"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
ഭാരത സർക്കാരിൻറ കീഴിൽ പ്രവർത്തിക്ക‍ുന്ന ഒര‍ു സംഘടനയാണിത്. 1969 ലാണ് ഈ സംഘടനയ്ക്ക് ര‍ൂപം നൽകിയിരിക്ക‍ുന്നത്. വിദ്യാർത്ഥികളെയ‍ും യ‍ുവജനങ്ങളെയ‍ം സാമ‍ൂഹ്യ പ്രതിബദ്ധതയ‍ുള്ളവരാക്കുക എന്നതാണ് ഈ സംഘടനയ‍ുടെ ഉദ്ദേശം. '''നോട്ട് മി ബട്ട് യ‍ു''' എന്നതാണ്  എൻ എസ് എസ് - ൻെറ ആപ്തവാക്യം. എല്ലാ വർഷവ‍ും സെപ്തംബർ 14 എൻ എസ് എസ് ദിനമായി ആചരിച്ച‍ു വര‍ുന്ന‍ു. പ്ളസ് വൺ മ‍ുതലാണ് എൻ എസ് എസ് പദ്ധതി ആരംഭിക്ക‍ുന്നത്. ക‍ൂട‍ുതലറിയാം
ഭാരത സർക്കാരിൻറ കീഴിൽ പ്രവർത്തിക്ക‍ുന്ന ഒര‍ു സംഘടനയാണിത്. 1969 ലാണ് ഈ സംഘടനയ്ക്ക് ര‍ൂപം നൽകിയിരിക്ക‍ുന്നത്. വിദ്യാർത്ഥികളെയ‍ും യ‍ുവജനങ്ങളെയ‍ം സാമ‍ൂഹ്യ പ്രതിബദ്ധതയ‍ുള്ളവരാക്കുക എന്നതാണ് ഈ സംഘടനയ‍ുടെ ഉദ്ദേശം. '''നോട്ട് മി ബട്ട് യ‍ു''' എന്നതാണ്  എൻ എസ് എസ് - ൻെറ ആപ്തവാക്യം. എല്ലാ വർഷവ‍ും സെപ്തംബർ 14 എൻ എസ് എസ് ദിനമായി ആചരിച്ച‍ു വര‍ുന്ന‍ു. പ്ളസ് വൺ മ‍ുതലാണ് എൻ എസ് എസ് പദ്ധതി ആരംഭിക്ക‍ുന്നത്. [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%80%E0%B4%82 ക‍ൂട‍ുതലറിയാം]

ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരിയിൽ 2019 ലാണ് നാഷണൽ സർവ്വീസ് സ്കീം ആരംഭിക്ക‍ുന്നത്. അധ്യാപകനായ ശ്രീ സതീശൻ എം വി യാണ് ഇതിൻെറ ചാർജ്ജ് വഹിക്ക‍ുന്നത്.
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരിയിൽ 2019 ലാണ് നാഷണൽ സർവ്വീസ് സ്കീം ആരംഭിക്ക‍ുന്നത്. അധ്യാപകനായ ശ്രീ സതീശൻ എം വി യാണ് ഇതിൻെറ ചാർജ്ജ് വഹിക്ക‍ുന്നത്.

11:39, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരത സർക്കാരിൻറ കീഴിൽ പ്രവർത്തിക്ക‍ുന്ന ഒര‍ു സംഘടനയാണിത്. 1969 ലാണ് ഈ സംഘടനയ്ക്ക് ര‍ൂപം നൽകിയിരിക്ക‍ുന്നത്. വിദ്യാർത്ഥികളെയ‍ും യ‍ുവജനങ്ങളെയ‍ം സാമ‍ൂഹ്യ പ്രതിബദ്ധതയ‍ുള്ളവരാക്കുക എന്നതാണ് ഈ സംഘടനയ‍ുടെ ഉദ്ദേശം. നോട്ട് മി ബട്ട് യ‍ു എന്നതാണ് എൻ എസ് എസ് - ൻെറ ആപ്തവാക്യം. എല്ലാ വർഷവ‍ും സെപ്തംബർ 14 എൻ എസ് എസ് ദിനമായി ആചരിച്ച‍ു വര‍ുന്ന‍ു. പ്ളസ് വൺ മ‍ുതലാണ് എൻ എസ് എസ് പദ്ധതി ആരംഭിക്ക‍ുന്നത്. ക‍ൂട‍ുതലറിയാം

ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരിയിൽ 2019 ലാണ് നാഷണൽ സർവ്വീസ് സ്കീം ആരംഭിക്ക‍ുന്നത്. അധ്യാപകനായ ശ്രീ സതീശൻ എം വി യാണ് ഇതിൻെറ ചാർജ്ജ് വഹിക്ക‍ുന്നത്.