"തൃക്കോട്ടൂർ എ.യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{prettyurl|TRIKKOTTUR AUP SCHOOL}}
{{prettyurl|TRIKKOTTUR AUP SCHOOL}}
<font color="red">'''<big>'ആലിൻചുവട്ടിലെ സ്കൂൾ'</big>'''</font>
<font color="red">'''<big>'ആലിൻചുവട്ടിലെ സ്കൂൾ'</big>'''</font>
തൃക്കോട്ടൂർ എ.യു.പി സ്കൂൾ, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല .
{{Infobox AEOSchool
{{Infobox AEOSchool
|സ്ഥലപ്പേര്=തിക്കോടി  
|സ്ഥലപ്പേര്=തിക്കോടി  

22:09, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'ആലിൻചുവട്ടിലെ സ്കൂൾ'

തൃക്കോട്ടൂർ എ.യു.പി സ്കൂൾ, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല .

തൃക്കോട്ടൂർ എ.യു. പി സ്കൂൾ
വിലാസം
തിക്കോടി

തിക്കോടി പി.ഒ.
,
673529
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0496 2603111
ഇമെയിൽtrikkotturaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16570 (സമേതം)
യുഡൈസ് കോഡ്32040800609
വിക്കിഡാറ്റQ64549861
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ507
പെൺകുട്ടികൾ418
അദ്ധ്യാപകർ42
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡി. ജയറാണി
പി.ടി.എ. പ്രസിഡണ്ട്അജ്‌മൽ മാടായി
എം.പി.ടി.എ. പ്രസിഡണ്ട്ഷംന
അവസാനം തിരുത്തിയത്
18-01-2022Sathian


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തൃക്കോട്ടൂർ എ.യു.പി സ്കൂൾ

തൃക്കോട്ടൂർ എ.യു.പി സ്കൂൾ, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല . 1954 ൽ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്. കൃഷ്ണ൯ നായരിൽ നിന്ന് തൃക്കോട്ടൂർ വിദ്യാഭ്യാസ കമ്മിറ്റി സ്കൂൾ ഏറ്റെടുത്തതിനു ശേഷം 1956 ൽ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു . ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ , ശ്രീ. ഈ.കെ. കണാരൻ മാസ്റ്റർ , ശ്രീമതി.സി. ലക്ഷ്മി ടീച്ചർ, എൻ. കുട്ടൂലി ടീച്ചർ , ശ്രീ.പി.എം. ചാപ്പൻ ചെട്ട്യാർ എന്നീ പ്രഗത്ഭമതികൾ അടങ്ങിയതായിരുന്നു കമ്മിറ്റി. ആലിൻ ചുവട്ടിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി. ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ . തുടർന്ന് ശ്രീ. രാമചന്ദ്രൻ തിക്കോടി ശ്രീ. സി.എച്. രാമചന്ദ്രൻ മാസ്റ്റർ ,ശ്രീ. ടി.പി.നാണു മാസ്റ്റർ , ശ്രീമതി. കെ. വിമല ടീച്ചർ ,ശ്രീ. കെ. നാണു മാസ്റ്റർ കെ .വി. ദിവാകരൻ മാസ്റ്റർ,എം രവീന്ദ്ര൯ മാസ്റ്റർ, എം ഹരിദാസൻ മാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രധാനാധ്യാപകരായി . ഡി ജയറാണി ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക .

സ്കൂൾ ചരിത്രം

കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

ഏതാണ്ട് രണ്ടേക്കറോളം  സ്ഥലത്ത്  വിശാലമായ സൗകര്യങ്ങളോടുകൂടിയ  വിദ്യാലയമാണിത് .

40ലേറെ ക്ലാസ് മുറികൾ കൂടാതെ സ്മാർട്ട് ക്ലാസ് റൂമുകൾ ,സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് ,അയ്യായിരത്തിലധികം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി , ഓരോ ക്ലാസിനും ക്ലാസ് ലൈബ്രറി കൾ. കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി സ്കൂൾ റേഡിയോ , വിശാലമായ ഗ്രൗണ്ട്.........

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1956 - 70 സി.കുഞ്ഞികൃഷ്ണ൯ മാസ്റ്റർ
1971 - 96 രാമചന്ദ്രൻ തിക്കോടി
1996 - 2006 സി.എച്. രാമചന്ദ്രൻ മാസ്റ്റർ
2007- 08 ടി.പി.നാണു മാസ്റ്റർ
2008 - 09 കെ. വിമല ടീച്ചർ
2009 - 10 കെ. നാണു മാസ്റ്റർ
2010 - 16 കെ .വി. ദിവാകരൻ മാസ്റ്റർ
2016 - 17 എം രവീന്ദ്ര൯ മാസ്റ്റർ
2018-19 പി.കെ. ബാലചന്ദ്രൻ മാസ്റ്റർ
2019 എം.ഹരിദാസൻ മാസ്റ്റർ
2020 ഡി.ജയറാണി ടീച്ചർ


| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പയ്യോളി ബസ് സ്റ്റാന്റിൽനിന്നും 1.3 കി.മി അകലെ പയ്യോളി GVHSSന് സമീപം സ്ഥിതിചെയ്യുന്നു.

|} {{#multimaps:11.5041751,75.6288643 |zoom=13}}{{Infobox AEOSch

"https://schoolwiki.in/index.php?title=തൃക്കോട്ടൂർ_എ.യു._പി_സ്കൂൾ&oldid=1332605" എന്ന താളിൽനിന്ന് ശേഖരിച്ചത്