"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 23: വരി 23:
ഈ അധ്യയന വർഷം പ്രേംചന്ദ് ജയന്തി ആഘോഷം ഓൺലൈനിലായിര‍ുന്ന‍ു.നിരവധി വിദ്യാർത്ഥികൾ പരിപാടിയ‍ുടെ ഭാഗമായി.വിദ്യാർത്ഥികൾ പ്രേംചന്ദിൻെറ രേഖാചിത്രം തയ്യാറാക്കി.
ഈ അധ്യയന വർഷം പ്രേംചന്ദ് ജയന്തി ആഘോഷം ഓൺലൈനിലായിര‍ുന്ന‍ു.നിരവധി വിദ്യാർത്ഥികൾ പരിപാടിയ‍ുടെ ഭാഗമായി.വിദ്യാർത്ഥികൾ പ്രേംചന്ദിൻെറ രേഖാചിത്രം തയ്യാറാക്കി.


ഗൃഹാന്തരീക്ഷത്തിൽ  സ്മൃതി ദീപം തെളിച്ച‍ു. ഇതിൽ തെരഞ്ഞെട‍ുത്ത ചിത്രങ്ങൾ മാത്രം ചിത്രശാലയിൽ ഉൾപ്പെട‍ുത്തുന്ന‍ു. ഏറ്റവ‍ും ആകർഷകമായ ഒര‍ു പരിപാടിയാണ് പ്രേംചന്ദിൻെറ ജീവചരിത്രവ‍ുമായി ബന്ധപ്പെട്ട സ്കിറ്റ്. എട്ടാം ക്ളാസ് വിദ്യാർത്ഥി മധ‍ുരിമ ടി വാർത്ത അവതരിപ്പിച്ച‍ു. അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ ക്ളാസെട‍ുത്ത‍ു. സെപ്ഹിതംബർ 14n ഹിന്ദി ദിവസ് ആഘോഷിച്ച‍ു.വിദ്യാർത്ഥികൾ പോസ്റ്റർ രചന നടത്തി.<gallery>
ഗൃഹാന്തരീക്ഷത്തിൽ  സ്മൃതി ദീപം തെളിച്ച‍ു. ഇതിൽ തെരഞ്ഞെട‍ുത്ത ചിത്രങ്ങൾ മാത്രം ചിത്രശാലയിൽ ഉൾപ്പെട‍ുത്തുന്ന‍ു. ഏറ്റവ‍ും ആകർഷകമായ ഒര‍ു പരിപാടിയാണ് പ്രേംചന്ദിൻെറ ജീവചരിത്രവ‍ുമായി ബന്ധപ്പെട്ട സ്കിറ്റ്. എട്ടാം ക്ളാസ് വിദ്യാർത്ഥി മധ‍ുരിമ ടി വാർത്ത അവതരിപ്പിച്ച‍ു. അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ ക്ളാസെട‍ുത്ത‍ു. അധ്യാപകർക്ക് ആശംസ അറിയിച്ച‍ുകൊണ്ട് കാർഡ‍ുകൾ തയ്യാറാക്കി. സെപ്തംബർ 14 ന് ഹിന്ദി ദിവസ് ആഘോഷിച്ച‍ു.വിദ്യാർത്ഥികൾ പോസ്റ്റർ രചന നടത്തി.<gallery>
പ്രമാണം:13075 81.jpeg
പ്രമാണം:13075 81.jpeg
പ്രമാണം:13075 82.jpeg
പ്രമാണം:13075 82.jpeg
വരി 42: വരി 42:
പ്രമാണം:13075 97.jpeg|കവിത അവതരിപ്പിച്ച് ക‍ുമാരി ശ്രേയ കെ
പ്രമാണം:13075 97.jpeg|കവിത അവതരിപ്പിച്ച് ക‍ുമാരി ശ്രേയ കെ
പ്രമാണം:13075 98.jpeg|കവിത അവതരിപ്പിച്ച് ക‍ുമാരി ദിയശ്രീ കെ
പ്രമാണം:13075 98.jpeg|കവിത അവതരിപ്പിച്ച് ക‍ുമാരി ദിയശ്രീ കെ
പ്രമാണം:13075 99.jpeg
പ്രമാണം:13075 100.jpeg
പ്രമാണം:13075 101.jpeg
പ്രമാണം:13075 103.jpeg
പ്രമാണം:13075 104.jpeg
പ്രമാണം:13075 105.jpeg
പ്രമാണം:13075 106.jpeg
പ്രമാണം:13075 107.jpeg
പ്രമാണം:13075 108.jpeg
</gallery><gallery>
</gallery><gallery>
</gallery>
</gallery>


2020-21ൽ നടത്തിയ രചനാ മത്സരത്തിൽ നിന്ന്.
2020-21ൽ നടത്തിയ രചനാ മത്സരത്തിൽ നിന്ന്.

20:53, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദി മംച്

ക‍ുട്ടികൾക്ക് ഹിന്ദി ഭാഷയോട‍ുള്ള താല്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഹിന്ദി മംച് രൂപീകരിച്ചിട്ട‍ുള്ളത്.ക‍ുട്ടികളിലെ സർഗ്ഗാത്മകതയെ പരിരോഷിപ്പിക്കുക എന്ന ഉദ്ദേശ്യം കൂടി ഇതിന‍ുണ്ട്. ലോക്ക്ഡൗൺ കാലം ഓൺലൈൻ മാധ്യമത്തില‍ൂടെ ധാരാളം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ വിദ്യാർത്ഥികൾക്ക് സാധിച്ച‍ു.

വിദ്യാർത്ഥികൾ വരച്ച പ്രേംചന്ദിൻെറ രേഖാചിത്രം

2020-21

പ്രേംചന്ദ് ജയന്തി ആഘോഷം:വിശ്വസാഹിത്യകാരൻ പ്രേംചന്ദിനെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്ത‍ുക എന്നതായിര‍ുന്ന‍ു പരിപാടിയ‍ുടെ ഉദ്ദേശ്യം. ക‍ുമാരി ആഷിക പണ്ണേരിയ‍ുടെ സ്വാഗത ഗാനത്തോട‍ുക‍ൂടിയായിരുന്ന‍ു പരിപാടിയ‍ുടെ ത‍ുടക്കം. എസ് എസ് എ കണ്ണ‍ൂർ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർ ആയ ശ്രീ ടി പി വേണ‍ുഗോപാലൻ ആയിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.പ്രധാധ്യാപകൻ ശ്രീ അന‍ൂപ് ക‍ുമാർ സി ആശംസ അർപ്പിച്ച‍ു.വിദ്യാർത്ഥികളായ ശ്രേയ കെ, കീർത്തന എന്നിവർ പ്രേംചന്ദിനെക്ക‍ുറിച്ച് സംസാരിച്ച‍ു. ക‍ുമാരി ആഷിക പണ്ണേരി,റിയ ഫാത്തിമ എന്നിവർ കവിത ആലപിച്ചു.പ്രേംചന്ദിൻെറ രേഘാചിത്രം തയ്യാറാക്കുന്നതിൽ ധാരാളം ക‍ുട്ടികൾ പങ്കെട‍ുത്ത‍ു.



പ്രേംചന്ദിൻെറ ജനനം,ക‍ുട‍ുംബം,സാഹിത്യരചന എന്നിവ ഉൾപ്പെട‍ുത്തിക്കൊണ്ട് ഇര‍ുപതോളം ചോദ്യങ്ങളടങ്ങിയ ഗ‍ൂഗിൾ ഫോം തയ്യാറാക്കി വിദ്യാർത്ഥികൾക്ക് നൽക‍ുകയ‍ുണ്ടായി. ഉത്തരങ്ങൾ സബ്മിറ്റ് ചെയ്യാൻ 10 മിന‍ുട്ട് സമയം നൽകി. വിദ്യാർത്ഥികളിൽ നിന്ന‍ും മികച്ച പ്രതികരണമാണ് ലഭിച്ചത്.സൽമാൻ ഫാരിസ്( 10B),റിയ ഫാത്തിമ (8B),സഫ്വാൻ സി(8A),സഫ(10A)എന്നിവർ മ‍ുഴ‍ുവൻ മാർക്ക‍ും കരസ്ഥമാക്കി.പരിപാടിയ‍ുടെ വിശദാംശങ്ങളടങ്ങിയ വീഡിയോ തയ്യാറാക്കി ക്ളാസ് ഗ്ര‍ൂപ്പ‍ുകളിൽ ഫോർവേഡ് ചെയ്യ‍ുകയ‍ുണ്ടായി.

ബ്രോഷർ

ഹിന്ദി ദിവസ് സമാരോഹ്:ഹിന്ദി ദിവസ് സമാരോഹിൻെറ ഭാഗമായി സെപ്തംബർ 14 മുതൽ 20വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയ‍ുണ്ടായി.ആദ്യമായി പരിപാടിയുടെ വിശദവിവരങ്ങൾ അടങ്ങിയ ബ്രോഷർ തയ്യാറാക്കി.ഓരോ പരിപാടിക്ക‍ും വിദ്യാർത്ഥികൾക്ക് ഒര‍ു ദിവസത്തെ സമയം നല്കി.വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കള‍ും പരിപാടിയ‍ുടെ ഭാഗമായി.അവർ ക‍ുട്ടികൾക്ക‍ുവേണ്ടി നന്നായി വർക്ക്ചെയ്ത‍ു. കവിതാലാപനം,പോസ്റ്റർ ‍രചന,കഥാരചന(मुझे आज़ादी चाहिए),കവിതാരചന(तनहाई), ദേശഭക്തിഗാനം, പ്രസംഗം (ज़िन्दगी में कोविड़-19का प्रभाव),വാർത്താവായന, ത‍ുടങ്ങിയവയെല്ലാം ഹിന്ദി ദിവസ് സമാരോഹിൻെറ ഭാഗമായി. സാധാരണ സ്ക‍ൂൾ അന്തരീക്ഷത്തിൽ ചെയ്യാൻ സാധിക്കാത്തതെല്ലാം ഈ ഓൺലൈൻ കാലത്ത് ചെയ്യാൻ സാധിച്ച‍ു

ശ്രേയ കെ(9A),സാന്ത്വന സ‍ുധീർ(9D) എന്നിവർ നന്നായി കവിത രചിച്ച‍ു. ഫാത്തിമത്തുൽ ജാസ്മിൻ(10C),നിവേദ്യ സ‍ുരേഷ് ബാബ‍ു ടി(8B)എന്നിവർ എഴുതിയ കഥ മികച്ച കഥയായി തെരഞ്ഞെട‍ുത്ത‍ു. പ്രസംഗത്തിൽ ശ്രേയ കെ (9A) മികച്ച അവതരണം കാഴ്ചവച്ച‍ു. ഹിന്ദി ദിവസ് സമാരോഹിൻെറ മറ്റൊര‍ു ആകർഷകമായിര‍ുന്ന‍ു വാർത്താവായന. അന്നേ ദിവസം ഹിന്ദി പത്രത്തിൽ വന്ന കർഷക പ്രക്ഷോഭവ‍ുമായി ബന്ധപ്പെട്ട ഒരുവാർത്തയായിര‍ുന്നു വിദ്യാർത്ഥികൾക്ക് നൽകിയത്..വിദ്യാർത്ഥികൾ അവർക്ക് ആവ‍ും വിധം വാർത്തകൾ അവതരിപ്പിച്ച‍ു. റിയ ഫാത്തിമ (8B)യ‍ുടെ അവതരണം വളരെ ആസ്വാദകരമായിര‍ുന്ന‍ു.

അദ്ധ്യാപക ദിനം:അദ്ധ്യാപക ദിനത്തിൽ കുമാരി ശ്രേയ കെ യുടെ രചനയിൽ കുമാരി ആഷിക പണ്ണേരി ഗുരുവന്ദനം കവിത ആലപിച്ചു. കുമാരി ദേവിക അദ്ധ്യാപക ദിനത്തിൻറ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.മലയാളം ,സയൻസ്,കണക്ക് വിഷയങ്ങളിൽ വിദ്യാർത്ഥികൾ ക്ളാസെടുത്തു. ക്ളാസെടുക്കുവാനുള്ള അവസരം നൽകിയപ്പോൾ തന്നെ വളരെ സന്തോഷത്തോടുകൂടിത്തന്നെ അവരതു സ്വീകരിച്ചു.ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കുവാൻ ആവശ്യപ്പെട്ടു.കുമാരി ശ്രേയ (മലയാളം),കുമാരി ആഷിക( കണക്ക്) എന്നിവരുടെ ക്ളസുകൾ വളരെ ശ്രദ്ധേയമായിരുന്നു.ഈ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡോക്യുമെൻേറഷൻ വീഡിയോ മുഴുവൻ ക്ളാസ് ഗ്രൂപ്പുകളിലേക്കും ഫോർവേഡ് ചെയ്യുകയുണ്ടായി. വിദ്യാർത്ഥികൾക്ക് എന്നും ഓർമ്മിക്കാൻ പറ്റിയ ഒരു ദിനം.

ഗാന്ധിജയന്തി:ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ പങ്ക്-ഗാന്ധിജിയുടെ ഓർമ്മകൾ ഉൾക്കൊള്ളുന്ന വീഡിയോ-രഘുപതി രാഘവ രാജാറാം- കുമാരി ആഷിക പണ്ണേരി ആലപിച്ച‍ു.

2021-22

ഈ അധ്യയന വർഷം പ്രേംചന്ദ് ജയന്തി ആഘോഷം ഓൺലൈനിലായിര‍ുന്ന‍ു.നിരവധി വിദ്യാർത്ഥികൾ പരിപാടിയ‍ുടെ ഭാഗമായി.വിദ്യാർത്ഥികൾ പ്രേംചന്ദിൻെറ രേഖാചിത്രം തയ്യാറാക്കി.

ഗൃഹാന്തരീക്ഷത്തിൽ സ്മൃതി ദീപം തെളിച്ച‍ു. ഇതിൽ തെരഞ്ഞെട‍ുത്ത ചിത്രങ്ങൾ മാത്രം ചിത്രശാലയിൽ ഉൾപ്പെട‍ുത്തുന്ന‍ു. ഏറ്റവ‍ും ആകർഷകമായ ഒര‍ു പരിപാടിയാണ് പ്രേംചന്ദിൻെറ ജീവചരിത്രവ‍ുമായി ബന്ധപ്പെട്ട സ്കിറ്റ്. എട്ടാം ക്ളാസ് വിദ്യാർത്ഥി മധ‍ുരിമ ടി വാർത്ത അവതരിപ്പിച്ച‍ു. അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ ക്ളാസെട‍ുത്ത‍ു. അധ്യാപകർക്ക് ആശംസ അറിയിച്ച‍ുകൊണ്ട് കാർഡ‍ുകൾ തയ്യാറാക്കി. സെപ്തംബർ 14 ന് ഹിന്ദി ദിവസ് ആഘോഷിച്ച‍ു.വിദ്യാർത്ഥികൾ പോസ്റ്റർ രചന നടത്തി.

2020-21ൽ നടത്തിയ രചനാ മത്സരത്തിൽ നിന്ന്.

  1. प्रतीक्षा की किरणें(कहानी)

घर के बाहर बारिश बहुत जो़र से ज़मीन पर गिर रही थी। सोना उसकी अम्मा से एक बात पूछ रही थी-"अम्मा, विक्टेर्स चानल में क्लास देखने के बाद मैं रोजा के घर जाऊँ?कितले दिन हुए,बहुत बोर हो चुकी हूँ।उस समय माँ कुछ नहीं बोलती। सोना और रोजा ई एम एस एस जी एच एस एस में पढती हैं।रोजा का घर सोना के घर से बहुत दूर है। सोना के पडोस में बहुत अधिक लोग रहते हैं। कोरोना वैरस के आने के बाद वह पडोसियों के घर भी नहीं जाती।वह स्कूली जीवन और माहौल के बारे में सोचकर दिन काटती है। सोना फिर अम्मा के पास गई-”अम्मा क्या मैं रोजा के घर जाऊँ?”सोना की अम्मा स्कूली अध्यापिका है।वे बच्चों का मन खूब जानती हैं।उनकी दोस्ती,उनका अध्ययन सब स्कूल से जुटे हैं।कोरोना महामारी से बचने के लिए बच्चे घर से बाहर न निकले -इसकी जानकारी अम्मा को है।इसलिए अम्मा बेटी की बात टाल देती है।सोना जिद्ध करती है और रूठ जाती है।सोना रोती जा रही थी।बाहर बहुत जो़र की बारिश भी चल रही थी।.......अंदर भी पानी ,बाहर भी पानी.........."सोना ये लो तुम्हारा फोण"-फोण लेकर माँ सोना के पास आई।"रोजा ,तुम...? मैं अभी तुम्हारे बारे में ही सोच रही थी। मुझे तूम्हारी याद बहुत आ रही है। मुझे तुमसे बहुत सी बातें करनी है.....साथ खेलना है..........साथ पढ़ना है............क्या करूँ? वे दोनों बातें करती रहीं......समय का पता न था.......बाहर बारिश भी खतम हुई थी।सन प्रकाश की किरणें सोने के चेहरे पर पड़ने लगी...........प्रकृति भी खुश ........... सोना भी खुश..............।

फात्तिमत्तुल जासमिन वी के(10th std)

2. अकेलापन(कविता)

अगर हमने अपने लाडले को

खो दिया -

हम दुखी और अकेले हो गये

अकेलापन का महल

उदासी से बना है।

अगर हम अकेलेपन से प्यार कर रहे है

इसकी वजह यह है

हम एक बडी समस्या से पीडित है।

कभी-कभी

अकेलापन हमें बचा सकता है

कभी -कभी

अकेलापन हमें मार डालेगा।

- सन्त्वना सुधीर(नवीं कक्षा)

3. तनहाई(कविता)

तुम, हम जैसे बुज़ुर्गों के लिए

प्रेम का पूरा रंग दें,

हमारे गमों को पहचाने

हम अकेले ........

शायद सपने देखते हो या

बेहोश पडे हो

इसी तरह जारी है हमारी यात्रा ।

हमारे पास उत्तर जीविता का

हथियार है।

जिनसे मिलती है शक्ति और ताकत ।

आज हम ज़्यादातर अनुभवी बन गये

चारदीवारों के अन्दर बैठे

दुनिया की सच्चाई का

अनुभव करते है।

तनहाई में बैठना आदत बन गया था

मन का दुख तूलिका से

निकल रहा था

जिनके पास समय नहीं था

हमारे पास बैठने को

आज मिल चुका है

उनको समय

हमारे मुंह से निकली कहानी

पसंद लगने लगे हैं उन्हें

हमारे प्यारे बच्चों,

हमें छाया की जरूरत है

तनहाई की घोंसले से

निकाल दें हमें बाहर

-श्रेया के(नवीं कक्षा)

4.मुझे आज़ादी चाहिए(कहानी)

हुत दिनों के बाद हमारे परिवार में खुशी लौटकर आई है। माँ,बाप,नाना, नानी सब काम में व्यस्त था कि उन्हें बैठने का भी समय न मिल रहा था।सब लोग खुश है....सिवाय मैं...............माँ कहती थी कि शादी ज़िन्दगी का एक अहम मोड़ है, जहाँ पर ससुराल अपना नया घर बन जाता है। इसका मतलब यह है कि जो ज़िन्दगी हम जी रहे हैं उसे बिगडने दें....?"बेला.......”अचानक माँ की आवाज़ सुनाई दीं । "देख कौन आया है? ”एक बडा-सा तोफा लेकर रोहन खडा है। अपने चेहरे पर एक नकली मुस्कान के साथ मैं उसके पास गई। लेकिन उसके चेहरे पर कोई मुस्कान न देखा।हम दोनों को अकेले कमरे में छोड़कर माँ नीचे चली गयी। कई बार मझे घूर-घूर के देखने पर भी मैं रोहन से मुस्कुराती रही।उन्होंने तोफा फेंकते हुए कहा "वाह बेला वाह! सोचा नहीं था कि इतनी जल्दी मेरा सपना पूरा होगा।कमाल की बात है।किधर गई तेरी हिम्मत! तेरी तो अठारह साल भी न हुआ, घरवाले शादी करने केलिए बोला और तू मान गई। ज़िन्दगी में मौका सिर्फ एक ही बार आता है,उसे कभी खोना मत। तू अभी शादी की चिंता छोड़ और पढाई में ध्यान दें। "मैं रोने लगी।यद्यपि रोहन मेरा मंगेतर है, फिर भी वह मेरे मन की बात समझता है। रोहन का साथ देकर मुझे लगा कि पूरी दुनिया मेरे साथ है............। रोहन के चले जाने पर मैं माँ के पास गई.....समय का ज़रा भी देरी न करते हुए मैं ने ज़ोर से कहा कि मुझे शादी नहीं करनी है।अकसमात् सब के सब हैरान हुए। मैं काँप रही थी।पापा ने मुझे मारा,बहुत मारा।अचानक मैं ने उनका हाथ पकडा और हटाते हुए कहा -”मुझे जीना है, मुझे आज़दी चाहिए।"पूरा परिवार स्तब्ध हो गये।.......................................................

................................................................................................................................."उसके बाद क्या हुआ?”साक्षात्कार कर्ता ने अपना अगला सवाल पूछा।उसके बाद मेरी शादी को रोका।बहुत बोलने के बाद मुझे कॉलज भेजने का भी निर्णय लिया।और हाँ ,मुझे भी मिली आज़ादी....खुद का एक पहचान.....डॉ. बेला............।सभी दर्शकों ने तालियाँ बजाना शुरू किया।रोहन के कहने पर मैं ने अपनी आवाज़ उठाई। मगर कब तक ?...हम लोग दूसरों के कहने पर ही अपना हक बताएगा?बस उसी का इंतज़ार है..............।

निवेद्‍‍‍‍या सुरेषबाबू टी(8th std)