ വിദ്യാലയം അക്കാദമികവും അക്കാദമികേതരവുമായ രംഗത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്.മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെയും തീരപ്രദേശമായതിനാൽ മൽസ്യത്തൊഴിലാളികളുടെയും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെയും ഭൂരിഭാഗം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്.ഭിന്നശേഷിയുള്ള വിദ്യാർത്ഥികളും മദ്രസ്സയിൽ താമസിക്കുന്ന അനാഥരായ കുട്ടികളും ഇവിടെ പഠിക്കുന്നു.ആദ്യകാലത്തു വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്നു പാപ്പിനിശ്ശേരി പടിഞ്ഞാർ. ഈ പ്രദേശത്തെ ഒരേ ഒരു വിദ്യാലയം പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ ആയിരുന്നു.അതുകഴിഞ്ഞാൽ ചുരുക്കം ചിലർ കുറച്ചുകൂടി അകലെയുള്ള ആരോൺ്‍ യു പിീ സ്കൂളിലോ ഇരിണാവ് യു പി സ്കൂളിലോ ചെന്ന് പഠനം തുടരും.ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ചെറുകുന്ന്,ചിറക്കൽ,ആയിക്കോട്,കല്ല്യാശ്ശേരി എന്നിവിടങ്ങളിൽ പോകുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാപ്പിനിശ്ശേരി പടിഞ്ഞാർ ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ടതിൻറ ആവശ്യകത ഈ പ്രദേശത്തുകാർ ആലോചിക്കുകയും അതിൻറ അടിസ്ഥാനത്തിൽ 1967 ജൂണിൽ കരിക്കിൻകുളത്തിനടുത്തുള്ള ഒരു നെയ്ത്തു കമ്പനി കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഗവ: അംഗീകാരം കിട്ടാൻ 5 ക്ളാസ് മുറികളും 3 ഏക്കർ ഭൂമിയും സ്വരൂപിക്കേണ്ടിയിരുന്നു.ഇത്രയും സൗകര്യം ഒരുക്കുവാൻ സ്കൂൾ കമ്മിറ്റിക്ക് കഴിയാത്തതുകൊണ്ട് സ്കൂൾ മാനേജ്മെൻറ് പഞ്ചായത്തിൻറ കീഴിലാക്കാൻ തീരുമാനിച്ചു.അങ്ങനെ ഇന്നു കാണുന്ന സ്ഥലത്ത് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. 1969-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശ്രീ മത്തായി മാഞ്ഞൂരാൻ മന്ത്രിയായിരുന്നപ്പോഴാണ് സ്പെഷ്യൽ ഓർഡർ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചത്.ആദ്യകാലത്ത് നാട്ടുകാരുടെ അക്ഷീണ പ്രയത്നത്താൽ നിർമ്മിച്ച കെട്ടിടങ്ങളും പിന്നീട് പഞ്ചായത്ത് നിർമ്മിച്ച കെട്ടിടങ്ങളും ആണ് സ്കൂളിനുണ്ടായിരുന്നത്. 2010 ൽ പഞ്ചായത്ത് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തതോടെ ഈ സ്ക്കൂൾ ഇ എം എസ് സ്മാരക ഗവ:ഹയർസെക്കൻററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു.ആരംഭത്തിൽ ഇ പി പദ്മനാഭൻ ആയിരുന്നു സ്കൂളിന്റ ചുമതല വഹിച്ചിരുന്നത്.സ്കൂളിന് അംഗീകാരം ലഭിച്ചതോടെ സി കുഞ്ഞിരാമൻ ഹെഡ്മാസ്റ്ററായി നിയമിതനായി.1998-99 വർഷത്തിൽ ഹൈസ്കൂൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.ൽ ഓർഡർ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചത്.ആദ്യകാലത്ത് നാട്ടുകാരുടെ അക്ഷീണ പ്രയത്നത്താൽ നിർമ്മിച്ച കെട്ടിടങ്ങളും പിന്നീട് പഞ്ചായത്ത് നിർമ്മിച്ച കെട്ടിടങ്ങളും ആണ് സ്കൂളിനുണ്ടായിരുന്നത്. 2010 ൽ പഞ്ചായത്ത് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തതോടെ ഈ സ്ക്കൂൾ ഇ എം എസ് സ്മാരക ഗവ:ഹയർസെക്കൻററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു.ആരംഭത്തിൽ ഇ പി പദ്മനാഭൻ ആയിരുന്നു സ്കൂളിന്റ ചുമതല വഹിച്ചിരുന്നത്.സ്കൂളിന് അംഗീകാരം ലഭിച്ചതോടെ സി കുഞ്ഞിരാമൻ ഹെഡ്മാസ്റ്ററായി നിയമിതനായി.1998-99 വർഷത്തിൽ ഹൈസ്കൂൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം