"കൂടുതൽ അറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(SENTENSE)
(38099 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1326950 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
റോഡ്‌ന് ഇടതു ഭാഗത്തായി ചുറ്റുംമതിലോടെ സ്കൂൾകാണാവുന്നതാണ്.സ്കൂൾമതിലിനോട് ചേർന്ന്ഒരു സ്റ്റേജ് നിലവിലുണ്ട് . ആകെ 5 ക്ലാസ്സ്‌മുറികളും ഒരു ഓഫീസ്മുറിയും ആണ് ഉള്ളത്. കൂടാതെ മറ്റു പരിപാടികൾ അവതരിപ്പിക്കാനായി ഉള്ളിലും ഒരു സ്റ്റേജ് നിലവിലുണ്ട് . ടോയലെറ്റ് മറ്റു സംവിധാനങ്ങൾ എല്ലാം നിലവിലുണ്ട് . പാചകപ്പുര , വാട്ടർ കണക്‌ഷൻ, വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്.ആകർഷകമായ പൂന്തോട്ട നവീകരണവും നടത്തി വരുന്നു . കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബ്‌ നിർമിച്ചിരിക്കുന്നു .വാഹന സൗകര്യവും ലഭ്യമാണ് . റോഡ്നു മറു ഭാഗത്തായി പ്രീ പ്രൈമറി വിഭാഗവും ഉണ്ട്. ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാണ് .

1997 മുതൽ സ്കൂൾ മാനേജരായി ശ്രീ.കെ.റ്റി.മത്തായി സാറിൻെറ മകൻ <nowiki>'''</nowiki>ശ്രീ.ബിജു.എം.തോമസ്<nowiki>'''</nowiki> പ്രവർത്തിച്ചു വരുന്നു.മികവുറ്റ പ്രവർത്തനങ്ങളുടെ പുതുപുത്തൻ പൂത്താലവുമേന്തി അനവധി വിദ്യാർത്ഥികളെ വിജയസോപാനത്തിലേക്ക് കരംപിടിച്ച് നടത്തുന്നതിന് അദ്ദേഹം വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണ്.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം കൊടുത്തുകൊണ്ട് ഈ സ്ഥാപനത്തെ അറിവിൻെറ നിറദീപ്തിയിലെത്തിക്കാൻ അധ്യാപക-അനധ്യാപകരെ കർമ്മോത്സുകരാക്കി മാറ്റാൻ സ്കൂൾ മാനേജ്മെൻറിനും മാനേജർ ശ്രീ ബിജു.എം.തോമസിനും സാധിക്കുന്നുണ്ട്

23:16, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

റോഡ്‌ന് ഇടതു ഭാഗത്തായി ചുറ്റുംമതിലോടെ സ്കൂൾകാണാവുന്നതാണ്.സ്കൂൾമതിലിനോട് ചേർന്ന്ഒരു സ്റ്റേജ് നിലവിലുണ്ട് . ആകെ 5 ക്ലാസ്സ്‌മുറികളും ഒരു ഓഫീസ്മുറിയും ആണ് ഉള്ളത്. കൂടാതെ മറ്റു പരിപാടികൾ അവതരിപ്പിക്കാനായി ഉള്ളിലും ഒരു സ്റ്റേജ് നിലവിലുണ്ട് . ടോയലെറ്റ് മറ്റു സംവിധാനങ്ങൾ എല്ലാം നിലവിലുണ്ട് . പാചകപ്പുര , വാട്ടർ കണക്‌ഷൻ, വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്.ആകർഷകമായ പൂന്തോട്ട നവീകരണവും നടത്തി വരുന്നു . കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബ്‌ നിർമിച്ചിരിക്കുന്നു .വാഹന സൗകര്യവും ലഭ്യമാണ് . റോഡ്നു മറു ഭാഗത്തായി പ്രീ പ്രൈമറി വിഭാഗവും ഉണ്ട്. ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാണ് .

1997 മുതൽ സ്കൂൾ മാനേജരായി ശ്രീ.കെ.റ്റി.മത്തായി സാറിൻെറ മകൻ '''ശ്രീ.ബിജു.എം.തോമസ്''' പ്രവർത്തിച്ചു വരുന്നു.മികവുറ്റ പ്രവർത്തനങ്ങളുടെ പുതുപുത്തൻ പൂത്താലവുമേന്തി അനവധി വിദ്യാർത്ഥികളെ വിജയസോപാനത്തിലേക്ക് കരംപിടിച്ച് നടത്തുന്നതിന് അദ്ദേഹം വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണ്.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം കൊടുത്തുകൊണ്ട് ഈ സ്ഥാപനത്തെ അറിവിൻെറ നിറദീപ്തിയിലെത്തിക്കാൻ അധ്യാപക-അനധ്യാപകരെ കർമ്മോത്സുകരാക്കി മാറ്റാൻ സ്കൂൾ മാനേജ്മെൻറിനും മാനേജർ ശ്രീ ബിജു.എം.തോമസിനും സാധിക്കുന്നുണ്ട്

"https://schoolwiki.in/index.php?title=കൂടുതൽ_അറിയാം&oldid=1354894" എന്ന താളിൽനിന്ന് ശേഖരിച്ചത്