"എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 61: വരി 61:
|-style="font-size:120%;background:Maroon; color:white;"
|-style="font-size:120%;background:Maroon; color:white;"
|പ്രധാന അധ്യാപകന്‍ :ശ്രീ. ഗർവാസിസ്  കെ  സക്കറിയാസ്  
|പ്രധാന അധ്യാപകന്‍ :ശ്രീ. ഗർവാസിസ്  കെ  സക്കറിയാസ്  
[[ചിത്രം: ശ്രീ. ഗർവാസിസ്  കെ  സക്കറിയാസ് .jpeg‎‎|thumb|300px|centre|ഹെഡ്‌മാസ്റ്റർ :ശ്രീ. ഗർവാസിസ് കെ സക്കറിയാസ്  ]]
[[ചിത്രം:Garvasiss.jpg‎‎|thumb|300px|centre|ഹെഡ്‌മാസ്റ്റർ :ശ്രീ. ഗർവാസിസ് കെ സക്കറിയാസ്  ]]
|}
|}



14:50, 27 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ
വിലാസം
കല്ലാനിക്കല്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-11-2016Sghsk


SGHS Kallanickal
SGHS Kallanickal

ആമുഖം

വെളിച്ചമെ നയിചാലും
വെളിച്ചമെ നയിചാലും
തൊടുപുഴ താലൂക്കിലെ കാരീക്കോട് വില്ലേജിലെ ഇടവെട്ടി പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ റവ. ഫാദര്‍ ജോർജ് വള്ളോംകുന്നേൽ , ഹെഡ്മാസ്ടര് ശ്രീ.ഗർവാസിസ് കെ സക്കറിയാസ് ആണ് ഹൈസ്‌കൂള്‍ വിഭാഗത്തിലായി 9 ഡിവിഷനുകളും 18 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്‌. 2009-2010 വര്‍ഷത്തില്‍ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 327വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.
Fr.George Vallomkunnel
"ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ റവ. ഫാദര്‍ ജോർജ് വള്ളോംകുന്നേൽ , ഹെഡ്മാസ്ടര് ശ്രീ.ഗർവാസിസ് കെ സക്കറിയാസ് . ഹൈസ്‌കൂള്‍ വിഭാഗത്തിലായി 9 ഡിവിഷനുകളും 18 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്‌ "

ഈ പ്രദേശത്തുള്ള സ്‌ത്രീ പുരുഷന്മാര്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1918-ല്‍ എല്‍.പി. സ്‌കൂള്‍ സ്ഥാപിതമായി. തുടര്‍ന്ന്‌ 1942-ല്‍ ഫാ. പൗലോസ്‌ കാക്കനാട്ടിന്റെ നേതൃത്വത്തില്‍ യു.പി. സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നതിന്‌ ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളില്‍ കാല്‍നടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്‌ത്രീകള്‍ക്കും ഇത്‌ പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികള്‍ മനസ്സിലാക്കി 1964-ല്‍ മാത്യു മഞ്ചേരില്‍ അച്ചന്റെ നേതൃത്വത്തില്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. തല്‍ഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാന്‍ തുടങ്ങി. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളില്‍ നിസ്‌തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികള്‍ക്കു ജന്മം നല്‍കാന്‍ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികര്‍, സന്യസ്‌തര്‍, ഡോക്‌ടര്‍മാര്‍, എഞ്ചിനീയേഴ്‌സ്‌, ദേശീയ കായിക താരങ്ങള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, നിയമജ്ഞര്‍, രാഷ്‌ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍...ഇങ്ങനെ നീളുന്നു ആ പട്ടിക.

സ്കൂള്‍ചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ ‍സ്ഥിതി ചെയ്യുന്നത്. 1936 ല് ഒരു പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു. ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം .

കല്ലാനിക്കല് സെന്റ് ജോര്ജ്ജ്സ് ദേവ്ലയത്തിനു സമീപം 1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.തുടര്ന്ന് 1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.അന്നത്തെ സ്കൂള് മാനേജര് റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളിയായിരുന്നു. ബഹു. വികാരിയച്ചന്റേയും ഇടവകാംഗങ്ങളുടേയും നാട്ടുകാരുടേയും അശ്രാന്ത പരിശ്രമം കെണ്ട് ഒരു നില കെട്ടിടവും മറ്റു സജ്ജീകരണങ്ങളും പൂര്ത്തിയാക്കി.പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം 1967 ജനുവരി 1 ന് നടത്തുകയും ചെയ്തു. പുതിയ കെട്ടിടത്തില് 8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.റ്റി.റ്റി. മാത്യുവും പ്രഥമ മാനേജര് റവ.ഫാ.ജേക്കബ് മഞ്ചപ്പിള്ളിയും ആയിരുന്നു

ഭൗതികസൗകര്യങ്ങള്‍

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ്

റൂമും,

COMPUTER LAB

സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.കുട്ടികളുടെ കായിക വാസന വികസിപ്പിക്കാനുതകുന്ന വിധത്തില് അതിവിശാലമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് സുസജ്ജമായ ഒരു സ്മാര്‍ട്ട് ക്ലാസ് റൂമും ഉണ്ട്.

പ്രമാണം:സ്മാര്‍ട്ട് ക്ലാസ് റൂമ് ഉദ്ഘാടനം.jpg
സ്മാര്‍ട്ട് ക്ലാസ് റൂമ് ഉദ്ഘാടനം
പ്രമാണം:സ്മാര്‍ട്ട് ക്ലാസ് റൂമ് ഉദ്ഘാടനം2.jpg
സ്മാര്‍ട്ട് ക്ലാസ് റൂമ് ഉദ്ഘാടനം
രംഗപൂജ -സ്കൂള്‍ വര്‍ഷികം-2011

പ്രധാന അധ്യാപകന്‍

പ്രധാന അധ്യാപകന്‍ :ശ്രീ. ഗർവാസിസ് കെ സക്കറിയാസ്
ഹെഡ്‌മാസ്റ്റർ :ശ്രീ. ഗർവാസിസ് കെ സക്കറിയാസ്

നിലവിലുള്ള അധ്യാപകര് ‍ ‍

നിലവിലുള്ള അധ്യാപകര്
വിഭാഗം അധ്യാപകര് ‍
മലയാളം ബിജോ അഗസ്റ്റിൻ,
ജെസ്സി ജേക്കബ്‌
ഇംഗ്ലീഷ് ഷൈനി ജോസഫ് ,
ജീമോന്‍ അഗസ്റ്റിന്‍
സാമൂഹ്യ ശാസ്ത്രം പുഷ്പാംഗദന് ഒ കെ,
സിസ്റ്റെര്‍ ബെല്‍സി
ഗണിതശാസ്ത്രം ബിൻസി ആൻ്റണി ,
സിസ്റ്റർ സൗമ്യ മാത്യു
ഹിന്ദി ജോളി ജോസ്
ഫിസിക്കല്‍ സയന്‍സ് അൻസി വി ഐ ,
മിഥുന കെ തോമസ്
നാച്ചുറല്‍ സയന്‍സ് സെലിൻ മാത്യൂ
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സാജു കെ പോൾ
ചിത്ര രചന റിനോജ്‌ ജോൺ
പ്രധന അധ്യപകന്‍ ശ്രീ ഗർവാസിസ് കെ സഖറിയാസ്

സ്കൂള്‍ വെബ്‌ സൈറ്റ് ‍

' (ഞങ്ങളുടെ വെബ്‌ ബ്ലോഗ്‌ കാണുവാന്‍ http://sghsk.blogspot.com ക്ലിക്ക് ചെയ്യുക)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ‍

***വിദ്യാരംഗം കലാസാഹിത്യവേദി ***ക്ലാസ് മാഗസിനുകള് **സുരക്ഷാ ക്ലബ്
***പരിസ്ഥിതി ക്ലബ്‌ ***പൂന്തോട്ടം ***പച്ചക്കറിതോട്ടം
Nature_Club
Footballtrophy2010
പരിസ്ഥിതി ക്ലബ്‌-...മരം ഒരു വരം ഫുട്ട്ബൊള്‍ ട്റോഫി 2010

മാനേജ്മെന്റ് ‍

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.സ്റ്റനിസ് ലാവോസ്‌ കുന്നേൽ .

റവ.ഫാ.സ്റ്റനിസ് ലാവോസ്‌ കുന്നേൽ
കോതമംഗലം രൂപതാ കോര്‍പറേറ്റ്‌
വിദ്യാഭ്യാസ സെക്രട്ടറി

മുന്‍ സാരഥികള്‍ ‍

റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളി(സ്ഥാപക മാനേജര്‍)

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര് ‍

മുന്‍ പ്രധാനാദ്ധ്യാപകര്
കാലഘട്ടം പ്രധാനാദ്ധ്യാപകര്‍ കാലഘട്ടം പ്രധാനാദ്ധ്യാപകര്‍
1970-1971 ശ്രീ.എം എ അബ്റാഹം 1971-1979 ശ്രീമതി പി ജെ തങ്കമ്മ
1979-1980 ശ്രീ.പി.എല് ജോസഫ് 1980-1981 ശ്രീമതി എം ജെ അന്നം
1981-1981 ശ്രീ പോള് പി ജെ 1982-1982) ശ്രീമതി പി ജെ ത്രേസ്യാ
1982-1988 ശ്രീ പോള് പി ജെ 1988-1990) ശ്രീഎ പൌലോസ്
1991-1995 ശ്രീ ജോസ് വി മാവറ 1995-2002 ശ്രീ എന് വി മാത്യൂ
2002-2005 ശ്രീമതി അന്നക്കുട്ടി സി ജെ 2005-2006 ശ്രീ ഒ സി ജോര്ജ്ജ്
2006-2010 ശ്രീ ജോയി മാത്യൂ 2010- ശ്രീ വര്ഗ്ഗീസ് ടി ജെ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ‍

ചിത്രശാല‍

|
എസ്.ജി.എച്ച് .എസ് എസ്.ജി.എച്ച് .എസ് എസ്.ജി.എച്ച് .എസ് എസ്.ജി.എച്ച് .എസ് എസ്.ജി.എച്ച് .എസ് ‍- ഓണസദ്യ എസ്.ജി.എച്ച് .-ഓണസദ്യ
എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ സ്കൂള്‍ വര്‍ഷികം-2011-രംഗപൂജ സ്കൂള്‍ വര്‍ഷികം-2011-രംഗപൂജ
കുതിര സവാരി
കാര്‍ട്ടൂന്‍ ചിത്രം
എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ നടക്കുന്ന അസ്തി കൂടം കുതിര സവാരി കാര്‍ട്ടൂന്‍ ചിത്രം