"എ.എൽ.പി.എസ് തൃക്കണാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 56: വരി 56:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=Logo of 19240.jpeg
|logo_size=50px
|logo_size=50px
}}
|logo=Logo of 19240.jpeg}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

15:38, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് തൃക്കണാപുരം
വിലാസം
തൃക്കണാപുരം

എ എൽ പി എസ് തൃക്കണാപുരം
,
തൃക്കണാപുരം പി.ഒ.
,
679582
സ്ഥാപിതം01 - 1930
വിവരങ്ങൾ
ഫോൺ0494 2699088
ഇമെയിൽalpstrikkanapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19240 (സമേതം)
യുഡൈസ് കോഡ്32050700316
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തവനൂർ,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ86
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിഷ ആർബി. പി
പി.ടി.എ. പ്രസിഡണ്ട്സി. എം. മുഹമ്മദ് റാഫി
എം.പി.ടി.എ. പ്രസിഡണ്ട്റസീന
അവസാനം തിരുത്തിയത്
18-01-202219240-wikki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സംസ്ഥാന പാതയോരത്ത് തവനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1930-ൽ ചേനി വീട്ടിൽ ഗോവിന്ദൻ നമ്പ്യാർ സ്ഥാപിച്ചു. രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും ഈ എഴുത്തുപള്ളിക്കൂടം നടത്തിക്കൊണ്ടു പോകാൻ അദ്ദേഹത്തിന് പ്രയാസമായി. ഈ സാഹചര്യത്തിൽ സ്കൂളിന്റെ മാനേജ്‌മന്റ് മഞ്ചാരത്ത് കുട്ടികൃഷ്ണ മേനോൻ ഏറ്റെടുത്ത് 1മുതൽ 5വരെ ക്ലാസുകൾ നടത്താനുള്ള ഭൗതികസാഹചര്യം ഒരുക്കി. 1940 ലാണ് സമ്പൂർണ ലോവർ പ്രൈമറി സ്കൂളായി മാറിയത്. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഭാര്യ കൊരട്ടിയിൽ പാറുക്കുട്ടിയമ്മ സ്കൂൾ മാനേജരായി തുടർന്നു. 1988-ൽ നാലു ക്ലാസ് മുറികളുള്ള ഒരു കെട്ടിടം കൂടി ഉണ്ടാക്കി. അതിനു ശേഷം 2012-ൽ പ്രീ - പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. പ്രീ - പ്രൈമറി ഉൾപ്പെടെ 140 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപിക ശ്രീമതി പി.ആർ.സുലേഖയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ മാനേജരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെ അക്കാഡമിക് മേഖലയിലും ഇതര മേഖലകളിലും സമഗ്രവും വൈവിധ്യമാർന്നതുമായ പരിപാടികൾ ആവിഷ്ക്കരിച്ച് വരുന്നു.പഠന രംഗത്തും, കലാ-കായിക രംഗത്തും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം ഗ്രാമീണ ചാരുതക്ക് നിറച്ചാർത്തായി മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_തൃക്കണാപുരം&oldid=1329644" എന്ന താളിൽനിന്ന് ശേഖരിച്ചത്