"ശിവപുരം എച്ച്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 115: വരി 115:
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
അക്ഷാംശം 11.908295° N
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
അക്ഷാംശം11.90829536295949° N


രേഖാംശം 75.60240154374324° E<!--visbot  verified-chils->-->
രേഖാംശം 75.602402° E
 
{{#multimaps:  11.908295, 75.602402  | zoom=10 }}
<!--visbot  verified-chils->-->

20:56, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മാലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശിവപുരം ഹൈസകൂൾ.1953ൽ ഒരു യു.പി സ്കൂൾ ആയി ആരംഭിച്ചു.1964ൽ ഹൈസ്കൂൾ ആയി ഉയർത്തി.2009 ൽ ഹയർ സെക്കന്ദരി ആയി മാരി

ശിവപുരം എച്ച്.എസ്.
വിലാസം
ശിവപുരം

ശിവപുരം
,
പി ഒ ശിവപുരം പി.ഒ.
,
670702
വിവരങ്ങൾ
ഫോൺ04902400313
ഇമെയിൽhmsivapuramhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംമട്ടന്നൂർ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഒ കെ ബിന്ദു
പ്രധാന അദ്ധ്യാപകൻപി എം രാജീവ്
അവസാനം തിരുത്തിയത്
27-01-2022REMYA C M
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1954ൽ ശ്രീ.കെ.ടി.ഗോപലക്റ്ഷ്ണൻ നമ്പ്യർ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ കെ.കണാരൻ മാസ്റ്റ്ര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും യു.പിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • പരിസ്ഥിതി ക്ലബ്ബ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • NERKAZCHA

മാനേജ്മെന്റ്

ശ്രീ.കെ.ടി.ഗോപലക്റ്ഷ്ണൻ നമ്പ്യർ ആണു ആദ്യ മാനാജർ.

കെ.വി.തംകം അമ്മ ആണു ഇപ്പോഴത്തെ മാനാജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.കണാരൻ മാസ്റ്റ്ര് |കെ.ടി. ച്ന്ദ്രൻ‍ നമ്പ്രാർ| കെ.പി. കുഞിക്ക്രഷ്ൻ /എൻ .പദ്മനാഭൻ./ എം.പദ്മനാഭൻ ഭട്ടതിരിപ്പാട്|കെ.ദാമൊദരൻ നമ്പ്യർ./ഇ.കാർത്യായനി/എം.രഘുനാഥ്ൻ ഭട്ടതിരിപ്പാട്/ പി.വി.പതമാവതി./കെ. ടി.പ്രെമം\ കെ.ശാന്ത.| കെ.ഉഷ. |പി കെശവൻ നംബൂതിരി/പി എം ജയപ്രകാശ്ൻ/സി കെ സുജാത/

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ.കുട്ടിക്കറ്ഷ്ണൻ - പ്രൊ.വി.സി കണ്ണുർ സര്വകലാശാല അഞ്ജു അരവിന്ദ് -സിനിമാനടി

വഴികാട്ടി

അക്ഷാംശം 11.908295° N

രേഖാംശം 75.602402° E

{{#multimaps:  11.908295, 75.602402  | zoom=10 }}
"https://schoolwiki.in/index.php?title=ശിവപുരം_എച്ച്.എസ്.&oldid=1438327" എന്ന താളിൽനിന്ന് ശേഖരിച്ചത്