"സംവാദം:കൊടുമൺ എച്ച്.എസ്. കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: സ്കൂള്‍ പേജ് മനോഹരമായിരിക്കുന്നു.<br /> ചില മാറ്റങ്ങള്‍ നിര്‍ദ്…)
 
(ചെ.) (Hskodumon എന്ന ഉപയോക്താവ് സംവാദം:കൊടുമണ്‍ എച്ച്.എസ്.എസ് കൊടുമണ്‍ എന്ന താൾ [[സംവാദം:കൊടുമണ്‍ എച്ച്.എ...)
(വ്യത്യാസം ഇല്ല)

12:21, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂള്‍ പേജ് മനോഹരമായിരിക്കുന്നു.
ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
തുടക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള (ഉള്ളടക്കത്തിന് മുന്‍പുള്ളവ) ലിങ്ക് നല്‍കി ഉപതാളില്‍ നല്‍കുന്നതായിരിക്കും നല്ലത്. എന്റെ ഗ്രാമം, നാടോടി വിജ്ഞാനകോശം , പ്രാദേശിക പത്രം ഇവക്കായി നീക്കിവെച്ചിട്ടുള്ള ഉപതാളുകളില്‍ തന്നെ ഉള്‍പ്പെടുത്തുക. ഈ ഉപതാളുകളുടെ അവസാനത്തില്‍ [[Category:എന്റെ ഗ്രാമം]] / [[Category:നാടോടി വിജ്ഞാനകോശം]] / [[Category:പ്രാദേശിക പത്രം]] എന്നുകൂടി ഉള്‍പ്പെടുത്തുക വഴി പ്രധാന താളിലെ " എന്റെ ഗ്രാമം" , "നാടോടി വിജ്ഞാനകോശം" , "പ്രാദേശിക പത്രം" വിഭാഗങ്ങളിലേക്ക് ഈ ലേഖനങ്ങളേയും ഉള്‍പ്പെടുത്താന്‍ സാധിക്കും.