"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
==2014-2015==
* ജൂൺ 5 നു മാത്‍സ് ക്ലബ് ഉദ്‌ഘാടനം
* ജൂൺ 18 പാസ്‌ക്കൽ ദിനാചരണം . 45 കുട്ടികൾ പങ്കെടുത്ത സെമിനാർ അവതരണ മത്സരം നടത്തപ്പെട്ടു. ദിവ്യ നെൽസൺ ഒന്നാം സ്ഥാനം നേടി. മാത്‍സ് ക്വിസിൽ 48 കുട്ടികൾ പങ്കെടുത്തു. വിവേക് വിനോദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* സ്‌കൂൾ തല ഗണിതശാസ്ത്ര മേളയിൽ 150 കുട്ടികൾ പങ്കെടുത്തു.
==2012-2013==
==2012-2013==
* ജൂൺ 12 നു മാത്‍സ് ക്ലബ്ബ് ഉദ്‌ഘാടനം നടന്നു.  
* ജൂൺ 12 നു മാത്‍സ് ക്ലബ്ബ് ഉദ്‌ഘാടനം നടന്നു.  

22:44, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2014-2015

  • ജൂൺ 5 നു മാത്‍സ് ക്ലബ് ഉദ്‌ഘാടനം
  • ജൂൺ 18 പാസ്‌ക്കൽ ദിനാചരണം . 45 കുട്ടികൾ പങ്കെടുത്ത സെമിനാർ അവതരണ മത്സരം നടത്തപ്പെട്ടു. ദിവ്യ നെൽസൺ ഒന്നാം സ്ഥാനം നേടി. മാത്‍സ് ക്വിസിൽ 48 കുട്ടികൾ പങ്കെടുത്തു. വിവേക് വിനോദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • സ്‌കൂൾ തല ഗണിതശാസ്ത്ര മേളയിൽ 150 കുട്ടികൾ പങ്കെടുത്തു.

2012-2013

  • ജൂൺ 12 നു മാത്‍സ് ക്ലബ്ബ് ഉദ്‌ഘാടനം നടന്നു.
  • ജൂൺ 18 പാസ്‌ക്കൽ ദിനാചരണം നടന്നു. സെമിനാർ, ക്വിസ് എന്നിവ നടത്തപ്പെട്ടു. ജിത്തു ജോസ്, വിവേക് വിനോദ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • ജൂലൈ ആദ്യം തന്നെ സ്‌കൂൾ തല ഗണിതമേള നടത്തപ്പെട്ടു

2010-2011

  • ജൂൺ 9 - ഗണിത ക്ലബ്ബ് രൂപീകരണം നടന്നു.
  • ജൂൺ 19 പാസ്‌ക്കൽ ദിനാചരണം നടത്തി. സെമിനാർ നടത്തപ്പെട്ടു. 25 കുട്ടികൾ സെമിനാർ അവതരണം നടത്തി. അന്നേ ദിവസം നടത്തിയ ക്വിസ് മത്സരത്തിൽ 60 കുട്ടികൾ പങ്കെടുത്തു. അനുരാഗ് സി.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • ജൂലൈ ആദ്യം തന്നെ സ്കൂൾതല ഗണിതമേള നടത്തപ്പെട്ടു. 11 ഇനങ്ങളിൽ മത്സരം നടന്നു.
  • സബ്‌ജില്ല, ജില്ലാതല ഗണിതമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

2009-2010

  • 18.06.2009 ൽ പാസ്‌ക്കൽദിനാചരണം നടത്തി. ഇതിനോടനുബന്ധിച്ച് സെമിനാർ നടത്തപ്പെട്ടു. വിഷയം: ബ്ലേയ്‌സ് പാസ്‌ക്കൽ ജീവിതവും സംഭാവനകളും . സെമിനാർ അവതരണത്തിൽ ശ്രീപ്രഭ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്നേ ദിവസം തന്നെ പാസ്‌ക്കൽ ദിന ക്വിസ് നടത്തി. അഭിൽ .കെ ഷാജി ഒന്നാം സ്ഥാനം നേടി.
  • ആഗസ്റ്റ് 24 ഗണിതമേള നടത്തപ്പെട്ടു. 184 കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. ഒന്നാം സ്ഥാനം ലഭിച്ച എല്ലാ കുട്ടികളെയും സബ്‌ജില്ലാ മത്സരങ്ങളിലേയ്ക്ക് തിരഞ്ഞെടുത്തു. സബ്‌ജില്ലാ തല മത്സരങ്ങളിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. ജില്ലാതലത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു.
  • ജനുവരി മാസത്തിൽ മാത്‍സ് ലാബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.