"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മനസ്സ‍ു നന്നാവട്ടെ .......ഇ എം എസ് സ്മാരക ഗവ. എച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
മനസ്സ‍ു നന്നാവട്ടെ .......ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരിയിൽ 2019 ലാണ് നാഷണൽ സർവ്വീസ് സ്കീം ആരംഭിക്ക‍ുന്നത്.അധ്യാപകനായ ശ്രീ സതീശൻ എം വി യാണ് ഇതിൻെറ ചാർജ്ജ് വഹിക്കുന്നത്.
ഭാരത സർക്കാരിൻറ കീഴിൽ പ്രവർത്തിക്ക‍ുന്ന ഒര‍ു സംഘടനയാണിത്. 1969 ലാണ് ഈ സംഘടനയ്ക്ക് ര‍ൂപം നൽകിയിരിക്ക‍ുന്നത്. വിദ്യാർത്ഥികളെയ‍ും യ‍ുവജനങ്ങളെയ‍ം സാമ‍ൂഹ്യ പ്രതിബദ്ധതയ‍ുള്ളവരാക്കുക എന്നതാണ് ഈ സംഘടനയ‍ുടെ ഉദ്ദേശം. '''നോട്ട് മി ബട്ട് യ‍ു''' എന്നതാണ്  എൻ എസ് എസ് - ൻെറ ആപ്തവാക്യം. എല്ലാ വർഷവ‍ും സെപ്തംബർ 14 എൻ എസ് എസ് ദിനമായി ആചരിച്ച‍ു വര‍ുന്ന‍ു. പ്ളസ് വൺ മ‍ുതലാണ് എൻ എസ് എസ് പദ്ധതി ആരംഭിക്ക‍ുന്നത്. ക‍ൂട‍ുതലറിയാം
 
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരിയിൽ 2019 ലാണ് നാഷണൽ സർവ്വീസ് സ്കീം ആരംഭിക്ക‍ുന്നത്. അധ്യാപകനായ ശ്രീ സതീശൻ എം വി യാണ് ഇതിൻെറ ചാർജ്ജ് വഹിക്ക‍ുന്നത്.

11:39, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരത സർക്കാരിൻറ കീഴിൽ പ്രവർത്തിക്ക‍ുന്ന ഒര‍ു സംഘടനയാണിത്. 1969 ലാണ് ഈ സംഘടനയ്ക്ക് ര‍ൂപം നൽകിയിരിക്ക‍ുന്നത്. വിദ്യാർത്ഥികളെയ‍ും യ‍ുവജനങ്ങളെയ‍ം സാമ‍ൂഹ്യ പ്രതിബദ്ധതയ‍ുള്ളവരാക്കുക എന്നതാണ് ഈ സംഘടനയ‍ുടെ ഉദ്ദേശം. നോട്ട് മി ബട്ട് യ‍ു എന്നതാണ് എൻ എസ് എസ് - ൻെറ ആപ്തവാക്യം. എല്ലാ വർഷവ‍ും സെപ്തംബർ 14 എൻ എസ് എസ് ദിനമായി ആചരിച്ച‍ു വര‍ുന്ന‍ു. പ്ളസ് വൺ മ‍ുതലാണ് എൻ എസ് എസ് പദ്ധതി ആരംഭിക്ക‍ുന്നത്. ക‍ൂട‍ുതലറിയാം

ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരിയിൽ 2019 ലാണ് നാഷണൽ സർവ്വീസ് സ്കീം ആരംഭിക്ക‍ുന്നത്. അധ്യാപകനായ ശ്രീ സതീശൻ എം വി യാണ് ഇതിൻെറ ചാർജ്ജ് വഹിക്ക‍ുന്നത്.