"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സ്ക‍ൂൾ പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
സ്കൂളിൻെ ഭൗതികവും അക്കാദമികവുമായ എല്ലാ പ്രവർത്തനങ്ങളും പി.ടി.എ കമ്മിറ്റിയിൽ വിശദമായി ചർച്ച ചെയ്ത‍ുവര‍ുന്ന‍ു. ക്ലാസ് പി.ടി.എ.യ‍ും, മദർ പി.ടി.എ യ‍ും സജീവമാണ്. എല്ലാ ക്ലാസിലും ക്ലാസ് പി.ടി.എ. പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് , മദർ പി.ടി.എ. അംഗം എന്നിവ ഉണ്ട് . മദർ പി.ടി.എ. പ്രസിഡണ്ട് പ്രിയ പി ആണ്.  അക്കാദമിക രംഗത്ത് മികച്ച നേട്ടം കൈവരിക്കുമ്പോഴും ഭൗതിക രംഗത്തെ അപര്യാപ്തത നിലനിൽക്ക‍ുന്ന‍ു. എന്നാൽ ഇക്കാര്യത്തിൽ പ്രകടമായ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഒന്നു രണ്ടു കൊല്ലം കൊണ്ടു തന്നെ പുതിയ കെട്ടിട സമുച്ചയങ്ങൾ ഉയർന്നു വരും എന്ന പ്രതീക്ഷയിലാണ്. അക്കാദമിക രംഗത്ത് പി ടി എ യ‍ുടെ ഭാഗത്ത‍ുനിന്ന‍ും ദൈനംദിന ഇടപെടല‍ുകൾ നടക്ക‍ുന്ന‍ു. കൃത്യമായ ഇടവേളകളിൽ ക്ളാസ് പി ടി എകൾ നടന്ന‍ു വര‍ുന്ന‍ു. പ്രാദേശിക പി ടി എ കൾ സംഘടിപ്പിക്ക‍ുന്നതില‍ൂടെ രക്ഷിതാക്കള‍ുമായി ക‍ൂടുതൽ ഇടപഴകാൻ സാധിക്ക‍ുന്ന‍ു. ക‍ുട്ടികള‍ുടെ പഠനകാര്യങ്ങളിൽ കൃത്യമായ ശ്രദ്ധ ചെലുത്ത‍ുവാൻ പ്രാദേശിക പി ടി എകൾ സഹായിക്ക‍ുന്ന‍ു.
സ്കൂളിൻെറ ഭൗതികവ‍ും അക്കാദമികവ‍ുമായ എല്ലാ പ്രവർത്തനങ്ങള‍ും പി.ടി.എ കമ്മിറ്റിയിൽ വിശദമായി ചർച്ച ചെയ്ത‍ുവര‍ുന്ന‍ു. ക്ലാസ് പി.ടി.എ.യ‍ും, മദർ പി.ടി.എ യ‍ും സജീവമാണ്. എല്ലാ ക്ലാസില‍ും ക്ലാസ് പി.ടി.എ. പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് , മദർ പി.ടി.എ. അംഗം എന്നിവ ഉണ്ട് . മദർ പി.ടി.എ. പ്രസിഡണ്ട് പ്രിയ പി ആണ്.  അക്കാദമിക രംഗത്ത് മികച്ച നേട്ടം കൈവരിക്കുമ്പോഴും ഭൗതിക രംഗത്തെ അപര്യാപ്തത നിലനിൽക്ക‍ുന്ന‍ു. എന്നാൽ ഇക്കാര്യത്തിൽ പ്രകടമായ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഒന്നു രണ്ടു കൊല്ലം കൊണ്ടു തന്നെ പുതിയ കെട്ടിട സമുച്ചയങ്ങൾ ഉയർന്നു വരും എന്ന പ്രതീക്ഷയിലാണ്. അക്കാദമിക രംഗത്ത് പി ടി എ യ‍ുടെ ഭാഗത്ത‍ുനിന്ന‍ും ദൈനംദിന ഇടപെടല‍ുകൾ നടക്ക‍ുന്ന‍ു. കൃത്യമായ ഇടവേളകളിൽ '''ക്ളാസ് പി ടി എ'''കൾ നടന്ന‍ു വര‍ുന്ന‍ു. '''പ്രാദേശിക പി ടി എ''' കൾ സംഘടിപ്പിക്ക‍ുന്നതില‍ൂടെ രക്ഷിതാക്കള‍ുമായി ക‍ൂടുതൽ ഇടപഴകാൻ സാധിക്ക‍ുന്ന‍ു. ക‍ുട്ടികള‍ുടെ പഠനകാര്യങ്ങളിൽ കൃത്യമായ ശ്രദ്ധ ചെലുത്ത‍ുവാൻ പ്രാദേശിക പി ടി എകൾ സഹായിക്ക‍ുന്ന‍ു.<gallery>
പ്രമാണം:13075 163.png|പി ടി എ പ്രസിഡണ്ട് അന‍ൂപ്ക‍ുമാർ ഇ പ്രാദേശിക പി ടി എ യിൽ
പ്രമാണം:13075 165.png|ക്ളാസ് പി ടി എ
</gallery>

11:36, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂളിൻെറ ഭൗതികവ‍ും അക്കാദമികവ‍ുമായ എല്ലാ പ്രവർത്തനങ്ങള‍ും പി.ടി.എ കമ്മിറ്റിയിൽ വിശദമായി ചർച്ച ചെയ്ത‍ുവര‍ുന്ന‍ു. ക്ലാസ് പി.ടി.എ.യ‍ും, മദർ പി.ടി.എ യ‍ും സജീവമാണ്. എല്ലാ ക്ലാസില‍ും ക്ലാസ് പി.ടി.എ. പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് , മദർ പി.ടി.എ. അംഗം എന്നിവ ഉണ്ട് . മദർ പി.ടി.എ. പ്രസിഡണ്ട് പ്രിയ പി ആണ്. അക്കാദമിക രംഗത്ത് മികച്ച നേട്ടം കൈവരിക്കുമ്പോഴും ഭൗതിക രംഗത്തെ അപര്യാപ്തത നിലനിൽക്ക‍ുന്ന‍ു. എന്നാൽ ഇക്കാര്യത്തിൽ പ്രകടമായ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഒന്നു രണ്ടു കൊല്ലം കൊണ്ടു തന്നെ പുതിയ കെട്ടിട സമുച്ചയങ്ങൾ ഉയർന്നു വരും എന്ന പ്രതീക്ഷയിലാണ്. അക്കാദമിക രംഗത്ത് പി ടി എ യ‍ുടെ ഭാഗത്ത‍ുനിന്ന‍ും ദൈനംദിന ഇടപെടല‍ുകൾ നടക്ക‍ുന്ന‍ു. കൃത്യമായ ഇടവേളകളിൽ ക്ളാസ് പി ടി എകൾ നടന്ന‍ു വര‍ുന്ന‍ു. പ്രാദേശിക പി ടി എ കൾ സംഘടിപ്പിക്ക‍ുന്നതില‍ൂടെ രക്ഷിതാക്കള‍ുമായി ക‍ൂടുതൽ ഇടപഴകാൻ സാധിക്ക‍ുന്ന‍ു. ക‍ുട്ടികള‍ുടെ പഠനകാര്യങ്ങളിൽ കൃത്യമായ ശ്രദ്ധ ചെലുത്ത‍ുവാൻ പ്രാദേശിക പി ടി എകൾ സഹായിക്ക‍ുന്ന‍ു.