"ജി.എൽ.പി.എസ് തുയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 79: വരി 79:
!ക്രമ നം
!ക്രമ നം
!പ്രധാനാധ്യാപകന്റെ പേര്
!പ്രധാനാധ്യാപകന്റെ പേര്
!കാലയളവ്
! colspan="2" |കാലയളവ്
!
|-
|-
|1
|1
|സേതുമാധവൻ കടാട്ട്
|സേതുമാധവൻ കടാട്ട്
|7-6-2019
|7-6-2019
|
|തുടരുന്നു
|-
|-
|2
|2
|പി കെ പത്മിനി
|പി കെ പത്മിനി
|3-6-2016
|3-6-2016
|
|31-5-2019
|-
|-
|3
|3
|
|അംബുജാക്ഷി വി കെ
|
|25-5-2013
|
|31-3-2016
|-
|4
|സി കോമളം
|16-7-2009
|31-3-2013
|-
|5
|രാധാമണി ടി എസ്
|01-6-2005
|31-3-2009
|-
|6
|പി പി കരുണാകരൻ
|5-6-2003
|31-5-2005
|-
|7
|വിജയലക്ഷ്മി എം
|04-6-2000
|31-3-2003
|-
|8
|ടി വി മുകുന്ദൻ
|25-5-1998
|04-6-2000
|-
|9
|വാസുദേവൻ കെ പി
|21-6-1995
|30-4-1998
|}
|}



14:35, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് തുയ്യം
വിലാസം
തുയ്യം - എടപ്പാൾ

ഗവൺമെൻ്റ് എൽ. പി. സ്കൂൾ തുയ്യം.
,
എടപ്പാൾ പി.ഒ.
,
679576
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0494 2682922
ഇമെയിൽgovtlpsthuyyam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19227 (സമേതം)
യുഡൈസ് കോഡ്32050700207
വിക്കിഡാറ്റQ64567239
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടപ്പാൾ,
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ42
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസേതുമാധവൻ കടാട്ട്
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ പി.
എം.പി.ടി.എ. പ്രസിഡണ്ട്ചിഞ്ചു .
അവസാനം തിരുത്തിയത്
18-01-202219227


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തുയ്യം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണിത്.ഈ സ്കൂളിൻ്റെ മുഴുവൻ പേര് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ എന്നാണ്.

ചരിത്രം

1927 ല് ആരംഭിച്ച ഈ വിദ്യാലയം കുട്ടത്ത് തറവാടിന്റെ കാരണവരും എടപ്പാള് തുയ്യത്തിന്റെ നായകനുമായിരുന്ന ശ്രീ. അയ്യപ്പു മേസ്ത്രിയാല് സ്ഥാപിച്ചതാണ്. ഈ വര്ഷം ഈ വിദ്യാലയം നവതിയെത്തിനില്ക്കുകയാണ്. നിറയെ മരങ്ങളും തെങ്ങുകളും നിറഞ്ഞ ചുറ്റുപാട് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കാലങ്ങള് പിന്നിട്ടപ്പോള് സ്കൂള് സര്ക്കാര് ഏറ്റെടുക്കുകയും പിന്നീട് തുയ്യം പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തില് അഗ്നിനാളം തെളിയിക്കാന് സഹായിക്കുകയും ചെയ്ത വിദ്യാലയം ഇന്നും പ്രൌഢിയോടെ നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

അടിസ്ഥാന സൌകര്യങ്ങളില് എല്ലാ സൌകര്യങ്ങളും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നം പ്രധാനാധ്യാപകന്റെ പേര് കാലയളവ്
1 സേതുമാധവൻ കടാട്ട് 7-6-2019 തുടരുന്നു
2 പി കെ പത്മിനി 3-6-2016 31-5-2019
3 അംബുജാക്ഷി വി കെ 25-5-2013 31-3-2016
4 സി കോമളം 16-7-2009 31-3-2013
5 രാധാമണി ടി എസ് 01-6-2005 31-3-2009
6 പി പി കരുണാകരൻ 5-6-2003 31-5-2005
7 വിജയലക്ഷ്മി എം 04-6-2000 31-3-2003
8 ടി വി മുകുന്ദൻ 25-5-1998 04-6-2000
9 വാസുദേവൻ കെ പി 21-6-1995 30-4-1998

ചിത്രശാല

ചിത്രങ്ങൾ കാണാൻ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തുയ്യം&oldid=1328055" എന്ന താളിൽനിന്ന് ശേഖരിച്ചത്