"ജി. എൽ. പി. എസ് ചിയ്യാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19205-wiki (സംവാദം | സംഭാവനകൾ) |
19205-wiki (സംവാദം | സംഭാവനകൾ) |
||
വരി 28: | വരി 28: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
=ചരിത്രം = | |||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലംകോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവർമെന്റ് വിദ്യാലയമാണിത് 1912-ൽ ചിയ്യാനൂർ കോട്ടയിൽ തറവാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സൊസൈറ്റിയിലെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്കൂൾ, സാമൂഹിക ജീവിതത്തിൽ ഇപ്പോഴും ഇടപെടുന്നു | മലപ്പുറം ജില്ലയിലെ തിരൂർ വിദ്യഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലംകോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവർമെന്റ് വിദ്യാലയമാണിത് 1912-ൽ ചിയ്യാനൂർ കോട്ടയിൽ തറവാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സൊസൈറ്റിയിലെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്കൂൾ, സാമൂഹിക ജീവിതത്തിൽ ഇപ്പോഴും ഇടപെടുന്നു | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
20:29, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എൽ. പി. എസ് ചിയ്യാനൂർ | |
---|---|
വിലാസം | |
ചങ്ങരംകുളം നന്നംമുക്ക് | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 9846431801 |
കോഡുകൾ | |
സ്കൂൾ കോഡ് | 19205 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | LP |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് K |
അവസാനം തിരുത്തിയത് | |
27-01-2022 | 19205-wiki |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലംകോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവർമെന്റ് വിദ്യാലയമാണിത് 1912-ൽ ചിയ്യാനൂർ കോട്ടയിൽ തറവാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സൊസൈറ്റിയിലെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്കൂൾ, സാമൂഹിക ജീവിതത്തിൽ ഇപ്പോഴും ഇടപെടുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
ആരോഗ്യബോധവൽക്കരണ ക്ളാസുകൾ, ദിനാചരണം, പത്രവായന, സഹവാസ ക്യാമ്പ്, ഹലോ ഇംഗ്ലീഷ്, വിജയഭേരി പ്രവർത്തനങ്ങൾ, അസംബ്ലി, ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പ്, കലാകായിക മത്സരങ്ങൾ, പ്രവർത്തിപരിചയ പരിശീലനം.
ചിത്രശാല
ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക /
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | സുരേഷ് K | |
പ്രധാന കാൽവെപ്പ്:
മെച്ചപ്പെട്ട ശിശു സൗഹൃദ പഠനാന്തരീക്ഷം ഒരുക്കി