"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:36450nsakumarapilla.jpg|ഇടത്ത്‌|ലഘുചിത്രം|168x168ബിന്ദു|'''''ശ്രീ.എൻ.സുകുമാരപിള്ള''''']]

[[പ്രമാണം:36450managermmkm.jpg|ലഘുചിത്രം|194x194ബിന്ദു|'''<big>''ശ്രീമതി .ഇന്ദിരാഭായി --സ്കൂൾമാനേജർ''</big>''' ]]

പിന്നോക്കംനിന്ന പ്രദേശത്തെ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന് ഇപ്പോഴത്തെ എം എം കെ എം പത്തിയൂർകാല എൽ പി എസ്  ന് തൊട്ടടുത്ത വളയയ്ക്കകത്  പുരയിടത്തിൽ  ഡോക്ടർ. എസ് .രാമപ്പണിക്കരുടെ നേതൃതത്തിൽ  1842 -ൽ ഒരു എഴുത്തു പള്ളിക്കുടം സ്ഥാപിച്ചു .വിദ്യ അഭ്യസിക്കണമെന്ന് ആഗ്രഹിച്ചിരുന്ന എല്ലാവരെയും ജാതിമത  ഭേദമെന്യേ പ്രേവേശിപ്പിക്കാനും ശ്രദ്ധ  ചെലുത്തിയിരുന്നു.തുടർന്നുള്ള വിദ്യാഭ്യാസത്തിനു ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത മനസിലാക്കി അതിനുള്ള പരിശ്രമം ആരംഭിച്ചു .
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ ഉൾപ്പെട്ട പത്തിയൂർ പഞ്ചായത്തിലെ ഒരു വിദ്യാലയമാണ് മറ്റത്തു സ്കൂൾ എന്ന് പ്രദേ ശികമായി അറിയപ്പെടുന്ന പത്തിയൂർക്കാല  എം എം കെ എം  എ ൽ പി എസ് . മറ്റത്ത്  മാധവകക്കുറുപ്പ് മെമ്മോറിയൽ സ്കൂൾ എന്നാണ് പൂർണ്ണരൂപം .സ്കൂളിന്റെ സ്ഥാപനത്തിന് 80 വർഷത്തോളം പഴക്കമുണ്ട് .1842 ൽ ഒരു എഴുത്തു പള്ളിക്കൂടം സ്ഥാപിച്ചതോടെയാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത് .നിർദ്ധനരും പിന്നോക്ക ഹരിജൻ വിഭാഗങ്ങളും  ആയി കൂടുതൽ ആളുകൾ തിങ്ങി പാർക്കുന്ന പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തു വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന് ഇപ്പോഴത്തെ എം എം കെ എം എൽ പി എസ് ന് തൊട്ടടുത്ത വളയയ്ക്കകത്തു പുരയിടത്തിൽ  ഡോക്ടർ. എസ് .രാമപ്പണിക്കരുടെ നേതൃത്വത്തിൽ 1842 ൽ ഒരു എഴുത്തു പള്ളിക്കൂടം സ്ഥാപിതമായി  . വിദ്യ അഭ്യസിക്കണമെന്ന് ആഗ്രഹിച്ചിരുന്ന എല്ലാവരെയും ജാതിമത  ഭേദമെന്യേ പ്രേവേശിപ്പിക്കാനും ശ്രദ്ധ  ചെലുത്തിയിരുന്നു.തുടർന്നുള്ള വിദ്യാഭ്യാസത്തിനു ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത മനസിലാക്കി അതിനുള്ള പരിശ്രമം ആരംഭിച്ചു .

1983ജൂൺ  മാസത്തിൽ രൂപീകൃതമായ ഒരു സരസ്വതീ ക്ഷേത്രമാണ് മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ എന്ന എം.എം.കെ.എം എൽ .പി .എസ് .പ്രാദേശികമായി മറ്റത്തു സ്കൂളെന്നാണ് ഇത് അറിയപ്പെടുന്നത് .നിർധനരും പിന്നോക്ക ഹരിജൻ വിഭാഗത്തിൽപ്പെട്ടതുമായ  ആളുകൾ തിങ്ങിപ്പാർക്കുന്ന പത്തിയൂർകാലയിൽ വിദ്യ അഭ്യസിക്കുന്നതിനു ഒരു കലാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യകത മറ്റത്തു കുടുംബം മനസ്സിലാക്കുകയും ഒരു എഴുത്തുപള്ളിക്കൂടം വളയക്കകത്തുപറമ്പിൽ തുടക്കമിടുകയും ചെയ്തു .വലിയ തോതിൽ പിന്തുണ കിട്ടിയ ഒരു സംരംഭം ആയിരുന്നു അത്.ക്രമേണ അതിനെ ഒരു പ്രൈമറി തലത്തിലേക്ക് എങ്കിലും ഉയർത്തണം എന്ന് ആഗ്രഹിച്ചതിന്റെ ഫലമായി  അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു .പടിഞ്ഞാറേപ്പറമ്പിൽ ശ്രീ.എൻ.സുകുമാരപിള്ള അവറുകളുടെ അക്ഷീണപരിശ്രമത്താൽ ആ ആഗ്രഹം സഫലീകൃതമായി.

                                            അന്നത്തെ പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന ശ്രീ.മേട്ടുത്തറ നാരായണൻ ഈപ്രദേശത്തിന്റെ അവസ്ഥ മനസ്സിലാക്കുകയും സ്കൂൾ അനുവദിക്കുന്നതിനുവേണ്ട കൈത്താങ്ങലുകളും ഇടപെടീലുകളും ആവശ്യമായ ശുപാർശകളും ഒക്കെ നൽകി സഹായിക്കുകയും ചെയ്തു {{PSchoolFrame/Pages}}

13:24, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീ.എൻ.സുകുമാരപിള്ള
ശ്രീമതി .ഇന്ദിരാഭായി --സ്കൂൾമാനേജർ

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ ഉൾപ്പെട്ട പത്തിയൂർ പഞ്ചായത്തിലെ ഒരു വിദ്യാലയമാണ് മറ്റത്തു സ്കൂൾ എന്ന് പ്രദേ ശികമായി അറിയപ്പെടുന്ന പത്തിയൂർക്കാല  എം എം കെ എം  എ ൽ പി എസ് . മറ്റത്ത്  മാധവകക്കുറുപ്പ് മെമ്മോറിയൽ സ്കൂൾ എന്നാണ് പൂർണ്ണരൂപം .ഈ സ്കൂളിന്റെ സ്ഥാപനത്തിന് 80 വർഷത്തോളം പഴക്കമുണ്ട് .1842 ൽ ഒരു എഴുത്തു പള്ളിക്കൂടം സ്ഥാപിച്ചതോടെയാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത് .നിർദ്ധനരും പിന്നോക്ക ഹരിജൻ വിഭാഗങ്ങളും  ആയി കൂടുതൽ ആളുകൾ തിങ്ങി പാർക്കുന്ന പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തു വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന് ഇപ്പോഴത്തെ എം എം കെ എം എൽ പി എസ് ന് തൊട്ടടുത്ത വളയയ്ക്കകത്തു പുരയിടത്തിൽ  ഡോക്ടർ. എസ് .രാമപ്പണിക്കരുടെ നേതൃത്വത്തിൽ 1842 ൽ ഒരു എഴുത്തു പള്ളിക്കൂടം സ്ഥാപിതമായി . വിദ്യ അഭ്യസിക്കണമെന്ന് ആഗ്രഹിച്ചിരുന്ന എല്ലാവരെയും ജാതിമത  ഭേദമെന്യേ പ്രേവേശിപ്പിക്കാനും ശ്രദ്ധ  ചെലുത്തിയിരുന്നു.തുടർന്നുള്ള വിദ്യാഭ്യാസത്തിനു ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത മനസിലാക്കി അതിനുള്ള പരിശ്രമം ആരംഭിച്ചു .

1983ജൂൺ  മാസത്തിൽ രൂപീകൃതമായ ഒരു സരസ്വതീ ക്ഷേത്രമാണ് മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ എന്ന എം.എം.കെ.എം എൽ .പി .എസ് .പ്രാദേശികമായി മറ്റത്തു സ്കൂളെന്നാണ് ഇത് അറിയപ്പെടുന്നത് .നിർധനരും പിന്നോക്ക ഹരിജൻ വിഭാഗത്തിൽപ്പെട്ടതുമായ  ആളുകൾ തിങ്ങിപ്പാർക്കുന്ന പത്തിയൂർകാലയിൽ വിദ്യ അഭ്യസിക്കുന്നതിനു ഒരു കലാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യകത മറ്റത്തു കുടുംബം മനസ്സിലാക്കുകയും ഒരു എഴുത്തുപള്ളിക്കൂടം വളയക്കകത്തുപറമ്പിൽ തുടക്കമിടുകയും ചെയ്തു .വലിയ തോതിൽ പിന്തുണ കിട്ടിയ ഒരു സംരംഭം ആയിരുന്നു അത്.ക്രമേണ അതിനെ ഒരു പ്രൈമറി തലത്തിലേക്ക് എങ്കിലും ഉയർത്തണം എന്ന് ആഗ്രഹിച്ചതിന്റെ ഫലമായി  അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു .പടിഞ്ഞാറേപ്പറമ്പിൽ ശ്രീ.എൻ.സുകുമാരപിള്ള അവറുകളുടെ അക്ഷീണപരിശ്രമത്താൽ ആ ആഗ്രഹം സഫലീകൃതമായി.

                                            അന്നത്തെ പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന ശ്രീ.മേട്ടുത്തറ നാരായണൻ ഈപ്രദേശത്തിന്റെ അവസ്ഥ മനസ്സിലാക്കുകയും സ്കൂൾ അനുവദിക്കുന്നതിനുവേണ്ട കൈത്താങ്ങലുകളും ഇടപെടീലുകളും ആവശ്യമായ ശുപാർശകളും ഒക്കെ നൽകി സഹായിക്കുകയും ചെയ്തു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം