"മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}'''<big>തണലത്തൊരു തുറന്നക്ലാസ് മുറി</big>'''
{{PSchoolFrame/Pages}}'''<big>തണലത്തൊരു തുറന്നക്ലാസ് മുറി</big>'''
'''<big>ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ പി സ്ക്കൂളിൽ പഠനത്തിനായി <nowiki>'തുറന്ന ക്ലാസ് 'സജ്ജീകരിച്ചിരിക്കുന്നത് കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഏറെ കൗതുകമാകുന്നു. പഠിതാക്കളുടെ പാദങ്ങൾ പതിയാത്ത പതിനെട്ടു മാസങ്ങൾ പിന്നിടുമ്പോൾ, പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി,  കുട്ടികൾക്ക് സർവ്വതോന്മുഖമായ പിന്തുണ നൽകി,  മാനസികോല്ലാസത്തോടെ, സ്വതന്ത്രമായി പഠിക്കുന്നതിനുമായിട്ടാണ് ''തുറന്ന ക്ലാസ് ''</nowiki>മുറി ക്രമീകരിച്ചിരിക്കുന്നത്. ഹെഡ്‍മിസ്‍ട്രസ് പി കെ ഷെെമയുടെ നിർദ്ദേശത്തിൽ കോർഡിനേറ്റർ കെ കെ ഉല്ലാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു</big>'''

22:20, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തണലത്തൊരു തുറന്നക്ലാസ് മുറി

ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ പി സ്ക്കൂളിൽ പഠനത്തിനായി 'തുറന്ന ക്ലാസ് 'സജ്ജീകരിച്ചിരിക്കുന്നത് കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഏറെ കൗതുകമാകുന്നു. പഠിതാക്കളുടെ പാദങ്ങൾ പതിയാത്ത പതിനെട്ടു മാസങ്ങൾ പിന്നിടുമ്പോൾ, പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി, കുട്ടികൾക്ക് സർവ്വതോന്മുഖമായ പിന്തുണ നൽകി, മാനസികോല്ലാസത്തോടെ, സ്വതന്ത്രമായി പഠിക്കുന്നതിനുമായിട്ടാണ് ''തുറന്ന ക്ലാസ് ''മുറി ക്രമീകരിച്ചിരിക്കുന്നത്. ഹെഡ്‍മിസ്‍ട്രസ് പി കെ ഷെെമയുടെ നിർദ്ദേശത്തിൽ കോർഡിനേറ്റർ കെ കെ ഉല്ലാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു