"സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 50: വരി 50:


==''' മാനേജ്മെന്റ്''' ==
==''' മാനേജ്മെന്റ്''' ==
തലശ്ശേരി അതിരൂപതയുടെ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴില്‍ 7 ഹയര്‍ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എല്‍.പി സ്കൂളും, പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ജെയിംസ് ചെല്ലങ്കോട്ടാണ്.ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍. റവ. .ഫാദര്‍. ജോസ് പൂവന്നിക്കുന്നേലും, പ്രധാന അദ്ധ്യാപകന്‍. ശ്രി. ആണ്.  ഐ ടി കൊര്‍ഡിനെറ്റ്ര്‍. എന്‍.വി.ജോസഫ് ആണ്.
തലശ്ശേരി അതിരൂപതയുടെ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴില്‍ 7 ഹയര്‍ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എല്‍.പി സ്കൂളും, പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ജെയിംസ് ചെല്ലങ്കോട്ടാണ്.ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍. റവ. .ഫാദര്‍. ജോസഫ് ചാത്തനാട്ടും  പ്രധാന അദ്ധ്യാപകന്‍. ശ്രി.ഫ്രാന്‍സിസ് പി പി യും  ആണ്.  ഐ ടി കൊര്‍ഡിനെറ്റ്ര്‍. ശ്രീമതി ജെസ്സി ജോണ്‍ ആണ്.


== '''മുന്‍ സാരഥികള്‍''' ==
== '''മുന്‍ സാരഥികള്‍''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''|സി.എസ്.അബ്രാഹം.1983-1986|                                                                  |സി.വി.ജോസഫ്.1986-1998|                                                                  |പി.കെ.ജോര്‍ജ്.1998.2000|                                                                        | റ്റി.സി .തോമസ്.2000-2001|                                                            |വി.റ്റി.മാത്യു.2001-2006|                                                                    |പി.വി.ജോസഫ്.2006-2007|                                                                  |പി.എ.തോമസ്.2007-2010.'''|
'''|സി.എസ്.അബ്രാഹം.1983-1986|                                                                  |സി.വി.ജോസഫ്.1986-1998|                                                                  |പി.കെ.ജോര്‍ജ്.1998.2000|                                                                        | റ്റി.സി .തോമസ്.2000-2001|                                                            |വി.റ്റി.മാത്യു.2001-2006|                                                                    |പി.വി.ജോസഫ്.2006-2007|                                                                  |പി.എ.തോമസ്.2007-2010.'''|
'''എം.എ.ആന്റണി.2010 എപ്രില്‍ മുതല്‍'''
'''എം.എ.ആന്റണി.2010 -2012''|ജോണ്‍ കെ പി 2012-2014|  |എന്‍.വി.ജോസഫ്.2014-2016| |2016 മെയ് 1 മുതല്‍ ഫ്രാന്‍സിസ് പി പി  | 


== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==

11:59, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്
വിലാസം
കുന്നോത്ത്
സ്ഥാപിതം23 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-11-201614058




കണ്ണുര്‍ ജില്ലയിലെ മലയോര പട്ടണമായ ഇരിട്ടിയില്‍ നിന്നും ആറ് കിലൊമീറ്റ്ര്‍ കിഴക്കോട്ട`മാറി കുന്നോത്ത് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹൈസ്കൂള്‍‍‍. 1983ല്‍ ഈ വിദ്യാലയം ആരംഭിചു. റവ.ഫാ.മാത്യു വില്ലന്താനം ആണ്‌ സ്ഥാപകന്‍ .

ചരിത്രം

1983 സെപ്റ്റംബെര്‍ 23നാണൂ ഈ വിദ്യാലയം സ്ഥാപിതമായത്. റവ. ഫ.മാത്യു വില്ലന്താനം ആണൂ വിദ്യാലയ സ്ഥാപകന്‍. സി.വി .ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. മലയോരമേഖലയുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കുന്ന ഒരു സ്ഥാപനമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹൈസ്കൂള്‍‍‍.ആരംഭത്തില്‍ മൂന്നു ക്ലാസ്സ് റൂമുകളും സ്റ്റാഫുറുമും ഓഫീസുമാണു നിര്‍‍മ്മിക്കപ്പട്ടത്.1985 ല്‍ 12 ക്ലാസ്സ് റുമും ഓഫീസും ലാബും ലൈബ്റ് റിയും സ്റ്റാഫുറുമും നിര്‍‍മ്മിക്കപ്പട്ടു.1986 ല്‍ മനോഹരമായ പ്ലേ ഗ്രൗന്‍ഡ് നിര്‍മ്മിചു.1989 ല്‍ മൂന്നു ക്ലാസ്സ് റൂമുകളും കൂടി നിര്‍‍മ്മിക്കപ്പട്ടു.അതോടെ 15 ഡിവിഷനുകള്‍ നിലവില്‍ വന്നു.1996 ല്‍ സ്കൂള്‍ കോംബൗന്‍ഡില്‍ ഒരു സ്റ്റേജ്പണീ തീര്‍ത്തു.2003 ല്‍ കംബ്യുട്ടര്‍ ബ്ലോക്ക് നിര്‍‍മ്മിച്ചു.2006 ല്‍ കോബൗന്‍ഡ് വാളും ഗേറ്റും നിര്‍‍മ്മിച്ചു. സ്കൂള്‍ കോംബൗന്‍ഡില്‍ നിര്‍‍മ്മിച്ച സ്റ്റേജ് 2008 ല്‍ രജത ജൂബിലി സ്മാരകമായി നവീകരിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 15ക്ലാസ് മുറികളും ,ഓഫിസും,സ്റ്റാഫ് റൂമും, സയന്‍സ് ലാബും,കബ്യുട്ടര്‍ ലാബും ലൈബ്രറീയും, വായനാമുറിയും,കഞ്ഞിപ്പുരയും,സ്റ്റേജും,അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയുടെ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴില്‍ 7 ഹയര്‍ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എല്‍.പി സ്കൂളും, പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ജെയിംസ് ചെല്ലങ്കോട്ടാണ്.ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍. റവ. .ഫാദര്‍. ജോസഫ് ചാത്തനാട്ടും പ്രധാന അദ്ധ്യാപകന്‍. ശ്രി.ഫ്രാന്‍സിസ് പി പി യും ആണ്. ഐ ടി കൊര്‍ഡിനെറ്റ്ര്‍. ശ്രീമതി ജെസ്സി ജോണ്‍ ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : |സി.എസ്.അബ്രാഹം.1983-1986| |സി.വി.ജോസഫ്.1986-1998| |പി.കെ.ജോര്‍ജ്.1998.2000| | റ്റി.സി .തോമസ്.2000-2001| |വി.റ്റി.മാത്യു.2001-2006| |പി.വി.ജോസഫ്.2006-2007| |പി.എ.തോമസ്.2007-2010.| 'എം.എ.ആന്റണി.2010 -2012|ജോണ്‍ കെ പി 2012-2014| |എന്‍.വി.ജോസഫ്.2014-2016| |2016 മെയ് 1 മുതല്‍ ഫ്രാന്‍സിസ് പി പി |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • റ്റോമി തോമസ്. *റാണീ ജോര്‍ജ്ജ്‍

*സിനാ ജോസഫ്

  • മിനിമോള്‍.പി.എം
  • ജീജാ ജോബ്
  • അഭിലാഷ്.കെ.സി
  • ജിമ്മി.സി ജോണ്‍
  • മുഹമ്മെദ് രജീസ്
  • രാകെഷ്.സി.ഷെഖര്‍
  • സോണിയ.എം.എസ്
  • ഷൈമ.എം.എം
  • വിജയ,വി.വര്‍ക്കി
  • സിനി.പി.എം
  • ജെസ്സി.വി.ജെ
  • അനീഷ്.വി.വര്‍ക്കി
  • സാദിഖ്.പി.
  • ലിസ് മേരി ജോസഫ്
  • അമ്രത.കെ
  • ആയിഷ.കെ
  • റ്റെസ്സി നൈനാന്‍
  • ടോജി.എന്‍.തോമസ്''''

വഴികാട്ടി

<googlemap version="0.9" lat="12.036886" lon="75.713654" zoom="14">12.025134, 75.708761, KunnothSt Joseph's.H.S.</googlemap>

  • തലശ്ശേരിയില്‍ നിന്നും 50 കിലമീറ്റ്ര്‍ കിഴക്കു കൂര്‍ഗു റോഡിനോട് ചേര്‍ന്നു സ്തിതി ചെയ്യുന്നു.
  • ഇരിട്ടീയില്‍ നിന്നും 6 കി.മി . അകലം

|}