"എ.യു.പി.എസ് നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 64: വരി 64:

==ചരിത്രം==
==ചരിത്രം==
  കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം എന്ന ഗ്രാമത്തിൽ നാഗപറമ്പ് എന്ന പ്രദേശത്ത് വല്യസ്കൂൾ എന്നപേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ്‌ നടുവട്ടം എ.യു.പി സ്കൂൾ.1953 ജൂൺ മൂന്നിനാണ് ഈ വിദ്യാലയം പിറവി കൊള്ളുന്നത്.നാഗപറമ്പ് അങ്ങാടിയിലെ ഒരു പീടിക മുറിയിലായിരുന്നു വിദ്യാലയത്തിൻറെ തുടക്കം. നാല്പത് കുട്ടികളുമായി ആറാംക്ലാസ് ആദ്യം തുടങ്ങി.അടുത്ത വർഷംതന്നെ ഇപ്പോൾ നിലകൊള്ളുന്ന കെട്ടിടത്തിലേക്ക് മാറുകയും ഏഴാം ക്ലാസ് തുടങ്ങുകയും ചെയ്തു.പൊൻമാൻതൊടിയിൽ കൃഷ്ണൻ എ‌ഴുത്തച്ഛൻ മാസ്റ്ററായിരുന്നു ഉദ്ഘാടകൻ.
  ''കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം എന്ന ഗ്രാമത്തിൽ നാഗപറമ്പ് എന്ന പ്രദേശത്ത് വല്യസ്കൂൾ എന്നപേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ്‌ നടുവട്ടം എ.യു.പി സ്കൂൾ.1953 ജൂൺ മൂന്നിനാണ് ഈ വിദ്യാലയം പിറവി കൊള്ളുന്നത്.നാഗപറമ്പ് അങ്ങാടിയിലെ ഒരു പീടിക മുറിയിലായിരുന്നു വിദ്യാലയത്തിൻറെ തുടക്കം. നാല്പത് കുട്ടികളുമായി ആറാംക്ലാസ് ആദ്യം തുടങ്ങി.അടുത്ത വർഷംതന്നെ ഇപ്പോൾ നിലകൊള്ളുന്ന കെട്ടിടത്തിലേക്ക് മാറുകയും ഏഴാം ക്ലാസ് തുടങ്ങുകയും ചെയ്തു.പൊൻമാൻതൊടിയിൽ കൃഷ്ണൻ എ‌ഴുത്തച്ഛൻ മാസ്റ്ററായിരുന്നു ഉദ്ഘാടകൻ.''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:40, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ് നടുവട്ടം
വിലാസം
നടുവട്ടം

A. U. P. SCHOOL NADUVATTAM
,
നടുവട്ടം പി.ഒ.
,
679571
സ്ഥാപിതം03 - 06 - 1953
വിവരങ്ങൾ
ഫോൺ0494 2600400
ഇമെയിൽaupsnaduvattam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19382 (സമേതം)
യുഡൈസ് കോഡ്3205080091
വിക്കിഡാറ്റQ64565717
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിപ്പുറംപഞ്ചായത്ത്
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ159
പെൺകുട്ടികൾ154
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത എ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ലത്തീഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈലജ
അവസാനം തിരുത്തിയത്
27-01-202219382

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം എന്ന ഗ്രാമത്തിൽ നാഗപറമ്പ് എന്ന പ്രദേശത്ത് വല്യസ്കൂൾ എന്നപേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ്‌ നടുവട്ടം എ.യു.പി സ്കൂൾ.1953 ജൂൺ മൂന്നിനാണ് ഈ വിദ്യാലയം പിറവി കൊള്ളുന്നത്.നാഗപറമ്പ് അങ്ങാടിയിലെ ഒരു പീടിക മുറിയിലായിരുന്നു വിദ്യാലയത്തിൻറെ തുടക്കം. നാല്പത് കുട്ടികളുമായി ആറാംക്ലാസ് ആദ്യം തുടങ്ങി.അടുത്ത വർഷംതന്നെ ഇപ്പോൾ നിലകൊള്ളുന്ന കെട്ടിടത്തിലേക്ക് മാറുകയും ഏഴാം ക്ലാസ് തുടങ്ങുകയും ചെയ്തു.പൊൻമാൻതൊടിയിൽ കൃഷ്ണൻ എ‌ഴുത്തച്ഛൻ മാസ്റ്ററായിരുന്നു ഉദ്ഘാടകൻ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ് ‌: ശ്രീ ടി.പി ജയപ്രകാശ് ആണ് ഇപ്പോഴത്തെ മാനേജർ.

വഴികാട്ടി

{{#multimaps:10.880158,76.008802|zoom=18}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്_നടുവട്ടം&oldid=1433353" എന്ന താളിൽനിന്ന് ശേഖരിച്ചത്