"ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
1കല്യാശ്ശേരി ഗവ :എൽ പി സ്കൂൾ 1924ൽ ആണ് സ്ഥാപിതമായത്.  ആദ്യം എലിമെന്ററി ക്ലാസ്സായി ആരംഭിച്ച  സ്കൂൾ പിന്നീട്                                                                       
കല്യാശ്ശേരി ഗവ :എൽ പി സ്കൂൾ 1924ൽ ആണ് സ്ഥാപിതമായത്.  ആദ്യം എലിമെന്ററി ക്ലാസ്സായി ആരംഭിച്ച  സ്കൂൾ പിന്നീട്                                                                       

ഹൈസ്കൂൾ ആയി ഉയർത്തിയപ്പോൾ അപ്പർ പ്രെമറി ഹൈസ്കൂളിനോട് ചേരുകയും ഗവ എൽ പി സ്കൂൾ ആയി ഒന്ന് മുതൽ  നാല് വരെ ക്ലാസുകൾ നില നിർത്തുകയും ചെയ്തു. സ്ഥലപരിമിതി കാരണം എൽ. പി സ്കൂൾ ദേശീയപാതയോരത്തെ സ്ഥാപനത്തിലേക്ക് മാറി .പിന്നീട് കല്യാശ്ശേരിയിൽ ഒരു  പോളിടക്നിക് എന്ന ആശയം വന്നപ്പോൾ അതിന് പറ്റിയ സ്ഥലം  എന്ന നിലയിൽ കല്യാശ്ശേരി ഗവ എൽ പി സ്കൂളിന്റെ  കെട്ടിടം മോഡൽ പോളിടക്നിക്കിന് വേണ്ടി വിട്ട് കാെടുത്തുകൊണ്ട്  2001ൽ  ഇന്ന് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക്  ഗവ ; എൽ. പി സ്കൂൾ മാറി.

22:31, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കല്യാശ്ശേരി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്ഗവ എൽ.പി സ്കൂൾ കല്യാശ്ശേരി.

ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി
വിലാസം
കല്ല്യാശ്ശേരി

കല്യാശ്ശേരി പി.ഒ.
,
670562
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0497 2781233
ഇമെയിൽschool13607@gmail.com
കോഡുകൾ
സ്കൂൾ കോഡ്13607 (സമേതം)
യുഡൈസ് കോഡ്32021300301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകല്ല്യാശ്ശേരി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രതാപ് കേശവൻ
പി.ടി.എ. പ്രസിഡണ്ട്രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്റസീന
അവസാനം തിരുത്തിയത്
16-01-202213607

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

നേർക്കാഴ്ച

വിശാൽ സനീഷ്

ചരിത്രം

കല്യാശ്ശേരി ഗവ :എൽ പി സ്കൂൾ 1924ൽ ആണ് സ്ഥാപിതമായത്. ആദ്യം എലിമെന്ററി ക്ലാസ്സായി ആരംഭിച്ച സ്കൂൾ പിന്നീട്

ഹൈസ്കൂൾ ആയി ഉയർത്തിയപ്പോൾ അപ്പർ പ്രെമറി ഹൈസ്കൂളിനോട് ചേരുകയും ഗവ എൽ പി സ്കൂൾ ആയി ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ നില നിർത്തുകയും ചെയ്തു. സ്ഥലപരിമിതി കാരണം എൽ. പി സ്കൂൾ ദേശീയപാതയോരത്തെ സ്ഥാപനത്തിലേക്ക് മാറി .പിന്നീട് കല്യാശ്ശേരിയിൽ ഒരു പോളിടക്നിക് എന്ന ആശയം വന്നപ്പോൾ അതിന് പറ്റിയ സ്ഥലം എന്ന നിലയിൽ കല്യാശ്ശേരി ഗവ എൽ പി സ്കൂളിന്റെ കെട്ടിടം മോഡൽ പോളിടക്നിക്കിന് വേണ്ടി വിട്ട് കാെടുത്തുകൊണ്ട് 2001ൽ ഇന്ന് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് ഗവ ; എൽ. പി സ്കൂൾ മാറി.

ഭൗതികസൗകര്യങ്ങൾ

  • പ്രീപ്രൈമറി  മുതൽ നാലാം ക്ലാസ് വരെ ടൈൽ പതിച്ച ശിശുസൗഹൃദ ഇരിപ്പിടങ്ങളോട് കൂടിയ മികവാർന്ന  ക്ലാസ്സ്മുറികൾ .
  • നാല്‌ ക്ലാസ് മുറികളിൽ ഹൈടെക് സൗകര്യം .
  • ഓഫീസ്‌മുറി ,പാചകമുറി ,ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ .
  • കിണർ ജലലഭ്യത .
  • കമ്പ്യൂട്ടർ ലാബ്‌ ,ലൈബ്രറി .
  • വിശാലമായ മീറ്റിംഗ് ഹാൾ .
  • ജൈവവൈവിധ്യ ഉദ്യാനം ,കുട്ടികളുടെ പാർക്ക് .
  • ഓപ്പൺ ഓഡിറ്റോറിയം.

മാനേജ്‌മെന്റ്

സർക്കാർ

മുൻസാരഥികൾ

ശാരദ ടീച്ചർ, ലീല ടീച്ചർ, ശ്രീമതി ടീച്ചർ, രത്നകുമാർ മുണ്ടോൻ, ബീന എം.

സ്കൗട്ട്

സ്കൂളിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ. പി. ആർ. ഗോപാലൻ, കെ. പി. ആർ. രയരപ്പൻ, കെ. പി. പി. നമ്പ്യാർ, എം. പി. നാരായണൻ നമ്പ്യാർ

വഴികാട്ടി

{{#multimaps: 11.9717133,75.3623755 | width=800px | zoom=16 }}