"വളക്കൈ മാപ്പിള എൽ.പി .സ്കൂൾ‍‍‍‍ , കൊയ്യം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}ചെങ്ങളായി പഞ്ചായത്തിൽ വളക്കെ ദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് വളക്കൈ മാപ്പിള എ.എൽ പി സ്കൂൾ. 1928ലാണ് സ്കൂൾ സ്ഥാപിച്ചത് അബദുൾ ഖാദർ എന്നയാളായിരുന്നു മാനേജർ . പെൺകുട്ടികൾ ഉണ്ടായിരുന്നില്ല.
 
മനോഹരമായ ഒരു കുന്നിൻ പുറത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
 
2007ൽ സ്കൂൾ   കമ്മറ്റി ഏറ്റെടുത്തു. 8 അധ്യാപകർ ആണ് വിദ്യാലയത്തിൽ ഉള്ള്. 2019 -ൽ വിദ്യാലയം പൊളിച്ച് സ്മാർട്ട് ക്ലാസ് റൂം സൗകര്യങ്ങളോട് കൂടി ആധുനിക രീതിയിൽ പുതിയ കെട്ടിടം നിർമ്മിച്ചു. വളരെ വിശാലമായ പച്ചക്കറിക്കൃഷിത്തോട്ടം ഇന്ന് സ്കൂളിൽ നിലവിൽ ഉണ്ട്.കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലങ്ങൾ കളി ഉപകരണങ്ങൾ എന്നിവ സ്കൂളിൽ ഉണ്ട്.

12:50, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചെങ്ങളായി പഞ്ചായത്തിൽ വളക്കെ ദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് വളക്കൈ മാപ്പിള എ.എൽ പി സ്കൂൾ. 1928ലാണ് സ്കൂൾ സ്ഥാപിച്ചത് അബദുൾ ഖാദർ എന്നയാളായിരുന്നു മാനേജർ . പെൺകുട്ടികൾ ഉണ്ടായിരുന്നില്ല.