"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 29: വരി 29:
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ഗവൺമെൻറ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=

15:23, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

{{prettyurl|

ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി
വിലാസം
പാപ്പിനിശ്ശേരി

പാപ്പിനിശ്ശേരി പി.ഒ.
,
670561
സ്ഥാപിതം10 - 06 - 1967
വിവരങ്ങൾ
ഫോൺ04972786102(എച്ച് എസ് ) 04972786103(എച്ച് എസ് എസ്)
ഇമെയിൽpphss.pappinisseri@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്13075 (സമേതം)
എച്ച് എസ് എസ് കോഡ്13045
യുഡൈസ് കോഡ്32021300213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാപ്പിനിശ്ശേരി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ396
പെൺകുട്ടികൾ309
ആകെ വിദ്യാർത്ഥികൾ705
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ378
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടി പി സക്കറിയ
പ്രധാന അദ്ധ്യാപകൻഅനൂപ്കുമാർ സി
പി.ടി.എ. പ്രസിഡണ്ട്അനൂപ് കുമാർ കെ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ പി
അവസാനം തിരുത്തിയത്
15-01-2022Emsppns
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പാപ്പിനിശ്ശേരി എന്ന സ്ഥലത്തൂള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ്,പാപ്പിനിശ്ശേരി. പാപ്പിനിശ്ശേരി ഗ്രാമത്തിലെ പ്രമുഖ ഹയർ സെക്കണ്ടറി സ്കൂളാണിത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ ഏന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ ഇന്ന് കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നാമധേയത്തിലാണ് അറിയപ്പെടുന്നത്. 1998 ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി ആരംഭിച്ചു. 2010 ൽ ഗവൺമെൻറ് ഏറ്റെടുത്തതോടെ പഞ്ചായത്ത് ഹൈസ്കൂൾ ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളായി മാറി. പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷനു സമീപത്തായി പഴയങ്ങാടി റോഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൻ എച്ച് 47, വളപട്ടണം പാലത്തിന് സമീപത്ത് നിന്നും ഏകദേശം 1500 മീറ്റർ മാറിയാണ് ഈ സ്കൂളിൻെറ സ്ഥാനം.

ചരിത്രം

ണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസുവരെ ആയിരത്തി എൺപത്തി മൂന്ന് വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ:ഹയർ സെക്കൻററി സ്കൂൾ.കേരളത്തിൻറ പ്രഥമ മുഖ്യമന്ത്രിയുടെ പേരിലുള്ള ഈ വിദ്യാലയം അക്കാദമികവും അക്കാദമികേതരവുമായ രംഗത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്.മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെയും തീരപ്രദേശമായതിനാൽ മൽസ്യത്തൊഴിലാളികളുടെയും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെയും ഭൂരിഭാഗം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

1967 ൽ ഒരു നെയ്ത്ത് കമ്പനിയിൽ ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടം ഉയർന്നു വന്നു.1990 ഓടെയാണ് ആദ്യമായി ഒരു രണ്ട് നില കോൺക്രീറ്റ് കെട്ടിടം പണിതത്.കൂടുതൽ അറിയാൻ....

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • ഡിജിറ്റൽ മാഗസിൻ
  • സ്കൂൾ റേഡിയോ
  • ഫുട്ബോൾ പരിശീലനം
  • നേർക്കാഴ്ച

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

2001-2004 പി.രാമദാസൻ
2004-07
2007-10
2010-2013
2013-2016
2016 - 17
2017- സുമിത്രൻ

ഹൈടെക് സ്കൂൾ പദ്ധതി

കേരള സർക്കാർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി കിഫ്ബി ധനസഹായത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ(കൈററ്)വഴി നടപ്പാക്കിയ ഹൈടെക് സ്‍ക‍ൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വിദ്യാലയത്തിന് അഞ്ചു വർഷത്തെ വാറണ്ടി ഉൾപ്പെടെ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.വിശദമായ വിവരങ്ങൾ ഹൈസ്‍ക‍ൂൾ,ഹയർസെക്കൻററി താളുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഹിന്ദി ക്ളബ്ബ്

(2020-21)

  1. प्रतीक्षा की किरणें(कहानी)

घर के बाहर बारिश बहुत जो़र से ज़मीन पर गिर रही थी। सोना उसकी अम्मा से एक बात पूछ रही थी-"अम्मा, विक्टेर्स चानल में क्लास देखने के बाद मैं रोजा के घर जाऊँ?कितले दिन हुए,बहुत बोर हो चुकी हूँ।उस समय माँ कुछ नहीं बोलती। सोना और रोजा ई एम एस एस जी एच एस एस में पढती हैं।रोजा का घर सोना के घर से बहुत दूर है। सोना के पडोस में बहुत अधिक लोग रहते हैं। कोरोना वैरस के आने के बाद वह पडोसियों के घर भी नहीं जाती।वह स्कूली जीवन और माहौल के बारे में सोचकर दिन काटती है। सोना फिर अम्मा के पास गई-”अम्मा क्या मैं रोजा के घर जाऊँ?”सोना की अम्मा स्कूली अध्यापिका है।वे बच्चों का मन खूब जानती हैं।उनकी दोस्ती,उनका अध्ययन सब स्कूल से जुटे हैं।कोरोना महामारी से बचने के लिए बच्चे घर से बाहर न निकले -इसकी जानकारी अम्मा को है।इसलिए अम्मा बेटी की बात टाल देती है।सोना जिद्ध करती है और रूठ जाती है।सोना रोती जा रही थी।बाहर बहुत जो़र की बारिश भी चल रही थी।.......अंदर भी पानी ,बाहर भी पानी.........."सोना ये लो तुम्हारा फोण"-फोण लेकर माँ सोना के पास आई।"रोजा ,तुम...? मैं अभी तुम्हारे बारे में ही सोच रही थी। मुझे तूम्हारी याद बहुत आ रही है। मुझे तुमसे बहुत सी बातें करनी है.....साथ खेलना है..........साथ पढ़ना है............क्या करूँ? वे दोनों बातें करती रहीं......समय का पता न था.......बाहर बारिश भी खतम हुई थी।सन प्रकाश की किरणें सोने के चेहरे पर पड़ने लगी...........प्रकृति भी खुश ........... सोना भी खुश..............।

फात्तिमत्तुल जासमिन वी के(10th std)

2. अकेलापन(कविता)

अगर हमने अपने लाडले को

खो दिया -

हम दुखी और अकेले हो गये

अकेलापन का महल

उदासी से बना है।

अगर हम अकेलेपन से प्यार कर रहे है

इसकी वजह यह है

हम एक बडी समस्या से पीडित है।

कभी-कभी

अकेलापन हमें बचा सकता है

कभी -कभी

अकेलापन हमें मार डालेगा।

- सन्त्वना सुधीर(नवीं कक्षा)

3. तनहाई(कविता)

तुम, हम जैसे बुज़ुर्गों के लिए

प्रेम का पूरा रंग दें,

हमारे गमों को पहचाने

हम अकेले ........

शायद सपने देखते हो या

बेहोश पडे हो

इसी तरह जारी है हमारी यात्रा ।

हमारे पास उत्तर जीविता का

हथियार है।

जिनसे मिलती है शक्ति और ताकत ।

आज हम ज़्यादातर अनुभवी बन गये

चारदीवारों के अन्दर बैठे

दुनिया की सच्चाई का

अनुभव करते है।

तनहाई में बैठना आदत बन गया था

मन का दुख तूलिका से

निकल रहा था

जिनके पास समय नहीं था

हमारे पास बैठने को

आज मिल चुका है

उनको समय

हमारे मुंह से निकली कहानी

पसंद लगने लगे हैं उन्हें

हमारे प्यारे बच्चों,

हमें छाया की जरूरत है

तनहाई की घोंसले से

निकाल दें हमें बाहर

-श्रेया के(नवीं कक्षा)

4.मुझे आज़ादी चाहिए(कहानी)

हुत दिनों के बाद हमारे परिवार में खुशी लौटकर आई है। माँ,बाप,नाना, नानी सब काम में व्यस्त था कि उन्हें बैठने का भी समय न मिल रहा था।सब लोग खुश है....सिवाय मैं...............माँ कहती थी कि शादी ज़िन्दगी का एक अहम मोड़ है, जहाँ पर ससुराल अपना नया घर बन जाता है। इसका मतलब यह है कि जो ज़िन्दगी हम जी रहे हैं उसे बिगडने दें....?"बेला.......”अचानक माँ की आवाज़ सुनाई दीं । "देख कौन आया है? ”एक बडा-सा तोफा लेकर रोहन खडा है। अपने चेहरे पर एक नकली मुस्कान के साथ मैं उसके पास गई। लेकिन उसके चेहरे पर कोई मुस्कान न देखा।हम दोनों को अकेले कमरे में छोड़कर माँ नीचे चली गयी। कई बार मझे घूर-घूर के देखने पर भी मैं रोहन से मुस्कुराती रही।उन्होंने तोफा फेंकते हुए कहा "वाह बेला वाह! सोचा नहीं था कि इतनी जल्दी मेरा सपना पूरा होगा।कमाल की बात है।किधर गई तेरी हिम्मत! तेरी तो अठारह साल भी न हुआ, घरवाले शादी करने केलिए बोला और तू मान गई। ज़िन्दगी में मौका सिर्फ एक ही बार आता है,उसे कभी खोना मत। तू अभी शादी की चिंता छोड़ और पढाई में ध्यान दें। "मैं रोने लगी।यद्यपि रोहन मेरा मंगेतर है, फिर भी वह मेरे मन की बात समझता है। रोहन का साथ देकर मुझे लगा कि पूरी दुनिया मेरे साथ है............। रोहन के चले जाने पर मैं माँ के पास गई.....समय का ज़रा भी देरी न करते हुए मैं ने ज़ोर से कहा कि मुझे शादी नहीं करनी है।अकसमात् सब के सब हैरान हुए। मैं काँप रही थी।पापा ने मुझे मारा,बहुत मारा।अचानक मैं ने उनका हाथ पकडा और हटाते हुए कहा -”मुझे जीना है, मुझे आज़दी चाहिए।"पूरा परिवार स्तब्ध हो गये।.......................................................

................................................................................................................................."उसके बाद क्या हुआ?”साक्षात्कार कर्ता ने अपना अगला सवाल पूछा।उसके बाद मेरी शादी को रोका।बहुत बोलने के बाद मुझे कॉलज भेजने का भी निर्णय लिया।और हाँ ,मुझे भी मिली आज़ादी....खुद का एक पहचान.....डॉ. बेला............।सभी दर्शकों ने तालियाँ बजाना शुरू किया।रोहन के कहने पर मैं ने अपनी आवाज़ उठाई। मगर कब तक ?...हम लोग दूसरों के कहने पर ही अपना हक बताएगा?बस उसी का इंतज़ार है..............।

निवेद्‍‍‍‍या सुरेषबाबू टी(8th std)

വഴികാട്ടി