"ജി.എച്ച്. എസ്.എസ്.ചീമേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 71: വരി 71:




കശുമാവിൻ തോപ്പുകളും, പാറക്കെട്ടുകളും, താഴ് വാരത്തിലെ തെങ്ങും കവുംങ്ങും നിറഞ്ഞ ചുറ്റുപാടുകളും, വിശാലമായ നെൽപ്പാടവും ഇതിനൊരു തിലകക്കുറിയായി ശ്രീമേനി പെരുമ വാഴ് ത്തുന്ന  വിഷ്ണുമൂർത്തി ക്ഷേത്രം.  അക്കരെ അയ്യപ്പക്ഷേത്രം.  ചീമേനി തട്ടിൽ ചെറുവത്തൂർ -കാക്കടവ്  റോഡരികിലായി  ചീമേനി ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ.  ആദ്യകാലത്ത് ഈ പ്രദേശ വാസികൾക്ക് പ്രാഥമീക വിദ്യാഭ്യാസം നേടാൻ ഏക ആശ്രയകേന്ദ്രം.
കശുമാവിൻ തോപ്പുകളും, പാറക്കെട്ടുകളും, താഴ് വാരത്തിലെ തെങ്ങും കവുംങ്ങും നിറഞ്ഞ ചുറ്റുപാടുകളും, വിശാലമായ നെൽപ്പാടവും ഇതിനൊരു തിലകക്കുറിയായി ശ്രീമേനി പെരുമ വാഴ് ത്തുന്ന  വിഷ്ണുമൂർത്തി ക്ഷേത്രം.  അക്കരെ അയ്യപ്പക്ഷേത്രം.  ചീമേനി തട്ടിൽ ചെറുവത്തൂർ -കാക്കടവ്  റോഡരികിലായി  ചീമേനി ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ. [[ജി എച് എസ് എസ് ചീമേനി/സൗകര്യങൾ|കൂടുതൽ അറിയാം]]  
ഒന്നുമുതൽ പന്ത്രണ്ട്  വരെ ക്ലാസുകളുള്ള ചീമേനി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ തിരിഞ്ഞുനോക്കുമ്പോൾ വളർച്ചയുടെ  പടവുകൾ  ഏറെ.  ഒപ്പം ഓർമ്മിക്കാനും അയവിറക്കാനും അതിലുമേറെ.എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി  14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മപ്പത്തിയഞ്ഛിലധികം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[ജി എച് എസ് എസ് ചീമേനി/സൗകര്യങൾ|കൂടുതൽ അറിയാം]]  


== ചരിത്രം ==
== ചരിത്രം ==

10:20, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ്.ചീമേനി
വിലാസം
ചീമേനി

ചീമേനി പി.ഒ.
,
671313
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽ12055cheemenighss@gmail.com
കോഡുകൾ
സ്കൂൾ കോഡ്12055 (സമേതം)
എച്ച് എസ് എസ് കോഡ്14001
യുഡൈസ് കോഡ്32010700312
വിക്കിഡാറ്റQ64399001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകയ്യൂർ ചീമേനി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ371
പെൺകുട്ടികൾ364
ആകെ വിദ്യാർത്ഥികൾ735
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസലീനാ ബീവി
പ്രധാന അദ്ധ്യാപികRATHNAVATHI A
പി.ടി.എ. പ്രസിഡണ്ട്Mohanan
എം.പി.ടി.എ. പ്രസിഡണ്ട്SREEJA M
അവസാനം തിരുത്തിയത്
29-01-202212055cheemeni
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസറഗോഡ്. .......... ജില്ലയിലെ കാഞ്ഞങ്ങാട്... ........... വിദ്യാഭ്യാസ ജില്ലയിൽ ചെറുവ്ത്തൂര് .... ........... ഉപജില്ലയിലെ .ചീമേനി... .......... എന്ന. സ്ഥലത്തുള്ള ഒരു സർക്കാർ / വിദ്യാലയമാണ് ജി എച്ച് എസ് എസ് ചീമേനി.

1935 -ൽ ബോ ർഡ് എലിമെന്ററി സ്കൂൾ എന്ന നിലയിൽ അറിയപ്പെട്ടു. കരക്കപ്പറമ്പിൽ വച്ച് ചീമേനി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കുന്നു. 1962 മെയ് മാസത്തിൽ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു. 1964-ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് വിദ്യാലയ പ്രവർത്തനം മാറി. നീലേശ് 1980-ലാണ് ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. 1997 -ലാണ് നായനാർ മന്ത്രിസഭ ഈ വിദ്യാലയം ഹയർ സെക്കൻണ്ടറിയായി ഉയർത്തിയത്.

ഭൗതികസൗകര്യങ്ങൾ

കശുമാവിൻ തോപ്പുകളും, പാറക്കെട്ടുകളും, താഴ് വാരത്തിലെ തെങ്ങും കവുംങ്ങും നിറഞ്ഞ ചുറ്റുപാടുകളും, വിശാലമായ നെൽപ്പാടവും ഇതിനൊരു തിലകക്കുറിയായി ശ്രീമേനി പെരുമ വാഴ് ത്തുന്ന വിഷ്ണുമൂർത്തി ക്ഷേത്രം. അക്കരെ അയ്യപ്പക്ഷേത്രം. ചീമേനി തട്ടിൽ ചെറുവത്തൂർ -കാക്കടവ് റോഡരികിലായി ചീമേനി ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ. കൂടുതൽ അറിയാം

ചരിത്രം

1935 -ൽ ബോർഡ് എലിമെന്ററി സ്കൂൾ എന്ന നിലയിൽ അറിയപ്പെട്ടു. കരക്കപ്പറമ്പിൽ വച്ച് ചീമേനി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കുന്നു. 1962 മെയ് മാസത്തിൽ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മപ്പത്തിയഞ്ഛിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്
  • ജൂനിയർ റെഡ് ക്രോസ്സ്
  • നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ് )
  • ക്ലാസ് മാഗസിൻ & ലൈബ്രറി
  • ക്ലാസ്സ് / ഭാഷ അസംബ്ലി
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ആരോഗ്യ പരിശോധന/ബോധവത്കരണ ക്യാമ്പുകൾ
  • കരാട്ടെ പരിശീലനം
  • കമ്പ്യൂട്ടർ സാക്ഷരതാ ക്‌ളാസ്സുകൾ
  • വിവിധങ്ങളായ ക്ലബ്ബ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1935 - 1961 (ബോർഡ് എലമെന്ററി സ്‌കൂൾ- വിവരം ലഭ്യമല്ല)
1962 - 79 (അപ്പർ പ്രൈമറി  സ്‌കൂൾ- വിവരം ലഭ്യമല്ല )
1980- (ഗവ: ഹൈ സ്‌കൂൾ- വിവരം ലഭ്യമല്ല )
1981 -1997 (വിവരം ലഭ്യമല്ല )
1997 സുബ്രഹ്മണ്യൻ വി എൻ -Principal
2000 നാരായണൻ അടിയോടി പി- Principal
2003 രുഗ്മിണി എം
2004 കെ ഇ രാമചന്ദ്രൻ -Principal
2005 ശിവാനന്ദൻ പി കെ
2006-07 ബാലൻ പി വി
2007-08 വസന്തകുമാരി.കെ.പി
2008-10 ദവാനി.പി.ഇ
2010-13 കൃഷ്ണൻ കെ വി
2013-14 പി ശശിമോഹനൻ
2014-18 സൗദാമിനി ഇ
2018-19 ഉണ്ണികൃഷ്ണൻ കെ കെ
2019-20 നാരായണൻ എൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.2390406,75.2321747 |zoom=13}}

"https://schoolwiki.in/index.php?title=ജി.എച്ച്._എസ്.എസ്.ചീമേനി&oldid=1463694" എന്ന താളിൽനിന്ന് ശേഖരിച്ചത്