"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 56: വരി 56:
|സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം  
|സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം  
|[https://drive.google.com/file/d/11GzZGK-SddFSVxJ9MhJoegsxtxkhOk9Z/view?usp=sharing ഇവിടെക്ലിക്ക് ചെയ്യുക]   
|[https://drive.google.com/file/d/11GzZGK-SddFSVxJ9MhJoegsxtxkhOk9Z/view?usp=sharing ഇവിടെക്ലിക്ക് ചെയ്യുക]   
|-
|റിപ്പബ്ലിക്ക്ഡേ 26-01-2022
|[https://drive.google.com/file/d/1zx_Ia32RlJPd5_Kue3Qk6zbGHWdkOzgQ/view?usp=sharing ഇവിടെ ക്ലിക്ക്ചെയ്യുക]
|}
|}
[[പ്രമാണം:21060-koumaravidhyabhyasam.jpg|ലഘുചിത്രം|വിദ്യാർത്ഥികൾക്കായി കൗമാരവിദ്യഭ്യാസം എന്നവിഷയത്തെ അടിസ്ഥാനമാക്കി ബോധവൽക്കരണ ക്ലാസ് സവിത ടീച്ചറുടെ നേതൃത്വത്തിൽ നടന്നു ]]
[[പ്രമാണം:21060-koumaravidhyabhyasam.jpg|ലഘുചിത്രം|വിദ്യാർത്ഥികൾക്കായി കൗമാരവിദ്യഭ്യാസം എന്നവിഷയത്തെ അടിസ്ഥാനമാക്കി ബോധവൽക്കരണ ക്ലാസ് സവിത ടീച്ചറുടെ നേതൃത്വത്തിൽ നടന്നു ]]

15:19, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരിവിരുദ്ധ ദിനം

ഓൺലൈൻ പ്രവേശനോത്സവം 01-06-2021

പ്രവേശനോത്സവം 2021-22

ഭക്ഷ്യസുരക്ഷാകമ്മീഷനറേറ്റിന്റെആഭിമുഖ്യത്തിൽ 'സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം'എന്നവിഷയവുമായി ബന്ധപ്പെട്ട് ഫുഡ്‌ സേഫ്റ്റി ഓഫീസർ രാജേഷ് സാറിന്റെ നേതൃത്വത്തിൽ KHSS MOOTHANTHARA യിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണക്ലാസ്സ്‌ നടന്നു. വിദ്യാലയമാനേജർ യു. കൈലാസമണി, പ്രിൻസിപ്പാൾ വി. കെ രാജേഷ്, ഹെഡ്മിസ്ട്രെസ്സ് എം. കൃഷ്ണവേണി, സീനിയർ അധ്യാപിക  ആർ. ലത, സ്റ്റാഫ്‌ സെക്രട്ടറി നിഷടീച്ചർ,ജയചന്ദ്രകുമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

ഭക്ഷ്യസുരക്ഷാകമ്മീഷനറേറ്റിന്റെആഭിമുഖ്യത്തിൽ 'സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം'എന്നവിഷയവുമായി ബന്ധപ്പെട്ട് ഫുഡ്‌ സേഫ്റ്റി ഓഫീസർ രാജേഷ് സാറിന്റെ നേതൃത്വത്തിൽ KHSS MOOTHANTHARA യിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണക്ലാസ്സ്‌ നടന്നു. വിദ്യാലയമാനേജർ യു. കൈലാസമണി, പ്രിൻസിപ്പാൾ വി. കെ രാജേഷ്, ഹെഡ്മിസ്ട്രെസ്സ് എം. കൃഷ്ണവേണി, സീനിയർ അധ്യാപിക  ആർ. ലത, സ്റ്റാഫ്‌ സെക്രട്ടറി നിഷടീച്ചർ,ജയചന്ദ്രകുമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം

കൂട്ടുകാർക്കൊരുകൈത്താങ് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടശങ്കുവാരതോട് കോളനിയിൽ സഹായമെത്തിച്ചു

കൂട്ടുകാർക്കൊരുകൈത്താങ് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടശങ്കുവാരതോട് കോളനിയിൽ സഹായമെത്തിച്ചു

vijayolsavam

വിജയോത്സവം2021-22

പരീക്ഷയിൽ നൂറുശതമാനം വിജയംനേടി .sslc .+2 പരീക്ഷകളിൽ ഉന്നത വിജയംകൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രസീജ ടീച്ചർ തയ്യാറാക്കിയ ഒരു വീഡിയോ കാണാം

വ്യക്തമായ കോവിഡ് മാന ദണ്ഡങ്ങൾ പാലിച്ചു കൊണ്ട് KHSS MOOTHANTHARA യിലെ കുട്ടികളുടെ ഗൃഹസന്ദർശനം ഹെഡ്മിസ്ട്രെസ്സ് കൃഷ്ണവേണി ടീച്ചറുടെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നു. കുട്ടികൾക്ക് അധ്യാപകർ തയ്യാറാക്കിയ വർക്ക്‌ ഷീറ്റു കളും നൽകുന്നു. അധ്യാപകരുടെ സന്ദർശനം കുട്ടികൾക്ക് ആത്മവിശ്വാസം നൽകി. അരുൺകുമാർ, പ്രമോദ്, വിനോദ് മാഷ്... എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി...

അന്താരാഷ്ട്ര യോഗാദിനം

കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ

സ്കൂൾ വാക്സിനേഷൻ 22/01/2022
കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ
കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ
കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ
കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ
കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ
കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ
കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ
കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ
കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ
പ്രവർത്തനങ്ങൾ കാണുന്നതിന്
ഓൺലൈൻ പ്രവേശനോത്സവം ഇവിടെക്ലിക്ക് ചെയ്യുക 
പ്രവേശനോത്സവം ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട്‌ എം .പി ശ്രീകണ്ഠൻ ഇവിടെ ക്ലിക്ക് ചെയ്യൂക
അന്താരാഷ്ട്ര യോഗാദിനം ഇവിടെക്ലിക്ക് ചെയ്യുക 
പരിസ്ഥിതി ദിനം ഇവിടെക്ലിക്ക് ചെയ്യുക
വിജയോത്സവം ഇവിടെക്ലിക്ക് ചെയ്യുക
സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം ഇവിടെക്ലിക്ക് ചെയ്യുക 
റിപ്പബ്ലിക്ക്ഡേ 26-01-2022 ഇവിടെ ക്ലിക്ക്ചെയ്യുക
വിദ്യാർത്ഥികൾക്കായി കൗമാരവിദ്യഭ്യാസം എന്നവിഷയത്തെ അടിസ്ഥാനമാക്കി ബോധവൽക്കരണ ക്ലാസ് സവിത ടീച്ചറുടെ നേതൃത്വത്തിൽ നടന്നു
സ്വാതന്ത്ര്യദിനം വർണ്ണാഭമായി ആഘോഷിച്ചു

വിദ്യാലയത്തിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ

ഗണിതക്ലബ്ബ്‌

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം