"എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പത്താം ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:41015 9.jpg.jpg|ലഘുചിത്രം|[[പ്രമാണം:41015 7.jpg.jpg|ലഘുചിത്രം]][[പ്രമാണം:41015 6.jpg.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:41015 5.jpg.jpg|ലഘുചിത്രം]][[പ്രമാണം:41015 4.jpg.jpg|ലഘുചിത്രം]][[പ്രമാണം:41015 3.jpg.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:41015 61.jpg|നടുവിൽ|ലഘുചിത്രം]]]]
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പത്താം ക്ലാസിലെ ചൈത്ര എന്ന കുട്ടി സ്വാതന്ത്ര്യ ഗണിത പുഷ്പം വരച്ച് അവതരിപ്പിച്ചു .ക്ലബ്ബിലെ കുട്ടികൾ  ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ച് ഗണിത പൂക്കളങ്ങൾ തയ്യാറാക്കി .സ്കൂൾ തല മത്സരം നടത്തിയതിൽ ഒമ്പതാം ക്ലാസിലെ  ഷിഫാന എന്ന കുട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി .ചുറ്റളവും പരപ്പളവും എന്ന വിഷയത്തിൽ സബ്ജില്ലാ തലത്തിൽ നടന്ന ഗണിതാശയ അവതരണ മത്സരത്തിൽ പത്താം ക്ലാസിലെ ലിയാന എന്ന കുട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ജില്ലാതല മത്സരത്തിൽ പങ്കെടുത്ത ഗ്രേഡ് നേടുകയും ചെയ്തു.

23:13, 14 ജനുവരി 2022-നു നിലവിലുള്ള രൂപം