"വിക്കിതാൾ പരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 71: വരി 71:
* അത്യാവശ്യം ഉള്ളടക്കമുണ്ടെന്ന് ഉറപ്പാക്കണം
* അത്യാവശ്യം ഉള്ളടക്കമുണ്ടെന്ന് ഉറപ്പാക്കണം
* വഴികാട്ടിയിൽ, സ്കൂളിലേക്കെത്താനുള്ള വഴി ചേർത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.
* വഴികാട്ടിയിൽ, സ്കൂളിലേക്കെത്താനുള്ള വഴി ചേർത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.
| colspan="3" rowspan="2" | തിരുവനന്തപുരം  
| colspan="3" rowspan="2" | [https://drive.google.com/file/d/1EjP2CHr_cVhma8NOG_lbryiMRVC2CHaD/view?usp=sharing തിരുവനന്തപുരം]


കൊല്ലം         
[https://drive.google.com/file/d/1MD03oj-hI3OINZHUxVCvO-pXAB8ATRdC/view?usp=sharing കൊല്ലം]         


പത്തനംതിട്ട         
[https://drive.google.com/file/d/1kvUVY1MqHMrASZzXx1iqXKcOh_ogzy43/view?usp=sharing പത്തനംതിട്ട]         


[https://drive.google.com/file/d/1FljpbeVorTfEfRlE8jqIgbGt_slxEFHW/view?usp=sharing ആലപ്പുഴ]         
[https://drive.google.com/file/d/1FljpbeVorTfEfRlE8jqIgbGt_slxEFHW/view?usp=sharing ആലപ്പുഴ]         


കോട്ടയം
[https://drive.google.com/file/d/1vLpK3_bPGnsl8sTCB2XJAvBawA_zib5t/view?usp=sharing കോട്ടയം]


ഇടുക്കി         
[https://drive.google.com/file/d/1Uxo_2m-IhExICUbUtYJ8kVIQifzUfQ7Z/view?usp=sharing ഇടുക്കി]         


എറണാകുളം         
[https://drive.google.com/file/d/1qFVDVSQKhG3zWkpnYuWzb7xsBJTJtVIc/view?usp=sharing എറണാകുളം]         


തൃശ്ശൂർ         
[https://drive.google.com/file/d/1sGXUyIzLN56x1fcvD1SKYjvGQTodnjnS/view?usp=sharing തൃശ്ശൂർ]         


പാലക്കാട്
[https://drive.google.com/file/d/16p8QS5ZvoPUvTCRkBniLqPHF20NqBjWb/view?usp=sharing പാലക്കാട്]


മലപ്പുറം         
[https://drive.google.com/file/d/1qXG2RwyNa9YBtrtRdalEHc-9Y-D-gOzh/view?usp=sharing മലപ്പുറം]         


കോഴിക്കോട്         
[https://drive.google.com/file/d/1g-Nb1Vq2nzNA38lMP_m_--Zyp4-purzK/view?usp=sharing കോഴിക്കോട്]         


വയനാട്         
[https://drive.google.com/file/d/1vMQhRTC1ri6n_qJl195JGkelNUHCPDDM/view?usp=sharing വയനാട്]         


കണ്ണൂർ         
[https://drive.google.com/file/d/1qWumiEnSXQjHF1J-Rcabnv8-XcvxLVjB/view?usp=sharing കണ്ണൂർ]         


കാസർഗോഡ്
[https://drive.google.com/file/d/1CpgCGEfCLxGHs1fSN0TYCz7sfyQMXxJU/view?usp=sharing കാസർഗോഡ്]
|-
|-
|പൂർത്തീകരണ റിപ്പോർട്ട്.
|പൂർത്തീകരണ റിപ്പോർട്ട്.

10:08, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾവിക്കി താളുകളിൽ തെറ്റുകളില്ല എന്നുറപ്പുവരുത്തുന്നതിനുള്ള പരിശോധനയാണ് നടത്തേണ്ടത്. സ്കൂൾതലം, ഉപജില്ലാതലം, ജില്ലാതലം എന്നിവിടങ്ങളിലുള്ള പരിശോധന ഇതിനാവശ്യമാണ്


(ഇവിടെച്ചേർക്കുന്ന റിപ്പോർട്ട് ഷീറ്റുകളിലെ Phone Number, EMail ID എന്നിവ മറച്ചുവെച്ചിട്ടുണ്ട്. എം.ടി മാർക്ക് മോണിറ്ററിങ്ങ് ആവശ്യങ്ങൾക്കായി ഈ വിവരങ്ങൾ ആവശ്യമെങ്കിൽ പ്രത്യേകം ഇമെയിൽവഴി നൽകുന്നതാണ്)

സ്കൂൾ തലത്തിലെ റിപ്പോർട്ട്:

റിപ്പോർട്ട് ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടവ റിപ്പോർട്ട് ചേർക്കാം റിപ്പോർട്ട് കാണാം അഭിപ്രായങ്ങൾ

നിർദ്ദേശങ്ങൾ

പരാതികൾ

സ്കൂളിലെ അദ്ധ്യാപകർ
  • സ്കൂൾവിക്കിയിലെ മുഴുവൻ വിവരങ്ങളും കൃത്യവും തെറ്റുകളില്ലാത്തതുമാണെന്ന് ഉറപ്പുവരുത്തണം.
  • സ്കൂൾകോഡ്, സ്കൂളിന്റെ ഇംഗ്ലീഷ് പേര് എന്നിവ ഉപയോഗിച്ച് തിരഞ്ഞാൽ സ്കൂൾ പേജ് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തണം.
  • ഇൻഫോബോക്സിൽ സ്കൂളിന്റെ ചിത്രമുണ്ടെന്നു് ഉറപ്പുവരുത്തണം.
  • വഴികാട്ടിയിൽ മാപ്പ് ചേർത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.
  • വഴികാട്ടിയിൽ, സ്കൂളിലേക്കെത്താനുള്ള വഴി ചേർത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.
  • അക്ഷരത്തെറ്റുകളില്ല എന്ന് ഉറപ്പുവരുത്തണം.
  • സ്കൂൾ താളിൽ പരസ്യങ്ങളടങ്ങിയ ചിത്രങ്ങളും മറ്റും ഇല്ലായെന്നുറപ്പിക്കണം.
  • വിക്കിപേജിന് ഉചിതമല്ലാത്ത നിറങ്ങളും HTML ടാഗുകളും മറ്റും പ്രധാന പേജിലെങ്കിലും ഉപയോഗിക്കുന്നില്ലായെന്ന് ഉറപ്പുവരുത്തണം.
  • വളരെ വലിയ ഉള്ളടക്കമാണെങ്കിൽ സംക്ഷിപ്തം മാത്രം പ്രധാനതാളിൽ നൽകി വിശദമായുള്ള വിവരണം ഉപതാളിലേക്ക് മാറ്റിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.
  • വളരെ നീണ്ട പട്ടികയുണ്ടെങ്കിൽ അത് ചുരുക്കാവുന്ന പട്ടികയാക്കി ക്രമീകരിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണം
ഇവിടെ ഇവിടെ ഇവിടെ

ഉപല്ലാതലത്തിലെ റിപ്പോർട്ട്:

റിപ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടവ റിപ്പോർട്ട്

ചേർക്കൽ

റിപ്പോട്ട്

കാണാം

അഭിപ്രായങ്ങൾ

നിർദ്ദേശങ്ങൾ

പരാതികൾ

ബാച്ച് റിപ്പോർട്ട് ഉപജില്ലാ ചാർജ്ജ്

വഹിക്കുന്ന മാസ്റ്റർ ട്രെയിനർ

  • ഓരോ ബാച്ചിന്റേയും പരിശീലനം കഴിയുന്ന ദിവസം തന്നെ Batch Report നൽകണം.
ഇവിടെ ഇവിടെ ഇവിടെ
പൂർത്തീകരണ റിപ്പോർട്ട്. ഉപജില്ലാ ചാർജ്ജ്

വഹിക്കുന്ന മാസ്റ്റർ ട്രെയിനർ

  • സ്കൂൾകോഡ്, സ്കൂളിന്റെ ഇംഗ്ലീഷ് (SAMPOORNA) പേര് എന്നിവ ഉപയോഗിച്ച് തിരഞ്ഞാൽ സ്കൂൾ പേജ് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തണം.
  • ഇൻഫോബോക്സിൽ സ്കൂളിന്റെ ചിത്രമുണ്ടെന്നു് ഉറപ്പുവരുത്തണം.
  • വഴികാട്ടിയിൽ മാപ്പ് ചേർത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.
  • അത്യാവശ്യം ഉള്ളടക്കമുണ്ടെന്ന് ഉറപ്പാക്കണം
  • വഴികാട്ടിയിൽ, സ്കൂളിലേക്കെത്താനുള്ള വഴി ചേർത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.
തിരുവനന്തപുരം

കൊല്ലം         

പത്തനംതിട്ട         

ആലപ്പുഴ         

കോട്ടയം

ഇടുക്കി         

എറണാകുളം         

തൃശ്ശൂർ         

പാലക്കാട്

മലപ്പുറം         

കോഴിക്കോട്         

വയനാട്         

കണ്ണൂർ         

കാസർഗോഡ്

പൂർത്തീകരണ റിപ്പോർട്ട്.

(Random Check)

ജില്ലാ കോർഡിനേറ്റർ
"https://schoolwiki.in/index.php?title=വിക്കിതാൾ_പരിപാലനം&oldid=1384871" എന്ന താളിൽനിന്ന് ശേഖരിച്ചത്