"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 31: വരി 31:


മഴക്കാല രോഗങ്ങളെ കുറിച്ച് ഡോക്ടർമാരുടെ സഹകരണത്തോടെ വാർഡ് തലത്തിൽ ക്ലാസുകൾ നടത്തി
മഴക്കാല രോഗങ്ങളെ കുറിച്ച് ഡോക്ടർമാരുടെ സഹകരണത്തോടെ വാർഡ് തലത്തിൽ ക്ലാസുകൾ നടത്തി




വരി 44: വരി 45:


'തനതിടം' പദ്ധതിയുടെ ഭാഗമായി സ്കൂൾ ക്യാമ്പസ് വൃത്തിയാക്കി ചെടികൾ വച്ചുപിടിപ്പിച്ചു .
'തനതിടം' പദ്ധതിയുടെ ഭാഗമായി സ്കൂൾ ക്യാമ്പസ് വൃത്തിയാക്കി ചെടികൾ വച്ചുപിടിപ്പിച്ചു .




വരി 50: വരി 52:
'ഉദ്ബോധ് ' പദ്ധതിയുടെ ഭാഗമായി എൻഎസ്എസ് വോളണ്ടിയേഴ്സ് വീടുകളിൽ പോയി പ്രായമായവരുടെ വിവരങ്ങൾ ശേഖരിച്ചു.
'ഉദ്ബോധ് ' പദ്ധതിയുടെ ഭാഗമായി എൻഎസ്എസ് വോളണ്ടിയേഴ്സ് വീടുകളിൽ പോയി പ്രായമായവരുടെ വിവരങ്ങൾ ശേഖരിച്ചു.


' നാമ്പ്' പദ്ധതിയുടെ ഭാഗമായി ആയിരത്തോളം സീഡ് ബോളുകൾ തയ്യാറാക്കി വച്ചു.
' നാമ്പ്' പദ്ധതിയുടെ ഭാഗമായി ആയിരത്തോളം സീഡ് ബോളുകൾ തയ്യാറാക്കി വച്ചു.<gallery>
പ്രമാണം:13075 146.jpeg
പ്രമാണം:13075 147.jpeg
പ്രമാണം:13075 149.jpeg
പ്രമാണം:13075 150.jpeg
പ്രമാണം:13075 151.jpeg
പ്രമാണം:13075 152.jpeg
പ്രമാണം:13075 153.jpeg
പ്രമാണം:13075 154.jpeg
പ്രമാണം:13075 155.jpeg
പ്രമാണം:13075 156.jpeg
പ്രമാണം:13075 157.jpeg
പ്രമാണം:13075 158.jpeg
പ്രമാണം:13075 159.jpeg
പ്രമാണം:13075 160.jpeg
പ്രമാണം:13075 161.jpeg
പ്രമാണം:13075 162.jpeg
</gallery>

21:12, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമ‍ുഖം

ഭാരത സർക്കാരിൻറ കീഴിൽ പ്രവർത്തിക്ക‍ുന്ന ഒര‍ു സംഘടനയാണിത്. 1969 ലാണ് ഈ സംഘടനയ്ക്ക് ര‍ൂപം നൽകിയിരിക്ക‍ുന്നത്. വിദ്യാർത്ഥികളെയ‍ും യ‍ുവജനങ്ങളെയ‍ം സാമ‍ൂഹ്യ പ്രതിബദ്ധതയ‍ുള്ളവരാക്കുക എന്നതാണ് ഈ സംഘടനയ‍ുടെ ഉദ്ദേശം. നോട്ട് മി ബട്ട് യ‍ു എന്നതാണ് എൻ എസ് എസ് - ൻെറ ആപ്തവാക്യം. എല്ലാ വർഷവ‍ും സെപ്തംബർ 14 എൻ എസ് എസ് ദിനമായി ആചരിച്ച‍ു വര‍ുന്ന‍ു. പ്ളസ് വൺ മ‍ുതലാണ് എൻ എസ് എസ് പദ്ധതി ആരംഭിക്ക‍ുന്നത്. ക‍ൂട‍ുതലറിയാം

ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരിയിൽ 2019 ലാണ് നാഷണൽ സർവ്വീസ് സ്കീം ആരംഭിക്ക‍ുന്നത്. അധ്യാപകനായ ശ്രീ സതീശൻ എം വി യാണ് ഇതിൻെറ ചാർജ്ജ് വഹിക്ക‍ുന്നത്.

2019-20 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

2019-20 ഇയറിൽ സെൽഫ് ഫിനാൻസിങ് യൂണിറ്റായി ആരംഭിച്ചു. രാജ്യസഭ എം പി. കെ കെ രാജേഷ് (21-10-2019)ഉദ്ഘാടനം ചെയ്തു . ലീഡേഴ്സ് :നന്ദന, ഇന്ദ്രജിത്ത്.  

പട്ടുവം സ്നേഹ നികേതൻ സന്ദർശിച്ചു.

ലഹരി ബോധവല്ക്കരണ ത്തിൻറെ ഭാഗമായി (04-12-2021) സൈക്കിൾ റാലി , സോപ്പ് നിർമാണ പരിശീലനം നടത്തി.

500 -ോളം വായനക്കാർഡ് തയ്യാറാക്കി കല്യാശ്ശേരി കണ്ണപുരം എൽപി സ്കൂളിൽ വിതരണം ചെയ്തു . 01-02-2020 ന് വൃദ്ധസദനം  സന്ദർശിച്ചു.

മാസ്ക്ക് , സാനിറ്റൈസർ നിർമ്മാണം , എഡ്യൂ ഹെല്പ് ിന്റെ ഭാഗമായി ടിവി നൽകി . കുട്ടികൾക്ക് ടെക്സ്റ്റ് ബുക്കുകൾ വീട്ടിലെത്തിച്ചു .

"കൂടെയുണ്ട് " എന്ന പരിപാടിയുടെ ഭാഗമായി FLCT സെൻറർ ിലേക്ക് 15000 രൂപയോളം വിലയുള്ള സാധനങ്ങൾ വിതരണം ചെയ്തു . ഓണക്കിറ്റ് വിതരണം ചെയ്തു.  കല്യാശ്ശേരി കണ്ണപുരം സ്കൂളിൽ 7 ദിവസത്തെ ക്യാമ്പ് നടത്തി. സ്കൂളിൽ ലൈബ്രറി ഗാർഡൻ ഉണ്ടാക്കിക്കൊടുത്തു .

സ്കൂളിലെ ചുമരുകൾ പെയിൻറ് അടിച്ചു ചിത്രം വരച്ച് ആകർഷകമാക്കി.

2020-21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

2020 -21 വർഷത്തെ രണ്ടാം ബാച്ച് ആരംഭിച്ചു.18 ആൺകുട്ടികളും 32 പെൺകുട്ടികളു൦ ഉണ്ട് . ലീഡേഴ്സ് :അഭിന ജി , പ്രണവ് എം വി .

2020-21 വർഷത്തെ പരിപാടികൾ

വാർഡ് തലത്തിൽ പച്ചക്കറി ചെടികൾ വിതരണംചെയ്തു . കൊറോണക്കെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ , പോസ്റ്റർ പ്രചാരണം ,വിദഗ്ധ ഡോക്ടർമാരെ കൊണ്ട് വാർഡ് തലത്തിൽ ക്ലാസുകൾ നടത്തി നോട്ടീസ് അച്ചടിച്ച് വാർഡ് തലത്തിൽ വിതരണം ചെയ്തു . സാനിറൈറസിംഗ് മെഷീനുകൾ രണ്ടെണ്ണം സ്കൂളിലേക്ക് നൽകി .

വാക്സിൻ ചാലഞ്ച്

സ്കൂളും പരിസരവും റോഡ് സൈഡും ശുചീകരിച്ചു .

മഴക്കാല രോഗങ്ങളെ കുറിച്ച് ഡോക്ടർമാരുടെ സഹകരണത്തോടെ വാർഡ് തലത്തിൽ ക്ലാസുകൾ നടത്തി


കേക്ക് നിർമാണ പരിശീലനം വാർഡ് തലത്തിൽ സംഘടിപ്പിച്ചു . ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ത്തിൻറെ ഭാഗമായി പോസ്റ്റർ പ്രചരണം നടത്തി. നോട്ടീസ് അച്ചടിച്ച് സ്കൂളിലും പൊതുജനങ്ങൾക്കു വിതരണം ചെയ്തു . രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പോസ്റ്റർ പ്രചരണവും , 50 പേരുടെ ഡയറക്ടറായും തയ്യാറാക്കി .

വായനശാല നവീകരണത്തിന്റെ ഭാഗമായി 650 ോളം ലൈബ്രറി ബുക്സ് ശേഖരിച്ചു വായനശാലയിൽ നൽകി .

വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കി പ്രചരിപ്പിക്കുകയും , നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തു .

സപ്തദിന ക്യാമ്പ് 'അതിജീവനം 2021' ഇ എം എസ് ജി എച്ച്എസ്എസ് പാപ്പിനിശ്ശേരി നടത്തി . രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ക്യാമ്പ് . പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു .

'ഹരിതം' പദ്ധതിയുടെ ഭാഗമായി 900- ആയിരത്തോളം പച്ചക്കറി വിത്തുകൾ മുളപ്പിച്ചെടുത്തു .

'തനതിടം' പദ്ധതിയുടെ ഭാഗമായി സ്കൂൾ ക്യാമ്പസ് വൃത്തിയാക്കി ചെടികൾ വച്ചുപിടിപ്പിച്ചു .


'കൃഷിയിടം' പദ്ധതിയുടെ ഭാഗമായി  ഗ്രോ ബാഗിൽ പച്ചക്കറി ചെടികൾ നട്ടു.

'ഉദ്ബോധ് ' പദ്ധതിയുടെ ഭാഗമായി എൻഎസ്എസ് വോളണ്ടിയേഴ്സ് വീടുകളിൽ പോയി പ്രായമായവരുടെ വിവരങ്ങൾ ശേഖരിച്ചു.

' നാമ്പ്' പദ്ധതിയുടെ ഭാഗമായി ആയിരത്തോളം സീഡ് ബോളുകൾ തയ്യാറാക്കി വച്ചു.